Jayaram with his favorite Director Kamal in Nadan After Swapnasanchari
Last edited by Hari; 11-24-2013 at 07:30 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by KulFy; 07-20-2013 at 04:21 PM.
Kamal sir back on trackk. jayaramettanAnyway All the best wishes
nadan (actor) venda.
naadan mathi....![]()
All the best for the movie and thread..![]()
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
ജയറാമിനെ ഒഴിവാക്കി കമലും ഫഹദും ഒന്നിക്കുന്നു.
.
മികച്ച ചിത്രത്തിനുള്ള പുരസ്*കാരം നേടിയ സെല്ലുലോയ്ഡിനുശേഷം കമല്‍* ജയറാമിനെ നായകനാക്കിയാണ് അടുത്ത ചിത്രമെടുക്കുന്നതെന്ന് വാര്*ത്തകളുണ്ടായിരുന്നു. എന്നാല്‍* ഇത് ഉപേക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്.
.
ജയറാമിന് പകരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാണത്രേ കമല്‍* പദ്ധതിയിടുന്നത്. ഫഹദ് നായകനാകുന്ന ചിത്രത്തിന് ഗിരീഷാണ് തിരക്കഥ തയ്യാറാക്കുന്നത്. തിരക്കഥ പൂര്*ത്തിയായാലുടന്* ചിത്രത്തിന്റെ ജോലികള്‍* തുടങ്ങുമെന്നാണ് അറിയുന്നത്.