wow...![]()
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സംവിധായക കൂട്ട്കെട്ട് സിദ്ദിക്ക് ലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം അടുത്ത വർഷം ഓണത്തിന് പ്രദർശനത്തിന് എത്തും. ജനപ്രിയ നായകൻ ദിലീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കും. സിദ്ദിക്ക് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിദ്ദിക്ക് ലാൽ കൂട്ടുകെട്ടിന്റേത്.
Design = Thanks - @Kingmaker
Confirmed Project![]()
![]()
Sponsored Links ::::::::::::::::::::Remove adverts | |
wow...![]()
For we know in part, and we prophesy in part.
But when that which is perfect is come, then that which is in part shall be done away.
2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live
atbb![]()
![]()
For we know in part, and we prophesy in part.
But when that which is perfect is come, then that which is in part shall be done away.
@ParamasivaM thread aanallo
Ekadesham theerumanamaayi![]()
Waiting For It
ATBB daaaa![]()
@Laleattan
Ellam clear aayille..
Grand Productions![]()
Adutha onathino, vishuvinu mammooty padam irangi udane adutha padamo,chance illa
Enthayalum all the best..