View Poll Results: Predict the Showcount :

Voters
149. You may not vote on this poll
  • 3k-4k [Dileepinittu laljose vaka pani of 8 ?]

    2 1.34%
  • 4k-6k

    3 2.01%
  • 5k-6k [Below average opinion... Showcount]

    16 10.74%
  • 6k-7k

    20 13.42%
  • 7k-8k

    20 13.42%
  • 8k-9k

    31 20.81%
  • 9k-10k

    22 14.77%
  • 10k & Above

    19 12.75%
  • Record breaker like Meesha Madhavan

    13 8.72%
  • All time disaster [Below 3k]

    3 2.01%
Page 92 of 460 FirstFirst ... 42829091929394102142192 ... LastLast
Results 911 to 920 of 4596

Thread: 7 Sundara Rathrikal ♥ Dileep-Lal Jose - Crossed 4.2k shows - 45 Days

  1. #911

    Default


    Quote Originally Posted by sirius View Post
    appo baaki songs:
    aake 3 Songe ulloo
    ellavarkkum angane aakanam ennillallo
    . Onnu promo song aanu.. athinte details onnum paranjilla

  2. Sponsored Links ::::::::::::::::::::Remove adverts
  3. #912

    Default

    Ithu Silence nu Pani akumo???
    "Kerala Box office"ente abhiprayam mathram anu , seriakam thettum akam.

  4. #913

    Default

    ദിലീപ് ഇപ്പോള്* അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് പലര്*ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ശൃംഗാരവേലന്*, നാടോടിമന്നന്* പോലെയുള്ള നിലവാരം കുറഞ്ഞ കോമഡിച്ചിത്രങ്ങളില്* ദിലീപിനെപ്പോലെയുള്ള മികച്ച നടന്* കുടുങ്ങിക്കിടക്കുന്നതിനെതിരെ കടുത്ത വിമര്*ശനമുയര്*ത്തുന്നവരുണ്ട്. അവര്*ക്കൊക്കെ ഒരു മറുപടി നല്*കാനൊരുങ്ങുകയാണ് ദിലീപ്. വ്യത്യസ്തമായ ഒരു ഫണ്* ത്രില്ലറിനാണ് ദിലീപ് പുതിയ ചിത്രത്തിലൂടെ ശ്രമിക്കുന്നത്.

    ലാല്* ജോസ് സംവിധാനം ചെയ്യുന്ന ‘ഏഴ് സുന്ദര രാത്രികള്*’ ദിലീപിന്*റെ ഓഡിയന്*സിനെ ക്ലാസ് - മാസ് വ്യത്യാസമില്ലാതെ തൃപ്തിപ്പെടുത്താന്* പോകുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.

    “ഈ ചിത്രത്തില്* അങ്ങനെ വലിയ തമാശകളൊന്നുമില്ല. കഥയുടെ പോക്കിലുണ്ടാകുന്ന സാന്ദര്*ഭികമായ ഹ്യൂമര്* മാത്രമേയുള്ളൂ. സിറ്റുവേഷനാണ് ഹ്യൂമര്* ഉണ്ടാക്കുന്നത്. കഥാപാത്രങ്ങള്* ഗൌരവത്തോടുകൂടി ചെയ്യുകയും റിസള്*ട്ട് പ്രേക്ഷകന് രസകരമായി തോന്നുകയും ചെയ്യുമെന്നതാണ് ഇതിന്*റെ പ്രത്യേകത” - ലാല്* ജോസ് വ്യക്തമാക്കുന്നു.

    എബി എന്ന യുവാവിന്*റെ വിവാഹത്തിന് മുമ്പുള്ള ഏഴുദിവസങ്ങളില്* നടക്കുന്ന കഥയാണ് ‘ഏഴ് സുന്ദര രാത്രികള്*’. ഏഴ് വര്*ഷത്തിന് ശേഷം ‘ക്ലാസ്മേറ്റ്സ്’ തിരക്കഥാകൃത്ത് ജെയിംസ് ആല്*ബര്*ട്ടും ലാല്* ജോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

    “ഏറെ വൈകി വിവാഹം കഴിക്കാന്* തീരുമാനിക്കുന്ന ഒരാള്*. വീട്ടുകാരുടെ നിര്*ബന്ധം സഹിക്കാതെ വന്നപ്പോഴാണ് അയാള്* വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്. വിവാഹത്തിന് മുമ്പുള്ള ഏഴ് ദിവസങ്ങളില്* അയാളുടെ ജീവിതത്തില്* സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ. ഉത്തമമായ ത്യാഗമനസ്ഥിതിയുള്ള നായകനാണ് ഈ ചിത്രത്തിലെ എബി” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്* ലാല്* ജോസ് വ്യക്തമാക്കി. റിമ കല്ലിങ്കലാണ് നായിക. നവാഗതയായ പാര്*വതി നമ്പ്യാര്* ഒരു പ്രധാന വേഷത്തിലെത്തുന്നു.

    റിലീസിന് മുമ്പേ ‘ഏഴ് സുന്ദര രാത്രികള്*’ മെഗാഹിറ്റായിരിക്കുന്നു എന്നതാണ് മറ്റൊരു വാര്*ത്ത. ചിത്രത്തിന്*റെ സാറ്റലൈറ്റ് റൈറ്റ് 5.6 കോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. ഈ സിനിമയുടെ ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്* വന്* ലാഭമാണ് ഇപ്പോള്* തന്നെ ചിത്രം നേടിയിരിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ഏഴ് സുന്ദരരാത്രികള്* പ്രദര്*ശനത്തിനെത്തുന്നത്.

  5. #914
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,132

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Audio Rls Nov 30th
    2 Songs kidu aanu
    aara music director

  6. #915

    Default

    Song promo kettu.. First timil kelkkumbol ishttapedanna tipe alla.. Repete kelkkumbol ishttapedu

  7. #916

  8. Likes jawoose liked this post
  9. #917

  10. #918

  11. #919
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036


    ENNU NINTE MOIDEEN

  12. #920

    Default



    ലാല്* ജോസ് ചിത്രങ്ങള്*ക്ക് ഒരു പ്രത്യേകതയുണ്ട്. ചിത്രത്തോടൊപ്പം ആ ചിത്രത്തിന്റെ ട്രെയിലറിനും ഒരു പ്രത്യേക ഐഡെന്*ഡിറ്റി ഉണ്ടാവും. ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മില്* തുടങ്ങിയ സിനിമകളുടെ ട്രെയിലറുകള്* സിനിമ പോലെ തന്നെ സൂപ്പര്* ഹിറ്റ് ആയിരുന്നു. ഇതിന്റെ രഹസ്യം ലാല്* ജോസ് തന്നെ വെളിപ്പെടുത്തുകയാണ്. തനു ബാലക്, ഹരി നായര്* തുടങ്ങിയ പ്രമുഖ ആഡ് ഫിലിം മേക്കേര്*സ് ആണ് ലാല്* ജോസ് ചിത്രങ്ങളുടെ ട്രെയിലറിന് പിന്നില്*.

    പറഞ്ഞു വരുന്നത് ലാല്* ജോസിന്റെ പുതിയ ചിത്രമായ ഏഴു സുന്ദര രാത്രികള്* 'നെ കുറിച്ചാണ്. ലോകപ്രശസ്ത ആഡ് ഫിലിം മേക്കര്* ആണ് ഈ ചിത്രത്തിന്റെ ട്രെയിലര്* ഒരുക്കന്നത്. കക്ഷി മറ്റാരുമല്ല.. വോഡഫോണ്* സൂ സൂ ആഡിന്റെ സൃഷ്ടാവ് പ്രകാശ് വര്*മ്മ ! ഈ ബിഗ്* ബജറ്റ് ട്രെയിലറിന് ഇനിയുമുണ്ട് പ്രത്യേകതകള്*. സുരാജിന്റെ ശബ്ദത്തില്* ഒരു പാട്ട് തന്നെ ട്രെയിലറിന് വേണ്ടി ഒരുക്കുന്നുണ്ട്*. റഫീക്ക് അഹമ്മദിന്റെ വരികള്*ക്ക് പ്രശാന്ത് പിള്ളയുടെതാണ് ഈണങ്ങള്*. ദിലീപ്, മുരളി ഗോപി, റിമ കല്ലിങ്കല്*, പാര്*വതി, ഹരിശ്രീ അശോകന്* എന്നിവര്* പ്രമുഖ വേഷങ്ങളില്* എത്തുന്ന ചിത്രം എല്*.ജെ ഫിലിംസ് ക്രിസ്മസിന് തിയറ്ററുകളില്* എത്തിക്കും.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •