Page 330 of 346 FirstFirst ... 230280320328329330331332340 ... LastLast
Results 3,291 to 3,300 of 3453

Thread: Ipl കോഴ- ശ്രീശാന്ത് കുറ്റവിമുക്തൻ

  1. #3291

    Default


    bail enthaayi ?

  2. #3292
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,776

    Default

    macoka cola charged against sree is against law .................. court
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  3. #3293

    Default

    SREEKKU JAMYAM...............

  4. #3294

    Default

    Delhi police

    At last jaamyam for Sree.

  5. #3295

    Default

    Delhi policine kodathiyude rooksha vimarshanam.........

  6. #3296

    Default

    Mcoco chumathiyathu niyama virudham kodathi...............dehi police

  7. #3297

    Default

    ശ്രീശാന്തിന് ജാമ്യംPublished on 10 Jun 2013
    ന്യൂഡല്*ഹി: വാതുവെപ്പ്-ഒത്തുകളി വിവാദത്തില്* ശ്രീശാന്ത് അടക്കം 18 പ്രതികള്*ക്ക് ഡല്*ഹിയിലെ സാകേത് കോടതി ജാമ്യം അനുവദിച്ചു. സംഘം ചേര്*ന്നുള്ള കുറ്റകൃത്യങ്ങള്* തടയുന്നതിന് മഹാരാഷ്ട്ര സര്*ക്കാര്* കൊണ്ടുവന്ന മക്കോക നിയമം ശ്രീശാന്തിനുമേല്* ചുമത്തിയത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കൃത്യമായി തെളിവില്ലാതെ മക്കോക ചുമത്തിയതിന് ഡല്*ഹി പോലീസിനെ കോടതി വിമര്*ശിക്കുകയും ചെയ്തു.

    ശ്രീശാന്തിനും കൂടെ പിടിയിലായ അങ്കിത് ചൗഹാനും അജിത് ചാണ്ഡിലയ്ക്കും എതിരെയാണ് മക്കോക കേസ് ചുമത്തിയത്. അധോലോകസംഘത്തിനും രാജ്യത്തിന് പുറത്തുള്ളവര്*ക്കും കേസില്* പങ്കുണ്ടെന്നത് ആരോപിച്ചായിരുന്നു ഇത്.

    സംഘം ചേര്*ന്നുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാന്* 1999ല്* മഹാരാഷ്ട്ര സര്*ക്കാര്* പാസാക്കിയ നിയമമാണ് മഹാരാഷ്ട്ര കണ്*ട്രോള്* ഓഫ് ഓര്*ഗനൈസ്ഡ് െ്രെകം ആക്ട് (മോക്ക). ശ്രീശാന്തിന് ഒരുതരത്തിലും ജാമ്യം ലഭിക്കാതിരിക്കാനാണ് ഡല്*ഹി പോലീസ് മോക്ക കേസ് ചുമത്തിയതെന്ന് നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു.

  8. #3298

    Default

    Delhi police
    Mukhya manthri Raaji Vekkuka


  9. #3299
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,939

    Default

    Quote Originally Posted by Harry View Post
    Delhi police
    Vallikeeeriyallo.....

  10. #3300

    Default

    koora Delhi police..................makokoa oke chumathi...............sreeye peduthaan noki.....................kodathi..........kalakki. ............

    IPL enna koora shadhanathe nirthalakkan paranju................sreeye veruthe vidum ennu enikkurappanu...............innallenkil naale.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •