macoca chumathiyathu ettavum koduthal upakarapettathu aarkaanennu ariyo??? sreeku thanne.....
police pidichappo katta theri paranja tc mathew okke valare santhoshamundennu
sreesaanth![]()
Mukhya manthri Raaji Vekkuka
haha..nammude naattukaarude oru kaaryam..neram veluthappol lavan pinnem punyaalanaaayi...
പോലീസ് ക്രൂരമായി പീഡിപ്പിച്ചു: ശ്രീശാന്ത്*
കൊച്ചി: വാതുവെയ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത തന്നെ പോലീസ് കസ്റ്റഡിയില്* ക്രൂരമായി മാനസികമായി പീഡിപ്പിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞു. ഉറങ്ങാന്* പോലും അനുവദിക്കാതെയായിരുന്നു പീഡനം- ജാമ്യം കിട്ടി ജയില്*മോചിതനായ ശേഷം ഡല്*ഹിയില്* നിന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്* വെച്ച് മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. നേരത്തെ ജയില്*മോചിതനായിരുന്നെങ്കില്* എല്ലാവരും എന്നെ തെറ്റിദ്ധരിച്ചേനെ. അങ്ങനെയെങ്കില്* എന്റെ വീട്ടുകാരും നാട്ടുകാരും എന്നെ ഇപ്പോഴും സംശയിച്ചേനെ. എല്ലാവരും ഞാന്* തെറ്റുകാരനാണെന്ന് ആവര്*ത്തിക്കുകയായിരുന്നു.
മെന്റല്* ഫിറ്റ്*നസില്ലെന്ന കളിയാക്കല്* ശ്രദ്ധയില്*പെടുത്തിയപ്പോള്* 12 ശസ്ത്രക്രിയക്ക് ശേഷവും വാശിയോടെ കളിക്കളത്തിലെത്തിയയാളാണ് താന്* എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. വീല്*ചെയറില്* കഴിഞ്ഞകാലം ഞാന്* ആരോടും പറഞ്ഞിട്ടില്ല. 9.30 ഓടെ കൊച്ചിയിലെത്തിയ ശ്രീശാന്തിനെ കാത്ത് കുടുംബാംഗങ്ങള്*ക്കൊപ്പം ആരാധകരും വിമാനത്താവളത്തിലുണ്ടായിരുന്നു. നാട്ടില്* തിരിച്ചെത്താന്* കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണെന്നും ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ശ്രീശാന്ത് വിമാനത്താവളത്തില്* വെച്ച് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.
വിമാനത്താവളത്തില്* നിന്ന് തൃപ്പൂണിത്തറയിലെ സഹോദരീഭര്*ത്താവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെയും നിരവധി പേര്* ശ്രീയുടെ വരവിനായി കാത്തുനിന്നിരുന്നു. താന്* തെറ്റുചെയ്തിട്ടില്ല. സത്യം പുറത്തുവന്ന ശേഷം ഗൂഢാലോചനയാണോ എന്ന കാര്യത്തെക്കുറിച്ച് പതികരിക്കാം. എല്ലാ നിയമനടപടികളെയും ക്ഷമയോടെ നേരിടും. ജുഡീഷ്യറിയില്* വിശ്വാസമുണ്ട്. വീണ്ടും കളിക്കണം അതാണ് ആഗ്രഹം. പരിശീലനം മുടക്കില്ല-ശ്രീശാന്ത് പറഞ്
Sree hatersinu bail kittiyadhu athraykku dehichitilla enna thonunne.....