താരങ്ങള്*ക്കെതിരെ തെളിവില്ലെന്ന് രാജസ്ഥാന്* റോയല്**സ്
മുംബൈ: വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് താരങ്ങളെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്* റോയല്**സ് സി ഇ ഒ രഘു അയ്യര്* പറഞ്ഞു. താരങ്ങള്* വാതുവെപ്പ് നടത്തിയത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടീം മാനേജ്മെന്റ് അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
താരങ്ങള്* കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്* ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വിവരങ്ങള്*ക്കായി കാത്തിരിക്കുകയാണെന്നും ഐ പി എല്* ചെയര്*മാന്* രാജീവ് ശുക്ല പറഞ്ഞു.
http://www.reporteronlive.com/2013/05/16/16834.html
Sreesanth thettu cheythit und enn enik thonnunilla...but v hav to wait...
ithu north indian lobby pani koduthathalle ennu njan samshayikkunnu....
Opinion is Like Asshole...Everybody Has One!