ണ്*ഇന്ത്യ മലയാളം വാര്*ത്ത ഇന്ത്യ സൂത്രധാരന്* ശ്രീശാന്ത് തന്നെ; ദാവൂദുമായും ബന്ധം Posted by: Kishor Updated: Thursday, May 16, 2013, 14:25 [IST] Ads by Google Flight Tickets 1+1 Free Book a Flight with MakeMyTrip and Get the next Ticket Absolutely Free Makemytrip.com/Buy1Get1Free Values in Cricket Is Cricket still the gentleman’s game? Visit Valueabled.com Valueabled.com/valuesincricket Sreesanth Is The Mater Mind Match Fixing ദില്ലി: വീട്ടുകാര്* ആരോപിക്കുന്നതുപോലെ ധോണിയും ഹര്*ഭജനുമൊന്നുമല്ല ശ്രീശാന്തിന്റെ അറസ്റ്റിന് പിന്നില്*. ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരത്തിന് കുടുംബക്കാരും കൂട്ടുകാരും ആരാധകരും അറിയാത്ത ഒരു മുഖം കൂടിയുണ്ട് എന്നാണ് ദില്ലി പോലീസ് നല്*കുന്ന സൂചന. വാതുവെപ്പ് സംഘത്തെ ബന്ധപ്പെടാന്* വേണ്ടി ജൂനിയര്* താരങ്ങളെ ഇപയോഗിച്ച് സ്വന്തം കളം ഭദ്രമാക്കിയ സൂത്രധാരനാണോ മലയാളികളുടെ പ്രിയപ്പെട്ട ശ്രീ? വാതുവെപ്പുകാരില്* നിന്നും പണം വാങ്ങിയത് മാത്രമല്ല അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പോലും ശ്രീശാന്തിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഹവാലപ്പണമായാണ് പ്രതിഫലം പലപ്പോഴും ശ്രീയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതത്രേ. ഈ മാസമാദ്യം ഇടനിലക്കാരുമായി മുക്കാല്* മണിക്കൂറോളം ശ്രീശാന്തടക്കമുള്ള കളിക്കാര്* ചര്*ച്ച നടത്തിയിരുന്നു. എസ് എസ് നായര്* എന്ന പേരിലാണ് ശ്രീശാന്ത് മുംബൈ പോലീസിന്റെ രേഖകളിലുള്ളത്. ശ്രീശാന്തിനൊപ്പം അറസ്റ്റിലായ ചന്ദിലയും ചവാനും ശ്രീയുടെ കളികളുടെ ഇരകളായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകള്*. ജൂനിയര്* താരങ്ങളായ ഇരുവരെയും വിട്ടാണേ്രത ശ്രീശാന്ത് ഇടനിലക്കാരില്* നിന്നും പണം വാങ്ങിയിരുന്നത്. അറസ്റ്റിലായ ഇടനിലക്കാരില്* ശ്രീശാന്തിന്റെ അടുത്ത ബന്ധുവായ ജിജു ജനാര്*ദ്ദനും ഉള്*പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് വെളിപ്പെടുത്തല്*. ഗുജറാത്തിന് വേണ്ടി കളിച്ചിട്ടുള്ള ജിജുവും ശ്രീയും ചേര്*ന്നാണ് കരുക്കള്* നീക്കിയിരുന്നതെന്നാണ് അണിയറക്കഥകള്*. ഗൂഡാലോചനയുടെ കണ്ണികള്* ദുബായിലേക്കും പാകിസ്ഥാനിലേക്കും നീളുമെന്നാണ് സൂചനകള്*. ഐ പി എല്* ക്രിക്കറ്റിനിടെ ഒത്തുകളി നടത്തിയതിനാണ് ശ്രീശാന്ത്, ചന്ദില, ചവാന്* എന്നീ രാജസ്ഥാന്* റോയല്*സ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റവും ഗൂഡാലോചനയും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവരെയും തുടര്* ഐ പി എല്* മത്സരങ്ങളില്* നിന്നും വിലക്കിയിട്ടുണ്ട്. Topics: ipl, cricket, sreesanth, match fixing, controversy, ഐപിഎല്*, ശ്രീശാന്ത്, ക്രിക്കറ്റ്, കോഴ, വാതുവെപ്പ്, വിവാദം Story first published: Thursday, May 16, 2013, 14:01 [IST] English summary Delhi police revealed more details about Sreesanth's connection with match fixing. Related Articles ശ്രീശാന്ത്; എന്നും വിവാദങ്ങളുടെ തോഴന്* ശ്രീശാന്ത്; എന്നും വിവാദങ്ങളുടെ തോഴന്* ഒത്തുകളി വിവാദത്തില്* ശ്രീയെ കുടുക്കിയതാര്? ഒത്തുകളി വിവാദത്തില്* ശ്രീയെ കുടുക്കിയതാര്? ഐപിഎല്* ഒത്തുകളി: ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു ഐപിഎല്* ഒത്തുകളി: ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു സുരേഷ് റെയ്*നയും ശ്രുതി ഹാസനും പ്രണയത്തില്*? സുരേഷ് റെയ്*നയും ശ്രുതി ഹാസനും പ്രണയത്തില്*? May 16, 2013 ലെ വാര്*ത്തകള്* പ്രതികരണം എഴുതൂ Click here to type in Malayalam Subscribe Newsletter Eng V NZ KXP V DD 1st Test , Lord's Cricket Ground, St John's Wood England: 43 / 0, 20 Overs Live Scorecard | Ball by Ball പുതിയവ ഫഹദിന് അഹങ്കാരമാണോ? സിനിമയിലും ഇനി എംഎം മണി സ്റ്റൈല്*
കാമുകന് മകളെ കാഴ്ചവച്ച അമ്മ അറസ്റ്റില്* ബോളിവുഡിലെ പുതിയ പോണ്*സ്റ്റാര്* പ്രിയ മുസ്ലീംകോടതി വേഗം തുടങ്ങണമെന്ന് കേന്ദ്രം കെട്ടിടത്തില്* നിന്ന് താഴെ വീണ് എന്*ജിനീ സദ്ദാം ശിവനില്* ദിലീപ് ഇരട്ടവേഷത്തില്* കാര്* മാറ്റാന്* മന്*മോഹന് കശില്ലേ? സൗദി;തടവുകാരുടെ എണ്ണം കൂടുന്നു ഫേസ്ബുക്കില്* ഇനി ധൈര്യത്തില്* കമന്റാം + Show More ആര്*ക്കൈവ് ചെയ്ത വാര്*ത്തകള്* My Place My Voice Ajith onമുംബൈ പോലിസിനെ സഹിക്കാന്* പറ്റില്ല മംഗലശേരി ഷാജി onഫേസ്ബുക്കിന്റെ തിളക്കം മങ്ങുന്നു; ജനത്തിന് ബോറടി Maria onതെലുങ്ക് മേക്കപ്പ്മാനുമായി മീര അടുപ്പത്തില്*? smk onസിബിഐയുടെ പ്രതിപ്പട്ടികയില്* അടുത്തത് മോഡി ? nitin onഒത്തുകളി വിവാദത്തില്* ശ്രീയെ കുടുക്കിയതാര്? Quick Mobile Recharge Mobile Number Operator Circle Amount Email Find Mobiles, Compare Prices & Save Samsung Galaxy Note Samsung Galaxy Note Rs. 26,299 More Details Samsung Galaxy S Duos S7562 Samsung Galaxy S Duos S7562 Rs. 12,460 More Details Nokia lumia 920 Nokia lumia 920 Rs. 36,660 More Details Apple iPhone 4 Apple iPhone 4 Rs. 25,999 More Details Nokia lumia 800 Nokia lumia 800 Rs. 18,699 More Details Apple iPhone 4S Apple iPhone 4S Rs. 31,499 More Details Samsung Galaxy Note Samsung Galaxy Note Rs. 26,299 More Details Samsung Galaxy S Duos S7562 Samsung Galaxy S Duos S7562 Rs. 12,460 More Details Nokia lumia 920 Nokia lumia 920 Rs. 36,660 More Details Apple iPhone 4 Apple iPhone 4 Rs. 25,999 More Details 1 2 3 goProbo Logo ചിത്രം ചിത്രം വീഡിയോകള്*
Read more at:
http://malayalam.oneindia.in/news/20...ng-108989.html