Page 740 of 895 FirstFirst ... 240640690730738739740741742750790840 ... LastLast
Results 7,391 to 7,400 of 8945

Thread: lılı Lailaa O Lailaa ılıl Mohanlal - Joshiy - Suresh Nair - Amala Paul ★

  1. #7391

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #7392

  4. Likes perumal liked this post
  5. #7393

  6. #7394

    Default

    Quote Originally Posted by hakkimp View Post
    Midhun Lalettan Lalisom
    ലൈലാ ഓ ലൈലാ പോരെന്നു പറയുന്ന ഡൈ ഹാർഡു ഫാൻസിനോടും ബുദ്ധി ജീവികളോടും കടലിൽ പോയ പെട്ടിയും പൊക്കിപിടിച്ച് മണിക്കുറുകൾ കൊണ്ട് കോടികൾ തള്ളിമറിക്കുന്ന ജൂനിയർ ആർട്ടിസ്റ്റ് ഫാൻസിനോടും ഒരു ചോദ്യം ഒരു ആക്ഷൻ മൂവിയിൽ നിന്നു നിങ്ങൾ എന്താണു പ്രതീക്ഷിക്കുന്നതു ??

    അഞ്ഞുറുപേരെ ഒരടിക്കു പറത്തി സ്ളോ മോഷനിൽ നടന്നു വരുന്ന നായകനെയോ അതോ റോഡിൽ തട്ടി ബോളുപോലെ പൊങ്ങി കാറിൽതട്ടി കാറുപിറകോട്ടു നീക്കാൻ കഴിവുള്ള വില്ലന്ടെ കൂട്ടാളികളെയൊ ?
    എങ്കിൽ ഇതു നിങ്ങൾക്കുള്ളതല്ല
    മറ്റൊരു RBR കാണാൻ വന്ന ലാലേട്ടന്ടെ ഡൈഹാർഡ് ഫാൻസെ നിങ്ങളെന്തിനു തീയേറ്ററിലേക്കു വന്നത് RBR സിഡി വാങ്ങി ഒരിക്കൽ കൂടി കണ്ടാൽ പോരായിരുന്നോ?

    സ്വയം ബുദ്ധിജീവി ചമയുന്ന അഞ്ചു പൈസയുടെ ബുദ്ധിപോലുമില്ലാത മനീഷേ കഞ്ചാവുമടിച്ചു കഥയെഴുതി
    ഒരോ പത്തു മിനിട്ടിലും ബീപ് ശബ്ദവും മുഴങ്ങുന്ന നൂജനറേഷൻ അവിയലേ തനിക്കു രസിക്കൂ എന്നറിയാം എല്ലാം തികഞ്ഞവനാണു നീ എന്ന വിചാരമുണ്ടെങ്കിൽ എല്ലാം തികഞ്ഞ ഒരുപടങ്ങെടുക്ക് ഞങ്ങളു കാണട്ടെ അന്ടെ ശുശ്ക്കാന്തി
    Akhil John
    ലൈലാ ഓ ലൈലാ (റിവ്യൂ)

    ഇതൊരു കിടിലൻ പടം. അങ്ങനെ വേണമെങ്ഗിൽ ചുരുക്കി പറയാം പക്ഷേ അത്* പോരല്ലോ ?! റൺ ബേബി റൺ ടീം ഒന്നിക്കുമ്പൊ യേതൊരു പ്രേക്ഷകനും വിചാരിക്കാം ഒന്നിങ്ഗിൽ ഒരു ആക്ഷൻ പടം അല്ലെങ്ഗി ഒരു സാമൂഹിക പ്രസക്തിയുള്ള പടം ആയിരിക്കും എന്ന് പക്ഷേ ലൈലാ ഓ ലൈലാ പ്രതീക്ഷകൾക്* അപ്പുറം ഉയർന്നു എന്ന് നിസംശ്യം പറയാം.

    പ്രണയത്തിന്റെ കാവൽക്കാരനായും, രഹസ്യങ്ങളുടെ സൂക്ഷിപ്പുക്കാരനായും, എതിരാളികളുടെ ചങ്ക്* തകർക്കുന്ന ഇടിയുമായ്* ലാലേട്ടൻ സംഹാര താണ്ടവമാടിയ സിനിമയാണു ലൈലാ ഓ ലൈലാ

    ആക്ഷൻ സിനിമകൾക്* മാത്രം ചുക്കാൻ പിടിച്ചിരുന്ന ജോഷിയിടെ സംവിധാന ശൈലിയും.. ബോളിവുഡിലെ വമ്പൻ സിനിമകൾക്* കഥ എഴുതിയ സുരേഷ്* നായരും ഒന്നിച്ചപ്പൊ മലയാളികൾക്* കിട്ടിയത്* ഒരു ദ്രിശ്യ വിസ്മയമാണു.

    ആദ്യ പകുതിയിൽ ലാലേട്ടന്റെ ഒരു കിടിലൻ ഇന്റ്രോയും. പിന്നെ അമല പോളുമായുള്ള കോംബിനേഷൻ സീൻസ്* ആണു കാണാൻ കഴിയുക. എന്നാൽ രണ്ടാം പകുതി സിനിമയിടെ ടാഗ്* ലൈൻ സൂച്ചിപ്പിക്കും വിധമായിരുന്നു കഥയുടെ പോക്ക്* - " The Biggest Risk of his life His Wife "

    തികച്ചും ഒരു ഹോളിവുഡ്* സ്റ്റൈലിലായിരുന്നു സിനിമ, ഗോപി സുന്ദറിന്റെ ഈണം അതിനു ഒരു പരിധി സഹായകമായെന്ന് പറയാം.

    തന്മേയത്ത്വമുള്ള അഭിനയ ശൈലിയും പ്രേക്ഷക പ്രീതിയുമുളത്* കൊണ്ട്* ജയ മോഹനെ പ്രേക്ഷർക്കെല്ലാം ഇഷ്ടമായ്*. സിനിമയുടെ വിജയത്തിനു കാരണവും അത്* തന്നെയാണു.

    പോസിറ്റീവ്സ്* :

    ഇടി കൊല ഇടി !
    പിന്നെ അമല പോളും.

    റേറ്റിംഗ്* : 4/5
    lalism ennu kadathu kondu oru doubt
    sherikkum kaliyakkikondulla review alle

  7. Likes hakkimp liked this post
  8. #7395

  9. #7396
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,379

    Default

    Kandu. Kaanan vere onnum illathathu kondu kandathanu. Vendayirunnu. Assal vadham

    Tirur Chitrasagar. 100-125 peru kanum. 15-20% max.
    Innu thanne HO adikkan chance und. 3rd day. Innale working day adichittillenkil.
    ...

  10. Likes perumal liked this post
  11. #7397

  12. #7398
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Quote Originally Posted by Iyyer The Great View Post
    Kandu. Kaanan vere onnum illathathu kondu kandathanu. Vendayirunnu. Assal vadham

    Tirur Chitrasagar. 100-125 peru kanum. 15-20% max.
    Innu thanne HO adikkan chance und. 3rd day. Innale working day adichittillenkil.
    noonshow-kku ithu nalla status aanu..... matinee status aayirunnel urappayum lalettante ettavum valiya disaster ennu vilikkamayirunnu...

  13. #7399
    FK Citizen kannur Raja's Avatar
    Join Date
    Dec 2010
    Location
    kannur,Bangalore
    Posts
    5,536

    Default

    Quote Originally Posted by Iyyer The Great View Post
    Kandu. Kaanan vere onnum illathathu kondu kandathanu. Vendayirunnu. Assal vadham Tirur Chitrasagar. 100-125 peru kanum. 15-20% max.Innu thanne HO adikkan chance und. 3rd day. Innale working day adichittillenkil.
    100 seater il release aayirunnenkil hf with returns thanne...! viewers count onnum padathe bhaadikkilla...!

  14. #7400

    Default

    Quote Originally Posted by malikbhai View Post
    udesham ethra kodi nashtam varum

    if total investment 16cr
    total life time theater income- 1.5cr expected
    rights-overseas+ROI - 70L
    Satellite rights - 3cr

    TOTAL LIFE TIME INCOME - 5.2CR EXPECTED

    SO LOSS WILL BE ABOVE 10CR
    Satellite right 3 cr?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •