
Originally Posted by
The Megastar
മുകേഷിന് വന്ദനം, അറബി, കാക്കക്കുയില്* പോലെ മോഹന്*ലാല്* ചിത്രങ്ങളിലാണ് കൂടുതല്* പ്രാധാന്യമുള്ള വേഷങ്ങള്* കിട്ടാറുള്ളത്.. അതൊക്കെ മള്*ടി ആയി പരിഗനിക്കാവുന്നവയും ആണ്... പക്ഷേ ഹിട്ലരിലും, ക്രോണിക് ബാചിലരിലുമൊന്നും നായകനോളം പ്രാധാന്യമൊന്നും മുകേഷിന്റെ വേഷത്തിനില്ലായിരുന്നു.. തന്നെയുമല്ല, ഒരു സിനിമ ഒറ്റയ്ക്ക് നായകനായി വിജയിപ്പിക്കാന്* മുകേഷിനും മനോജിനുമോന്നും ബിജുവിനെ പോലെ കഴിഞ്ഞിട്ടില്ല... അതു കൊണ്ട് ബിജു മേനോന്* ഹീറോയിസം കാണിക്കുന്നത് ജനങ്ങള്* കൂടുതല്* സ്വീകരിക്കും... അതില്* കോമഡി വേണമെന്നില്ല, സീരിയസ് വേഷമായാലും മതി...