Theater: Calicut Apsara
Noon Show
Status: അത്യാവിശ്യത്തിന്
കഥ പറഞ്ഞുറപ്പിച്ച കല്യാണതലേന്ന് കാമുകിയെ മതില് ചാടിക്കുന്ന ക്ലിഷേ,
കാമുകിക്ക് പത്തടി,പോര്*ക്കിന്റെ സൈസ് , ചാവാനും കൊല്ലാനും മടിയില്ലാത്ത ആങ്ങളമാര്*
ഈ ബാക്ക് ഗ്രൗണ്ടില്* ഇനിയും ഒരു പുതുമയുള്ള കഥ നടപ്പില്ല,
പിന്നെ ഇതൊക്കെ അതെ പടി വിണ്ടും വിണ്ടും ശര്*ധിക്കുന്ന തല മൂത്ത സംവിധായക കുക്ഷികള്* ഉള്ളപ്പോള്*
പുതുമയുള്ള അവതരണം കൊണ്ട് ജൂനിയര്* ലാല്* കയ്യടി നേടുന്നു ,അല്ലേല്* ഒരു കയ്യടി അര്*ഹിക്കുന്നു
പുതുമയുള്ള കഥയ്ക്ക് വേണ്ടിയുള്ള രോദനം ഇനിയും തുടരും..
ഒരു പെഗ് ഹണി ബീ അടിക്കാന്* പോവുന്ന ലാഖവത്തോടെടെ സിനിമക്ക് കേറി
സ്റ്റഫും, പ്രണയവും, ഗന്ജയും, മയും ,പുയും ,വളിയും, കൊല ,വെറി ,അടി, ഇടി,കൊട്ടേഷന്* ഒടുക്കം ലിപ് ലോക്കും-
പൊട്ടി ചിരിയും ,സൗഹൃദത്തിന്റെ ലഹരിയും നുരയുന്ന ഒരു ഫുള്* അകത്താക്കി തിയെറ്റര്* വിടാം.
അസിഫ് പതിവ് പോലെ ഒട്ടും മോശം ആക്കിയില്ല ഇവന്* ശെരിക്കും ഗന്ജ ആണോ ഈശ്വരാ ,
ഒറ്റനോട്ടത്തില്* പിച്ചക്കാരന്റെ ലൂകുള്ള അമ്ബ്രൂ(ശെരിക്കുള്ള പേര് എന്തോ ആര്*ക്കറിയാം),
ശ്രീനാഥ് ഭാസി,ബാബുരാജ് തുടങ്ങിയവരുടെ കിടിലന്* നമ്പേഴ്സ് തിയേറ്റര്* അന്തരീക്ഷം ലൈവ് ആക്കുന്നതില്* മുഖ്യ പങ്കു വഹിച്ചു.
അര്*ച്ചന കവിയെ ഗവി ഉദ്ദേശിച്ചത് എന്താണെന്ന് അതികം പറയാന്* സമ്മതിക്കാതെ സാരി ഉടുപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ച സംവിധായക പ്രതിഭയ്ക്ക് നന്ദി,
ഭാവന അവളുടെ വേഷം ബന്ഗിയാക്കി,താടി ലാല്* കൊല മാസ്സ്.
ടെക്നിക്കല്* വശങ്ങള്* മികച്ചു നിന്നു
ന്യൂനത: ആസിഫ്-ഭാവന ലിപ് ലോക്ക് കുറച്ചു ബ്ലര്* ചെയ്തത്
Verdict: ഇട്സ് ട്രിപ്പിംഗ് മച്ചാ !!!!!!!!
Rating: 3/5 as a Timepass enterteiner
വാല്* കഷ്ണം: ആമെനില്* വളിയില്* ദൈവിക അംശം കണ്ടെത്തി,ഇതില്* ശ്രീനാഥ് ഭാസി ഇടുന്ന അതി ഭീകര വളിയുടെ
അളിഞ്ഞ നാറ്റം ആണ് നായികയെ ഉണര്*ത്തുന്നത്,മലയാള ഭാഷക്ക് ശ്രേഷ്ഠ ഭാഷ പദവി കിട്ടിയ ഈ വേളയില്*
വളിയെ സാംസ്കാരിക നിഘണ്ടുവില്* ഉള്*പെടുത്തി ആദരിക്കണം.
കാട്ട് ബുജി നിരൂപകര്*ക്ക്* ഇത് കണ്ടു ഒരു വളി വിട്ട ശേഷം ഇന്ന് മുതല്* വളി യെ കുറിച്ചും അനന്തര ഫലങ്ങളെ കുറിച്ചും ഘോര ഘോരം എഴുതി തുടങ്ങാം
http://cinemavattan.blogspot.in/2013/06/blog-post.html