MUKESH RATILAL MEHTA @e4echennai
Mamooty Nayan Thara Siddique combination Bhaskar the Rascal has opened to full houses and good reports looks a Winner
Sponsored Links ::::::::::::::::::::Remove adverts | |
MUKESH RATILAL MEHTA @e4echennai
Mamooty Nayan Thara Siddique combination Bhaskar the Rascal has opened to full houses and good reports looks a Winner
"ഭാസ്കര്‍* ദ് റാസ്കല്‍*" - ഒരു ക്ലീന്‍* ഫാമിലി എന്റര്‍*ടെയ്നര്* smile emoticon
ആരാധക ലക്ഷങ്ങളുടെ കാത്തിരിപ്പുകള്‍*ക്ക് വിരാമം ഇട്ട് കൊണ്ട് മലയാള സിനിമയുടെ എക്കാലത്തെയും ബോക്സോഫിസ് താരരാജാവ് മെഗാസ്റ്റാര്‍* മമ്മൂട്ടിയുടെ വിഷുചിത്രമായി ഹിറ്റ്ലറിനും,ക്രോണിക് ബാച്ചലറിനോപ്പം എവര്‍*ഗ്രീന്‍* ഹിറ്റ് കോംബോ ഭാസ്കര്‍* ചരിതം രചിക്കുവാന്‍* പ്രദര്*ശനശാലകളിലെത്തി... പതിവ് പോലെ തന്നെ തീയേറ്ററുകളെല്ലാം നടനഇതിഹാസത്തിന്റെ വരവില്‍* വമ്പിച്ച ജനാവലിയോട് കൂടി സ്വീകരിച്ചു.. ഇനി ചിത്രത്തിലേയക്ക് കടക്കാം.. പടത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഭാസ്കറിന്റെ റാസ്കലിസം ആണ് ചിത്രത്തിന്റെ പൊതുഘടകം... ഭാസ്കറായി മമ്മൂക്ക ആദ്യാവസാനം തകര്*ത്താടി.... ഗ്ലാമറിന്റെ കാര്യം പിന്നെ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതിലല്ലോ... ഇക്കയെ കാണിക്കുന്ന സീനുകളില്‍* എല്ലാം ആണഴകിന്റെയും,മെയ്യവഴക്കത്തിന്റെയും, അവസാന വാക്ക് ആയിരുന്നു നിഴലിച്ചിരുന്നത്.. ചടുലത നിറഞ്ഞ ആക്ഷന്‍* രംഗങ്ങുമായി തീയ്യേറ്ററുകള്‍* ഇളക്കി മറിച്ചു നമ്മടെ അണ്ണന്*... ഭാസ്കറിന്റെ ഇന്‍*ട്രോ സീന്‍* ആണ് ശരിക്കും മിന്നിച്ചു കളഞ്ഞത്.. ചുരുക്കി പറഞ്ഞാല്‍* ഈ അവധിക്കാലം ആഘോഷ ദിനങ്ങള്‍* ആക്കി മാറ്റാന്‍* "ഭാസ്കര്‍* ദ് റാസ്കല്‍*" ഒരു തവണയെങ്കിലും കാണണം... പിന്നെ പ്രിയ മമ്മൂക്ക ഫാന്‍*സ്... ടിക്കറ്റ് കിട്ടാനാവാതെ തിരിച്ച് പോകേണ്ടി വന്നതിനെയോര്*ത്ത് വിഷമിക്കേണ്ട... തുടര്‍*ന്നുള്ള് ദിവസങ്ങളില്‍* എല്ലാ ഇക്കാ ഫാന്‍*സും ഭാസ്കറിനെ പോയി കാണുക... ഒപ്പം ചിത്രത്തെ വന്‍* വിജയമാക്കി മാറ്റുവാന്‍* കേരള ജനതയോടെ പകുതിയോളം വരുന്ന നമ്മള്* മമ്മൂക്ക ഫാന്‍*സ് മാത്രം മതി... എനതായാലും ആരോ പറഞ്ഞത് പോലെ "ഗ്യാംഗ്സ്റ്റര്‍*" തന്നെ ഇക്കയുടെ അവസാന പരാജയ ചിത്രം... ചിലര്‍*ക്ക് അവസാന ഹിറ്റിന് ഒന്നര വയസ്സ് തികയുമ്പോള്‍* പോലും തുടര്‍*ച്ചയായ 6 വിജയ ചിത്രങ്ങളാണ് മമ്മൂക്ക നല്*കിയിരിക്കുന്നത്
![]()
Last edited by hakkimp; 04-16-2015 at 06:31 PM.