Page 1161 of 2101 FirstFirst ... 161661106111111151115911601161116211631171121112611661 ... LastLast
Results 11,601 to 11,610 of 21007

Thread: ★Bhaskar The Rascal ★ ►Records Broken; Records Set◄ ▌Historical Opening ▌

  1. #11601
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Quote Originally Posted by Jamesbond007 View Post
    OK Kanmani cheriya oru drop undakkiyekkaam innu !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11602
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    innale 2nd show thaliparamb HF enn frndinte update ... vacation ale...thakarth vaarum..

  4. #11603

    Default

    North Malabar-il super strong opening aanu....Houseful shows in Kanhangad, Kasargod and Payyannur.

  5. Likes Jaguar liked this post
  6. #11604
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    ..............

  7. #11605

    Default

    Quote Originally Posted by LOLan View Post
    Enthedaa ?!

  8. #11606
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഭാസ്കര്* ദി റാസ്കല്* - യാത്രി ജെസെന്* എഴുതിയ നിരൂപണം

    ബുധന്*, 15 ഏപ്രില്* 2015 (20:05 IST)

    നല്ല ചിരിക്ക് വകയുള്ള സിനിമകള്* തേടിപ്പിടിച്ച് കാണുകയാണ് കുറേക്കാലമായുള്ള ശീലം. അടിയും തല്ലുമൊക്കെയുള്ള സിനിമകളോട് ഏതാണ്ട് പൂര്*ണമായും വിടപറഞ്ഞിരിക്കുന്നു ഇപ്പോള്*. സിദ്ദിക്ക് ലാല്* സിനിമകള്* ആവര്*ത്തിച്ചുകണ്ട് ചിരിച്ചുമറിയുന്ന മമ്മയെ ചെറുശാസന കൊണ്ട് അമ്മു ഇടയ്ക്കിടെ നിയന്ത്രിക്കാന്* ശ്രമിക്കുന്നുമുണ്ട്.

    സിദ്ദിക്കിന്*റെ ഭാസ്കര്* ദി റാസ്കല്* കാണാന്* അമ്മു തന്നെയാണ് എന്നെ കൊണ്ടുപോയത്. മമ്മ കുറേ ചിരിക്കട്ടെ എന്ന് അവള്* കരുതിയിട്ടുണ്ടാവും. സത്യന്* അന്തിക്കാടിന്*റെ എന്നും എപ്പോഴും എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണ്. എന്നാല്* അമ്മുവിന് ആ സിനിമ അത്രയ്ക്ക് രസിച്ചില്ല. ഭാസ്കര്* കണ്ടിറങ്ങിയ എന്*റെ സന്തോഷം നിറഞ്ഞ മുഖം കണ്ട് അമ്മുവും പറഞ്ഞു - രസികന്* സിനിമ!

    സൂപ്പര്* കോമഡിയുള്ള ഒന്നാന്തരം എന്*റര്*ടെയ്നറാണ് ഭാസ്കര്* ദി റാസ്കല്*. ഒരിടവേളയ്ക്ക് ശേഷം സിദ്ദിക്ക് തന്*റെ ഫുള്* ഫോമിലേക്ക് തിരികെയെത്തിയിരിക്കുന്നു. ഹിറ്റ്ലറിനോട് കിടപിടിക്കുന്നവനാണ് ഈ റാസ്കല്* എന്ന് നിസംശയം പറയാം
    വിഭാര്യനായ ഭാസ്കര്*(മമ്മൂട്ടി) കര്*ക്കശക്കാരനായ ഒരു ബിസിനസുകാരനാണ്. ഏകമകന്* ആദി(സനൂപ്). ഭാസ്കറിന്*റെ പിതാവ് ശങ്കരനാരായണന്*(ജനാര്*ദ്ദനന്*). പരാജയപ്പെട്ട ബിസിനസുകാരനാണ് ശങ്കരനാരായണന്*. ഭാസ്കറിന്*റെ മിടുക്കാണ് ഇന്നുകാണുന്ന നിലയിലേക്ക് ബിസിനസ് വളര്*ന്നത്. എന്തായാലും ഭാസ്കര്* വീണ്ടുമൊന്ന് വിവാഹം കഴിച്ചുകാണാന്* ശങ്കരനാരായണന്* അതിയായി ആഗ്രഹിക്കുന്നു.ആദ്യപകുതി തന്നെയാണ് ഭാസ്കര്* ദി റാസ്കലിന്*റെ ജീവന്*. തലയറഞ്ഞ് ചിരിക്കാനുള്ള വകുപ്പെല്ലാം തുടക്കം മുതല്* സിദ്ദിക്ക് ഒരുക്കിവച്ചിരിക്കുകയാണ്. രണ്ടാം പകുതിയില്* കഥ കൈവിട്ടുപോകുന്നുണ്ടെങ്കിലും നര്*മ്മമുഹൂര്*ത്തങ്ങളിലൂടെ സംവിധായകന്* അത് തിരിച്ചുപിടിക്കുന്നുണ്ട്. ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു ക്ലൈമാക്സോടെ സിദ്ദിക്ക് ഭാസ്കറിന് വിരാമമിടുന്നു.ഒരു വിഷുക്കാലത്ത് ഏത് തരത്തിലുള്ള സിനിമയാണ് മലയാളി പ്രേക്ഷകര്* ആഗ്രഹിക്കുന്നത് എന്ന് കണ്ടറിഞ്ഞുള്ള തിരക്കഥ തന്നെയാണ് ഭാസ്കര്* ദി റാസ്കലിന് സിദ്ദിക്ക് ഒരുക്കിയിരിക്കുന്നത്. മാധവന്**കുട്ടിക്ക് ഹിറ്റ്ലര്* എന്ന പേരുപോലെ തന്നെയാണ് ഭാസ്കറിന് റാസ്കലും. എല്ലാവരും അയാള്* കേള്*ക്കാതെ അയാളെ റാസ്കല്* എന്നുവിളിക്കുന്നു. ഉഗ്രന്* ആക്ഷന്* രംഗങ്ങളില്* ആ വിളിപ്പേരിന് സര്*വാര്*ത്ഥവും നല്*കിക്കൊണ്ട് അടിച്ചുപൊളിക്കുന്നുമുണ്ട് മമ്മൂട്ടി.മമ്മൂട്ടിയുടെ ഗ്ലാമറും നയന്**താരയുടെ അഭിനയശേഷിയും ഉപയോഗിച്ചുകൊണ്ടാണ് സിദ്ദിക്ക് ഇവിടെ കഥ പറയുന്നത്. ഭാസ്കറായി ഒരു 15 വയസ് കുറവ് പറയുന്ന മമ്മൂട്ടിയെയാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്. ഭാസ്കറിന്*റെ ചലനങ്ങളിലെ ഊര്*ജ്ജം മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് ഇനിയുമേറെ കൊമേഴ്സ്യല്* സാധ്യതകളുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഹിമ എന്ന നായികാകഥാപാത്രമായി നയന്**താര ഗംഭീര പ്രകടനമാണ് നടത്തുന്നത്.അഭിനയത്തില്* പിന്നീട് വിസ്മയിപ്പിക്കുന്നത് മാസ്റ്റര്* സനൂപാണ്. സ്വാഭാവികാഭിനയത്തിന്*റെ മികച്ച പ്രകടനം ഭാസ്കറില്* സനൂപ് കാഴ്ചവച്ചു. ഹരിശ്രീ അശോകന്*, സാജു നവോദയ, ജെ ഡി ചക്രവര്*ത്തി എന്നിവരും നന്നായി.

    വിജയ് ഉലകനാഥാണ് ചിത്രത്തിന്*റെ ക്യാമറ. മികച്ച ദൃശ്യാനുഭവമാക്കി ഭാസ്കറിനെ മാറ്റാന്* ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. ദീപക് ദേവാണ് സംഗീതം. ലവ് യൂ മമ്മീ എന്ന ഗാനം രസിപ്പിക്കുമെങ്കിലും മനസില്* തൊടുന്നത് ‘മനസിലായിരം’ എന്ന ഗാനം തന്നെ.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #11607

    Default

    Naanamillaathavante aasanathil aalu mulachaal athum thanalennu innale clt sree yile hf showsinu kai pokkiyavare kandappole manassilaayi........

  10. #11608
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    ikka-Siddiq

  11. #11609
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Quote Originally Posted by sha View Post
    ഭാസ്കര്* ദി റാസ്കല്* - യാത്രി ജെസെന്* എഴുതിയ നിരൂപണം

    ബുധന്*, 15 ഏപ്രില്* 2015 (20:05 IST)

    നല്ല ചിരിക്ക് വകയുള്ള സിനിമകള്* തേടിപ്പിടിച്ച് കാണുകയാണ് കുറേക്കാലമായുള്ള ശീലം. അടിയും തല്ലുമൊക്കെയുള്ള സിനിമകളോട് ഏതാണ്ട് പൂര്*ണമായും വിടപറഞ്ഞിരിക്കുന്നു ഇപ്പോള്*. സിദ്ദിക്ക് ലാല്* സിനിമകള്* ആവര്*ത്തിച്ചുകണ്ട് ചിരിച്ചുമറിയുന്ന മമ്മയെ ചെറുശാസന കൊണ്ട് അമ്മു ഇടയ്ക്കിടെ നിയന്ത്രിക്കാന്* ശ്രമിക്കുന്നുമുണ്ട്.

    സിദ്ദിക്കിന്*റെ ഭാസ്കര്* ദി റാസ്കല്* കാണാന്* അമ്മു തന്നെയാണ് എന്നെ കൊണ്ടുപോയത്. മമ്മ കുറേ ചിരിക്കട്ടെ എന്ന് അവള്* കരുതിയിട്ടുണ്ടാവും. സത്യന്* അന്തിക്കാടിന്*റെ എന്നും എപ്പോഴും എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണ്. എന്നാല്* അമ്മുവിന് ആ സിനിമ അത്രയ്ക്ക് രസിച്ചില്ല. ഭാസ്കര്* കണ്ടിറങ്ങിയ എന്*റെ സന്തോഷം നിറഞ്ഞ മുഖം കണ്ട് അമ്മുവും പറഞ്ഞു - രസികന്* സിനിമ!

    സൂപ്പര്* കോമഡിയുള്ള ഒന്നാന്തരം എന്*റര്*ടെയ്നറാണ് ഭാസ്കര്* ദി റാസ്കല്*. ഒരിടവേളയ്ക്ക് ശേഷം സിദ്ദിക്ക് തന്*റെ ഫുള്* ഫോമിലേക്ക് തിരികെയെത്തിയിരിക്കുന്നു. ഹിറ്റ്ലറിനോട് കിടപിടിക്കുന്നവനാണ് ഈ റാസ്കല്* എന്ന് നിസംശയം പറയാം
    വിഭാര്യനായ ഭാസ്കര്*(മമ്മൂട്ടി) കര്*ക്കശക്കാരനായ ഒരു ബിസിനസുകാരനാണ്. ഏകമകന്* ആദി(സനൂപ്). ഭാസ്കറിന്*റെ പിതാവ് ശങ്കരനാരായണന്*(ജനാര്*ദ്ദനന്*). പരാജയപ്പെട്ട ബിസിനസുകാരനാണ് ശങ്കരനാരായണന്*. ഭാസ്കറിന്*റെ മിടുക്കാണ് ഇന്നുകാണുന്ന നിലയിലേക്ക് ബിസിനസ് വളര്*ന്നത്. എന്തായാലും ഭാസ്കര്* വീണ്ടുമൊന്ന് വിവാഹം കഴിച്ചുകാണാന്* ശങ്കരനാരായണന്* അതിയായി ആഗ്രഹിക്കുന്നു.ആദ്യപകുതി തന്നെയാണ് ഭാസ്കര്* ദി റാസ്കലിന്*റെ ജീവന്*. തലയറഞ്ഞ് ചിരിക്കാനുള്ള വകുപ്പെല്ലാം തുടക്കം മുതല്* സിദ്ദിക്ക് ഒരുക്കിവച്ചിരിക്കുകയാണ്. രണ്ടാം പകുതിയില്* കഥ കൈവിട്ടുപോകുന്നുണ്ടെങ്കിലും നര്*മ്മമുഹൂര്*ത്തങ്ങളിലൂടെ സംവിധായകന്* അത് തിരിച്ചുപിടിക്കുന്നുണ്ട്. ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു ക്ലൈമാക്സോടെ സിദ്ദിക്ക് ഭാസ്കറിന് വിരാമമിടുന്നു.ഒരു വിഷുക്കാലത്ത് ഏത് തരത്തിലുള്ള സിനിമയാണ് മലയാളി പ്രേക്ഷകര്* ആഗ്രഹിക്കുന്നത് എന്ന് കണ്ടറിഞ്ഞുള്ള തിരക്കഥ തന്നെയാണ് ഭാസ്കര്* ദി റാസ്കലിന് സിദ്ദിക്ക് ഒരുക്കിയിരിക്കുന്നത്. മാധവന്**കുട്ടിക്ക് ഹിറ്റ്ലര്* എന്ന പേരുപോലെ തന്നെയാണ് ഭാസ്കറിന് റാസ്കലും. എല്ലാവരും അയാള്* കേള്*ക്കാതെ അയാളെ റാസ്കല്* എന്നുവിളിക്കുന്നു. ഉഗ്രന്* ആക്ഷന്* രംഗങ്ങളില്* ആ വിളിപ്പേരിന് സര്*വാര്*ത്ഥവും നല്*കിക്കൊണ്ട് അടിച്ചുപൊളിക്കുന്നുമുണ്ട് മമ്മൂട്ടി.മമ്മൂട്ടിയുടെ ഗ്ലാമറും നയന്**താരയുടെ അഭിനയശേഷിയും ഉപയോഗിച്ചുകൊണ്ടാണ് സിദ്ദിക്ക് ഇവിടെ കഥ പറയുന്നത്. ഭാസ്കറായി ഒരു 15 വയസ് കുറവ് പറയുന്ന മമ്മൂട്ടിയെയാണ് സിദ്ദിക്ക് അവതരിപ്പിക്കുന്നത്. ഭാസ്കറിന്*റെ ചലനങ്ങളിലെ ഊര്*ജ്ജം മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് ഇനിയുമേറെ കൊമേഴ്സ്യല്* സാധ്യതകളുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഹിമ എന്ന നായികാകഥാപാത്രമായി നയന്**താര ഗംഭീര പ്രകടനമാണ് നടത്തുന്നത്.അഭിനയത്തില്* പിന്നീട് വിസ്മയിപ്പിക്കുന്നത് മാസ്റ്റര്* സനൂപാണ്. സ്വാഭാവികാഭിനയത്തിന്*റെ മികച്ച പ്രകടനം ഭാസ്കറില്* സനൂപ് കാഴ്ചവച്ചു. ഹരിശ്രീ അശോകന്*, സാജു നവോദയ, ജെ ഡി ചക്രവര്*ത്തി എന്നിവരും നന്നായി.

    വിജയ് ഉലകനാഥാണ് ചിത്രത്തിന്*റെ ക്യാമറ. മികച്ച ദൃശ്യാനുഭവമാക്കി ഭാസ്കറിനെ മാറ്റാന്* ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. ദീപക് ദേവാണ് സംഗീതം. ലവ് യൂ മമ്മീ എന്ന ഗാനം രസിപ്പിക്കുമെങ്കിലും മനസില്* തൊടുന്നത് ‘മനസിലായിരം’ എന്ന ഗാനം തന്നെ.

  12. #11610
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by jeeva View Post
    Nalla vijayam thanne avum...second half kurachu koodi feel good akkiyirunnel ennu agrahichu pokunnu...Aghne vannirunnel ATBB ayenayirunnu.Nayan Thara apt role ayirunnu nannayi attract chayyunna oru role nammude lady super star ayirunnu ee role chaythatheghill polum ethinte ezhayalathu ethillayirunnu....ikka tharthu polichu kidu look pinne eppolum malayalikalku istapedunna as oru ikka special role thanne....Sidiq cinima ayathu kondhu second half alukal eghane edukkum ennariyilla enghilum buripakshvum athu mint chayyan chance ills totality nokkumbol....youth preshkar ok kanmaniyude purake poyilleghill ethu nalla performance thanne box official kazcha vaykkum....
    2nd half um 1st half pole narmathil pothinjangu poyaal mathiyayirinnu, blockbuster aayene...Valiya kathayinnum ippol aarkum Venda, avasanam ikka nayansine kettanam, athreyullu...

  13. Likes amintvm, jeeva liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •