Sponsored Links ::::::::::::::::::::Remove adverts | |
Calicut kairali Bhaskar The Rascal 10am show
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
കേരളമൊട്ടാകെ ഭാസ്*ക്കർ തരംഗമാകുമ്പോള്* നാളെ ഇരിങ്ങാലക്കുടക്കാർക്ക്* റിലീസ്* !!!
ഇക്കയുടെ തട്ടകമായ ഇരിങ്ങാലക്കുടയില്* ഭാസ്*ക്കറിനെ വരവേല്*ക്കാന്* ഞങ്ങള്* ഇക്കാ ബോയ്*സ്* ഒരുങ്ങി കഴിഞ്ഞു.
ഇരിങ്ങാലക്കുട സിന്ധു മൂവീസില്* പതിനാറ്* ക്*ളോത്ത്* ഫ്*ളെക്*സും, കട്ടൗട്ടും, വെല്*ക്കം ബോർഡുമായി ഇരിങ്ങാലക്കുട ഇക്കാ ബോയ്*സ്* റെഡി.
പക്ഷേ എല്ലാവരുടെയും സൗകര്യാർത്ഥം റിലീസ്* ഡേയില്* ഉദ്ദേശിച്ചിരുന്ന ആഘോഷ പരിപാടികള്* ഞായറാഴ്*ച്ച ഉണ്ടാകും.
ഭാസ്*ക്കറിന്റെ വിജയാഘോഷമായി പാലഭിഷേകം അടക്കം വന്* ആഘോഷ പരിപാടികള്* ഇക്കാ ബോയ്*സ്* ഞായറാഴ്*ച്ച നടത്തുന്നതായിരിക്കും.
റിലീസ്* ഇല്ലാതിരുന്നതിനാല്* ഞങ്ങള്*ക്ക്* നഷ്*ടമായ എല്ലാ മരണ മാസും ഞങ്ങള്* ഞായറാഴ്*ച്ച സിന്ധുവില്* കാണിക്കും. smile emoticon
എല്ലാവർക്കും സ്വാഗതം![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
innu appurthu HF board varumallo eeswaraaa..........
innale aa overflow padathinu clt 4 HF kitti ..........ithinte maraka return karanam.
tsr - sreeyilum, payyannur aradhanayilum, cherthala kairaliyilum, perumbavoor, ashishililum okke ithanu sthithi........
ennalum pottanu lottery adicha pole aayi antonyuede karyam............OVS kazhijappol........bhaskar...
enthayalum lal-manju-sthyan teaminu agoshikkam..........overflow enkilum kittunnundallo padathinu.