All 4 South Lang. films are being Screened at a time, this Sat/Sun in Prasads. 1st time ever in Hyderabad. #OKKanmani #RanaVikrama #Bhaskar.
Sponsored Links ::::::::::::::::::::Remove adverts | |
All 4 South Lang. films are being Screened at a time, this Sat/Sun in Prasads. 1st time ever in Hyderabad. #OKKanmani #RanaVikrama #Bhaskar.
Shenta ponnnoooiiiipakal mothal ottam aayond night nerathe kedannu ...ippolaa updates ellaam kaanunne ....ee range kona oruthanum Ivide kaanichu kaanilla ____/\____ ee vaka parattakal ullondaanu njan theatre il ullappole paranjath samshayam ulla maakrikalkku varaamennu ...enikkariyaam pittennu or lately vannu konakam pokki kaanikkumennu pande ulla erppaada ivanmaarude ....njan um verama yum theatre vitt veettilethyalpo dhe kedakkanu puthiya updates
lavsaanam vaangi kootti kondu poi
avan sorry okke paranju naariya sthithikku ban onnum venda ...avan ivda thanne ninnu innatheyum naalatheyum updates okke Kandu kannu nirayatte
![]()
1998 ഇൽ നിലവിൽ വന്ന ചാനലാണു സൂര്യ ടിവി.
കലാനിധി മാരന്റെ ഉടമസ്തതയിലുള്ള സൺ നെറ്റ്
വർക്ക് ഗ്രൂപ്പിന്റെ കീഴിൽ പെട്ട ചാനലാണു
സൂര്യ. ഇന്ത്യയിലെ ഏറ്റവും വലിയ ചാനൽ
ഗ്രൂപ്പാണു സൺ നെറ്റ് വർക്ക് . ഇന്ത്യയിലെ 28
ഭാഷകളിലും ചാനൽ ഉള്ള ഏക ചാനലും സൺ നെറ്റ്
വർക്കാണു.
സൂര്യ ടിവി മലയാളത്തിൽ വന്നത് മുതൽ ഇന്നേ
വരേ മമ്മൂക്കയുടെ സിനിമകളാണു അവർ ഏറ്റവും
കൂടുതൽ സാറ്റ് ലൈറ്റ് അവകാശം
വാങ്ങിയിരിക്കുന്നത്. സൂര്യ ടിവി ഒരു തമിഴ്
വംശത്തിൽപെട്ട ചാനലായത് കൊണ്ടും
തമിഴ്നാട്ടിൽ എറ്റവും ജനപ്രീതിയുള്ള നടനായത്
കൊണ്ടായിരിക്കാം അവർ മമ്മൂക്ക
സിനിമകൽക്ക് മാത്രം താൽപര്യം
കാണിക്കുന്നത്. മാത്രമല്ല ഈ സാറ്റ് ലൈറ്റ്
അവകാശം നിലവിൽ വന്നതിനു ശേഷം സൂര്യ
ടിവിയാണു മമ്മൂക്കയുടെ സിനിമകൽ കൂടുതൽ
സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴും
രാജമാണിക്യവും ബിഗ് ബിയും മായവിയും
അണ്ണന്തമ്പിയും ഡാഡി കൂളുമൊക്കെ വന്നാൽ
കാണാൻ സൂര്യ ടിവിക്ക് പ്രേക്ഷകരുണ്ടു... ഇതാ ആ
കൂട്ടത്തിലേക്ക്* മമ്മൂക്കയുടെ ഒരു സിനിമ
കൂടി..മമ്മൂക്കയുടെ വിഷു ചിത്രമായ ഭാസ്കർ ദി
റാസ്കലിന്റെ സാറ്റ് ലൈറ്റ് അവകാശം 5.60
കോടി രൂപക്ക് സൂര്യ ടിവി സ്വന്തമാക്കിയിര
ിക്കുന്നു. വിഷുവിനു റിലീസായ ഭാസ്കർ റിലീസ്
ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഷോകളുടെ
പെരുമഴയാണു. മികച്ച് ഇനീഷ്യൽ കളക്ഷൻ ലഭിച്ച
ഭാസ്കർ ഒരാഴ്ച്ച കൊണ്ടു തന്നെ മുടക്ക് മുതലും
തിരിച്ച് പിടിക്കുമെന്നാണു കണക്ക് കൂട്ടൽ.
നേരത്തെ ഫയർ മാന്റെ സാറ്റ് ലൈറ്റ് അവകാശം
4.50 കോടി രൂപക്ക് സൂര്യ ടിവി സ്വന്തമാക്കിയിര
ുന്നു. —