Page 2081 of 2101 FirstFirst ... 10811581198120312071207920802081208220832091 ... LastLast
Results 20,801 to 20,810 of 21007

Thread: ★Bhaskar The Rascal ★ ►Records Broken; Records Set◄ ▌Historical Opening ▌

  1. #20801
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,402

    Default




  2. Likes Mayavi 369, SachinMammookka liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #20802
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    PVR 4.10pm show ippozhe kidu booking aanallo....... Itokke sure Hf aanu.......

    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  5. #20803
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,402

    Default

    MfwaI Gcc shared Mammootty Fans International - UAE Online Unit's photo.
    10 hrs ·
    ആവേശം അല തല്ലിയ കാത്തിരിപ്പിന് ഇനി ദിനങ്ങള്* മാത്രം..

    Mammootty Fans International - UAE Online Unit with Sooraj Krishnakumar and 39 others
    വൻ വിജയവുമായി ജൈത്രയാത്ര തുടരുന്ന Bhaskar The Rascal ന്റെ ഗൾഫ്* റിലീസിന് മുന്നോടിയായി പതിവുപോലെ വൻ ആഘോഷ പരിപാടികളാണ് തയ്യാരായിക്കൊണ്ടിരിക്കുന്നത് .
    അഡ്മിന്സുമാരായ Maji , Mammoos എന്നിവർ നടത്തിയ റിപ്പോർട്ട്* .

    --- UAE ---
    കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ്* ഉള്ള രാജ്യം .
    അത് പോലെ തന്നെ ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടക്കുന്ന രാജ്യം കൂടിയാണ് യു .എ .ഇ .
    . .'ഭാസ്ക്കരിലെ ' ഏതെങ്കിലും അഭിനേതാവിനെ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് .

    --- OMAN ---
    ലളിതമായ ആഘോഷ പരിപാടികൾ ആണ് ഇത്തവണ ഒമാൻ ഫാൻസ്* ആലോചിക്കുന്നത് ..പതിവുപോലെ മധുര വിതരണം കൂടാതെ രക്ത ദാന ക്യാമ്പ് നടത്താനും ആലോചിക്കുന്നതായി ഷരീഫ് പറഞ്ഞു .

    --- BAHRAIN ---
    മമ്മൂട്ടി ഫൻസിലെ ലേഡി 'സ്റ്റാർ ' എന്നറിയപ്പെടുന്ന ഹാഷ് ബൂശ് ഗേൾ കുക്കു ഫൽകെൻ ന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് .മറ്റു സാമൂഹിക നന്മയ്ക്കുള്ള പരിപാടികളും ആലോചിക്കുന്നതായി കുക്കു അറിയീച്ചു

    --- QATAR ---
    അടുത്ത കാലത്തുണ്ടായ ചില വിവാദങ്ങ ൾക്ക് ശേഷം ഖത്തർ ഫാൻസ്* ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായാണ് ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് . ഫാൻസിന്റെ പേരിൽ വെബ്* സൈറ്റ് ഉണ്ടാക്കിയ ആദ്യ രാജ്യം എന്ന നേട്ടവും കൂടി ഖത്തർ മമ്മൂട്ടി ഫാൻസ്* സ്വന്തമാക്കി കഴിഞ്ഞു .

    --- SAUDI ---
    നിയമപരമായ തടസ്സങ്ങൾ ഉള്ള രാജ്യം എന്ന നിലക്ക് അതിന്റെ പരിമിതികളിൽ നിന്നുകൊണ്ട് വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പാണ് മുസ്തു വിന്റെ നേതൃത്വത്തിൽ നടക്കുന്നത് .
    .

  6. #20804
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,402

    Default


  7. Likes abhimallu, SachinMammookka liked this post
  8. #20805
    FK Citizen amintvm's Avatar
    Join Date
    Mar 2011
    Location
    Dubai/Trivandrum
    Posts
    6,157

    Default

    Another sure Housefull.. Cinemax 3.40pm show... Bhasker Mania Continues....

    തിയറ്റർ അടച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമല്ല, തിയറ്റർ
    നിറച്ചിട്ട് ഹൗസ്ഫുൾ ബോർഡ് തൂക്കുന്ന താരമാണ് മമ്മൂക്ക

  9. #20806

    Default

    #BlockbusterSundayBTR

    V cinemas 11:30pm show more than 40 tickets sold out before the show

    V cinemas 2:30pm show more than 19 tickets sold out 3 more hours for the show
    Last edited by SachinMammookka; 04-26-2015 at 11:51 AM.

  10. Likes Mayavi 369, Ottayaan, amintvm liked this post
  11. #20807
    FK Regular amalthoppil's Avatar
    Join Date
    Oct 2010
    Location
    San Jose
    Posts
    773

    Default

    Just came after the movie..Watched from San jose and it was house full..innu 2 show undarunnu..2 um house full aarunnu...
    entaa parayuka...avasanathe 20 min baaki cinemyude nilavaram pularthiyirunnel evide poi nillkenda padam aarunnu....chiriyode chiri aarunnu theotril.. Comedy timing of mammookka was awsm...ithil ettavum importants ulla charactors aa randu pilleru aarunnuu...athu avar nallathu pole cheythu...avar paaliyirunnel cinema motham paaliyene...
    padam nallathu pole isthapettu...motham theoter response was +ve...
    MILESTONE FILMS IN BOLLYWOOD MOVIES -
    1.
    MUGAL-E-AZAM
    2.
    SHOLAY
    3.
    DDLJ
    4.
    3 IDIOTS



  12. #20808
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,469

    Default

    egane disaster ayooo ?

  13. #20809

    Default

    Quote Originally Posted by amalthoppil View Post
    Just came after the movie..Watched from San jose and it was house full..innu 2 show undarunnu..2 um house full aarunnu...
    entaa parayuka...avasanathe 20 min baaki cinemyude nilavaram pularthiyirunnel evide poi nillkenda padam aarunnu....chiriyode chiri aarunnu theotril.. Comedy timing of mammookka was awsm...ithil ettavum importants ulla charactors aa randu pilleru aarunnuu...athu avar nallathu pole cheythu...avar paaliyirunnel cinema motham paaliyene...
    padam nallathu pole isthapettu...motham theoter response was +ve...
    You mean...San Jose in California? Near San Francisco,right? Oru IT Hub alle San Jose? IT kkar ellam BTR enjoy cheyyunnundu alle?

  14. #20810
    FK Regular amalthoppil's Avatar
    Join Date
    Oct 2010
    Location
    San Jose
    Posts
    773

    Default

    Quote Originally Posted by Devarajan Master View Post
    You mean...San Jose in California? Near San Francisco,right? Oru IT Hub alle San Jose? IT kkar ellam BTR enjoy cheyyunnundu alle?
    yes ..yes...ellarkum ishtamai...
    MILESTONE FILMS IN BOLLYWOOD MOVIES -
    1.
    MUGAL-E-AZAM
    2.
    SHOLAY
    3.
    DDLJ
    4.
    3 IDIOTS



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •