Sponsored Links ::::::::::::::::::::Remove adverts | |
anto seems like a bad omen type of guy nowadays…siddiquente ladies and gentlemen kandittu oru confident groupinte advertisement valichu neetti oru cinema akkiyathu pole undayrunnu.. it seemed like some rich company forced siddique to make that movie by giving him a lot of money and lack of time. Athu pole avoola ennu karuthunnu..
Harisree Ashokan okke undalle.Vevaatha kure comediyum aayi varum like in BODYGUARD.
രാജാധിരാജയുടെ മഹാവിജയം ആവര്*ത്തിക്കാന്* മമ്മൂട്ടി. അദ്ദേഹം നായകനാകുന്ന പുതിയ ചിത്രത്തിന് 'ഭാസ്*കര്* ദ റാസ്കല്*' എന്ന് പേരിട്ടു. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു സമ്പൂര്*ണ കോമഡി എന്*റര്*ടെയ്നറാണ്. ഡിസംബറില്* ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആന്*റോ ജോസഫ് ഫിലിം കമ്പിനിയുടെ ബാനറില്* ആന്റോ ജോസഫ് നിര്*മ്മിക്കും.
2015 വിഷുവിന് മുമ്പ് പ്രദര്*ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഭാസ്*കര്* ദ റാസ്കലിലേത്. ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കുന്ന ഗംഭീര തിരക്കഥയാണ് സിദ്ദിക്ക് ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്*ട്ടുകളുണ്ട്.
മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഇന്നസെന്*റ്, ജനാര്*ദ്ദനന്*, കെ പി എ സി ലളിത തുടങ്ങിയവര്* ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.
ഹിറ്റ്ലര്*, ക്രോണിക് ബാച്ച്*ലര്* എന്നീ വന്* ഹിറ്റുകള്*ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിക്കുന്ന സിനിമയാണ് റാസ്കല്*. 11 വര്*ഷങ്ങള്*ക്ക് മുമ്പാണ് ക്രോണിക് ബാച്ച്*ലര്* പുറത്തിറങ്ങിയത്.
http://malayalam.webdunia.com/articl...0300047_1.html