Sponsored Links ::::::::::::::::::::Remove adverts | |
ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂട്ടിയും സിദ്ധിഖും ഒന്നിക്കുന്ന ഭാസ്കര്‍* ദ റാസ്കലിന്റെ ടീസറെത്തി. മമ്മൂട്ടി, ഹരിശ്രീ അശോകന്*, ജനാര്‍*ദ്ദനന്* എന്നിവരാണ് ടീസറിലുള്ളത്. ബോധമുള്ള ആരെങ്കിലും ലോകത്ത് ഇങ്ങിനെയൊരു പേരിടുമോ എന്ന മമ്മൂക്കയുടെ ഡയലോഗോടെയാണ് ടീസര്‍* തുടങ്ങുന്നത്.
നയന്‍*താരയാണ് ചിത്രത്തില്‍* മമ്മൂട്ടിയുടെ നായികയാകുന്നത്. അച്ഛന്* -മകന്* ബന്ധത്തിലെ സ്*നേഹോഷ്മളതയും ആര്*ദ്രതയും ഇഴചേര്*ത്ത് ഒരു ഫാമിലി എന്റര്‍*ടെയിനര്‍* എന്ന ലേബലിലാണ് ഭാസ്*കര്* ദ റാസ്*കല്* വരുന്നത്. സിദ്ധിക്ക് രചനയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രത്തില്‍* ജനാര്‍*ദ്ദനന്*, ഹരിശ്രീ അശോകന്*, കലാഭവന്‍* ഷാജോണ്‍*, സാജു നവോദയ, ചാലിപാല, മാസ്റ്റര്‍* സനൂപ്, ദേവി അജിത്ത്, ബേബി അനിഘ തുടങ്ങിയവരും അഭിനയിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍* ആന്റോ ജോസഫാണ് ചിത്രം നിര്*മ്മിക്കുന്നത്. ഛായാഗ്രഹണം : വിജയ് ഉലക നാഥ്, കലാസംവിധാനം:മണിസുചിത്ര, ജോസഫ് നെല്ലിക്കല്‍* വസ്ത്രാലങ്കാരം:സമീറാ സനീഷ്, സംഗീതം- ദീപക്*ദേവ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഹരിനാരായണന്*, ചമയം-റഹീം എന്നിവരാണ് അണിയറയില്‍*.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Stocks ellaarde kaaryavum kanakkaa... Avatharanm nannaaya padam rakshappedum
Be Good Do Good, Nature Will Bless Youi