മമ്മൂക്കയുടെ വിഷു കൈനീട്ടം കലക്കി...
നീണ്ട ഇടവേളക്ക് ശേഷം ആണ് മമ്മൂട്ടിയും സിദ്ദിക്കും ഒന്നിക്കുന്നത്..
ചിത്രത്തിൽ ഭാസ്കർ ഇപ്പോഴും പറയുന്നത പോലെ ഒരു ബ്യുട്ടിഫുൾ ചിത്രം...
ചിത്രം തുടക്കം മുതൽ തീയറ്ററിൽ ചിരിയുടെ മാലപടക്കം തീർത്തു,
സാജു നവോധയയും, കലാഭവൻ ഷാജോനും ഹരിശ്രീ അശോകനും ചേർന്നപ്പോൾ ആദ്യ ഒരു മണിക്കൂർ ചിരിപൂരം ആയി..
മക്കൾക്ക്* വേണ്ടി ജീവിതം ഒഴിഞ്ഞു വെക്കുന്ന അച്ഛന്റെയും അമ്മയുടെയും കഥ..
പ്രായത്തെ തോല്പ്പിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യം, സൗന്ദര്യം മാത്രം അല്ല ഞാൻ നല്ലൊരു അഭിനേതാവ് കൂടി ആണെന്ന് തെളിയിക്കുന്ന നയൻതാര... ഇതെല്ലാം ചിത്രത്തിന്റെ മുതൽ കൂട്ടുകൾ ആണ്..
ചിത്രത്തിലെ ബാലതാരങ്ങളുടെ അഭിനയം കൂടുതൽ മികച്ചതാക്കി..
ഒട്ടും ബോർ അടിപ്പിക്കാതെ പ്രേക്ഷകരെ തീയറ്ററിൽ പിടിച്ചിരുത്താൻ സിദ്ദിക്കിന് കഴിഞ്ഞു..
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മികച്ചു നിന്നു.
ചിരിപ്പിച്ചു മുന്നേറുന്ന ആദ്യ പകുതിയും ഇന്റർവെൽ ട്വിസ്റ്റും ചിത്രത്തിന്റെ കഥയിലേക്ക് കൂടുതൽ ആഴത്തിൽ എത്തിച്ചേരുന്ന രണ്ടാം പകുതിയും ശരാശരി ക്ലൈമാക്സും കൂടി ചേരുന്ന ചിത്രം.. അനുയോജ്യമായ ഗാനങ്ങൾ കൊണ്ടും സമൃദം ആയിരുന്നു.
കുടുംബ പ്രേക്ഷകർക്കു 100% ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ഇത്.
റേറ്റിംഗ് :- 3/5
Media Eye
Sponsored Links ::::::::::::::::::::Remove adverts | |
shornur melam
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Ekm Kavitha appo 2nd showyum full adikkum alle...4 continuous HF shows in 1180 seater![]()
Thalaserry Chithravani
![]()
Last edited by hakkimp; 04-15-2015 at 07:59 PM.
Karunagappally okke ithrayum Ticket online bookingil thanne povunnathu apoorvam!!9:30pm show 1:45Hr munpeyulla status!!
:silsila1
![]()