Page 1157 of 2101 FirstFirst ... 157657105711071147115511561157115811591167120712571657 ... LastLast
Results 11,561 to 11,570 of 21007

Thread: ★Bhaskar The Rascal ★ ►Records Broken; Records Set◄ ▌Historical Opening ▌

  1. #11561

    Default


    Quote Originally Posted by praviatfk View Post


    2nd Day (Apr 16th) EKM Multiplex Collection - 5,97,510

    85.58% of Total Collection

    [PS::Working Day]


    What was day 1 collection?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11562
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    ഭാസ്കര് ദി റാസ്കല് കേരളം മുഴുവന് ഹൗസ്ഫുള് ഷോയോട് കൂടി മികച്ച വിജയത്തിലേക്ക് കുതിച്ചുകയറുന്നു.
    * Kochi - EvM - 2nd Show HF
    * Kanjani - Brahmakulam -2nd Show HF 700 Seater
    * Ekm - Kavitha - HF With Heavy
    Returns !! 1185 Seater
    * Trivandrum - Kairali - HF With
    Returns ! Also Hf @ Kalabhavan & Dhanya !
    * Kollam - Dhanya - HF
    * Koilandy - Ambady - 2nd Show - HF
    * Thrissur - Kairali - 2nd Show - HF
    * Kalpetta-Mahaveer - 2nd Show - HF
    * Manjeri-Kairali - 1st Show Rush 1200 Seater
    *Ekm-Kavitha - 1st Show Rush !!
    * Kondotty-Kalapaka - First Show HF 545 Seater
    * Kondotty - Kalpaka - 2.30pm Show HF
    * Ekm-Kavitha - Matinee- Rush 1185 Seater
    * Malappuram-Padmam - Matinee HF
    * Payyanur-Aradhana - Ns - HF 1000 Seater
    * Noon Show Rush @ Ernakulam - Kavitha
    * Kannur-Savitha - Matinee HF 800 Seater
    * Manjeri - Kairali - Noon Show Rush 1200 Seater
    * Calicut-Kairali - 1pm Show - HF
    * Kollam-Dhanya -Noon Show HF
    * Perumbavur-Aashirwad - Ns - HF
    * Kasaragod Mehboob & Mugal 7 Shows HF One Show 90% Full
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. Likes Jaguar, ACHOOTTY, Mayavi 369, KulFy liked this post
  5. #11563
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Quote Originally Posted by Baazigar View Post
    What was day 1 collection?
    Gross :1.61Crore
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #11564

    Default

    Quote Originally Posted by wayanadan View Post
    Gross :1.61Crore
    No , I meant to ask about the Ekm multi collection.

    Thanks..

  7. Likes wayanadan liked this post
  8. #11565
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,233

    Default

    Quote Originally Posted by Baazigar View Post
    What was day 1 collection?
    Accurate figure illa.. It should be 6.5Lakshs

  9. #11566

    Default

    Quote Originally Posted by praviatfk View Post
    From 24th..
    enna kaanikkana after 2 weeks.....

  10. #11567
    FK Regular amalthoppil's Avatar
    Join Date
    Oct 2010
    Location
    San Jose
    Posts
    773

    Default

    http://www.mathrubhumi.com/movies/review/539045/
    സ്വീറ്റ് റാസ്*ക്കല്*
    ബൈജു.പി സെന്*

    posted on:
    16 Apr 2015



    'ഭാസ്*കര്* ദ റാസ്*കല്*' പ്രേക്ഷകരുടെ സ്വീറ്റ് റാസ്*കലാകുന്നു. ഹിറ്റ്*ലര്*, ക്രോണിക് ബാച്ച്*ലര്* എന്നീ ചിത്രങ്ങള്*ക്കു ശേഷം മമ്മൂട്ടിയും സംവിധായകന്* സിദ്ധിക്കും ഒന്നിച്ച ചിത്രം പ്രേക്ഷകര്* ഏറ്റെടുത്തു കഴിഞ്ഞു. വിഷുക്കാലം പിന്നിട്ട ഈ ചിത്രം കുടുംബ പ്രേക്ഷകരെയാണ് ഏറെ ആകര്*ഷിച്ചത്. കുടുംബ സദസ്സിനും ഒപ്പം മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ സ്റ്റൈലിഷ് ആക്ഷന്* സീനുകള്* ആസ്വദിക്കാന്* തീയറ്ററില്* എത്തുന്ന ആരാധകരേയും ഈ ചിത്രം ഒരുപോലെ രസിപ്പിക്കുന്നു. നീണ്ട ഇടവേള പിന്നിട്ട് മലയാളത്തിലെത്തിയ നയന്* താരയും ചിത്രത്തില്* തിളങ്ങുന്നു.

    വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് ഭാസ്*കര്*. ഭാര്യ മരിച്ച് വര്*ഷങ്ങള്* കടന്നു പോയിട്ടും രണ്ടാമത് ഒരു വിവാഹം കഴിക്കാന്* അയാള്* തയ്യാറായില്ല. മകന് നല്*കേണ്ട സ്*നേഹം മറ്റാര്*ക്കും പകുത്തു നല്*കാന്* അയാള്* തയ്യാറായിരുന്നില്ല.


    ബാങ്കര്* ശങ്കരനാരായണന്റെ മകനാണ് ഭാസ്*കര്*. അച്ഛന്റെ ബിസിനസ്സ് ഒന്നൊന്നായി പൊളിഞ്ഞപ്പോള്* കൂടെ നിന്നവരെല്ലാം കൈവിട്ടു. പരാജിതനായി മരണം മാത്രം മുന്നില്*കണ്ട് ജീവിതത്തില്* ഒറ്റപ്പെട്ട ആ അച്ഛനെ കൈപിടിച്ച് ഉയര്*ത്തിയത് കൗമാരക്കാരനായ ഭാസ്*കറായിരുന്നു. അച്ഛന്റെ ജീവിതമായിരുന്നു അവന്റെ മുന്നിലെ ജീവിത പാഠം.

    പണത്തിനുമുകളില്* പരുന്തും പറക്കില്ലെന്ന് അവന്* പഠിച്ചു. നേരിന്റെ വഴിയില്* പണത്തിനു വേണ്ടി അയാള്* പലതും ചെയ്തു. ശത്രുവിനോട് ആദ്യം സംസാരിക്കും പിന്നെ ഉപദേശിക്കും അതും ഫലിച്ചില്ലെങ്കില്* കായികമായി നേരിടും അതാണ് ഭാസ്*കറിന്റെ സ്റ്റൈല്*. ഭാസ്*കറിന്റെയും മകന്* ആദിയുടെയും ജീവിതത്തില്* ഹിമ എന്ന സ്ത്രീ കടന്നു വരുന്നതും തുടര്*ന്നുണ്ടാവുന്ന പ്രശ്*നങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്.

    'രാപ്പകല്*' കഴിഞ്ഞ് പത്ത് വര്*ഷത്തെ ഇടവേളക്കു ശേഷമാണ് നയന്*താര വീണ്ടും മമ്മൂട്ടിയുടെ നായികാ വേഷമണിയുന്നത്. ചിത്രത്തിലെ ഹിമ എന്ന 'കൂള്* ആന്റ് ഹോംലി' ക്യാരക്ടര്* നയന്*താര മനോഹരമാക്കി. ഭാസ്*കറിന്റെ ഭാഷയില്* പറഞ്ഞാല്* 'ബ്യൂട്ടിഫുള്*'
    ചിത്രത്തിലെ ബാലതാരങ്ങളായ മാസ്റ്റര്* സനൂപും ബേബി അനിഘയും കഥാപാത്രങ്ങളെ അക്ഷരാര്*ത്ഥത്തില്* ഉജ്ജ്വലമാക്കി.


    ഹരിശ്രീ അശോകന്*, കലാഭവന്* ഷാജോണ്*, ചക്രവര്*ത്തി, ജനാര്*ദ്ദനന്*, സാജു നവോദയ, ഇഷാ തല്*വാര്* എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്*.
    ഫാമിലിഡ്രാമയും അക്ഷനും രസകരമായി സംയോജിച്ചാണ് സിദ്ധിക് ചിത്രത്തിന് തിരക്കഥയെഴുതിയത്. നര്*മ്മ സംഭാഷണങ്ങള്*ക്കപ്പുറം സിറ്റ്വേഷന്* കോമഡിയിലൂടെയാണ് സംവിധായകന്* ചിത്രത്തെ കൈപിടിച്ച് കൊണ്ടു പോയത്.

    വിജയ് ഉലകനാഥിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീത സംവിധാനവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്*സാണ്.

    പ്രമുഖ നിര്*മ്മാതാവായ ആന്റോ ജോസഫാണ് ചിത്രം നിര്*മ്മിച്ച് പ്രദര്*ശനത്തിനെത്തിച്ചത്.
    MILESTONE FILMS IN BOLLYWOOD MOVIES -
    1.
    MUGAL-E-AZAM
    2.
    SHOLAY
    3.
    DDLJ
    4.
    3 IDIOTS



  11. Likes KulFy liked this post
  12. #11568

    Default

    Quote Originally Posted by Mayavi 369 View Post
    Njan Ningade Abhiprayathin Wait Cheyyuvayirunnu
    Nalla vijayam thanne avum...second half kurachu koodi feel good akkiyirunnel ennu agrahichu pokunnu...Aghne vannirunnel ATBB ayenayirunnu.Nayan Thara apt role ayirunnu nannayi attract chayyunna oru role nammude lady super star ayirunnu ee role chaythatheghill polum ethinte ezhayalathu ethillayirunnu....ikka tharthu polichu kidu look pinne eppolum malayalikalku istapedunna as oru ikka special role thanne....Sidiq cinima ayathu kondhu second half alukal eghane edukkum ennariyilla enghilum buripakshvum athu mint chayyan chance ills totality nokkumbol....youth preshkar ok kanmaniyude purake poyilleghill ethu nalla performance thanne box official kazcha vaykkum....
    wild fire 🔥 kedum...

  13. Likes Manoj, Mayavi 369 liked this post
  14. #11569

    Default

    Quote Originally Posted by ACHOOTTY View Post
    ningal fdfs inu itha njan mattineekku povunnu ennu parnju annu oru post ittathanallo............athinu sesham aanu kavitha HF photo vannathu......enthe padam kandille...........ticket kittiyille?
    vishunte annu povan pattilla..nale pokununndu
    2 Stars
    Lalettan nd Mammookka

  15. #11570
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Basker th rascal superhit lek..MEGASTAR is alwayz th king ..pakshe oru sangadam maathramBTR kaanaan kazhinjila...leve kazhinju enu thrichu pokanam

    MAMMOOTTY AKKI VIJAY PRABHAS YASH

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •