Kidu......nomb nottavarku ini adutha monday
Sponsored Links ::::::::::::::::::::Remove adverts | |
Eni post dele cheyunna paripadi kanilla...action thanne edukum![]()
ഭാസ്*കര്* ദ റാസ്*ക്കല്‍* ബോളിവുഡിലേക്ക് റീമേക്ക് ചെയ്യും
Read more at: http://malayalam.filmibeat.com/news/...ly-022907.html
വിഷുവിന് തിയേറ്ററുകളിലെത്തിയ സിദ്ദിഖിന്റെ ഭാസ്*കര്* ദ റാസ്*ക്കല്‍* എന്ന ചിത്രം അടുത്ത സീപ്പര്‍*ഹിറ്റ് എന്ന നിലയില്‍* മുന്നേറുകയാണ്. നയന്‍*താരയും മമ്മൂട്ടിയും താരജോഡികളായത്തിയെ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് മൂന്ന് കോടി രൂപയാണ്. മലയാളത്തില്‍* ഹിറ്റാകുന്ന ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍* പതിവാണല്ലോ. സിദ്ദിഖ് ചിത്രങ്ങള്‍*ക്ക് അങ്ങനെ ഒരു പാരമ്പര്യവുമുണ്ട്. വൈകാതെ ഭാസ്*കര്* ദ റാസ്*ക്കലും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തില്‍* സംസാരിക്കവെ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധികം വൈകാതെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമത്രെ. നേരത്തെ സിദ്ദിഖിന്റെ ബോഡി ഗാഡ് എന്ന ചിത്രം തമിഴ്, ബോളിവുഡ് തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. തമിഴിലും ബോളിവുഡിലും സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപ് ചെയ്ത വേഷം തമിഴില്‍* വിജയ് യും ബോളിവുഡില്‍* സല്*മാന്‍* ഖാനും ഭംഗിയാക്കി. അതോടെ ബോളിവുഡില്‍* ഒരു പേര് നേടാന്‍* സിദ്ദിഖിന് സാധിക്കുകയും ചെയ്തു ഇപ്പോള്‍* ഭാസ്*കര്* ദ റാസ്*ക്കല്‍* റീമേക്ക് ചെയ്യാന്‍* നിര്*മാതാക്കള്‍* സിദ്ദിഖിനെ സമീപിച്ചെന്നാണ് വിവരം. റീമേക്ക് ചെയ്യുമ്പോള്‍* ആരാണ് മമ്മൂട്ടിയാകാന്‍* വരുന്നതെന്ന കാര്യം വ്യക്തമല്ല. ചിത്രം ഏത് ഭാഷകളിലേക്ക് റീമേക്ക് ചെയ്താലും തന്നെ നായികയാക്കണമെന്ന് നയന്‍*താര നിബന്ധന വച്ചെന്നും അത് സിദ്ദിഖ് അംഗീകരിച്ചെന്നും നേരത്തെ വാര്*ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍* നയന്‍* തന്നെയായിരിക്കും ബോളിവുഡിലും നായിക. അതേ സമയം പ്രഭുദേവ ബോളിവുഡിലുള്ളതുകൊണ്ട് നയന്‍* അങ്ങോട്ട് പോകുന്നില്ലെന്നും കേട്ടിരുന്നു. അങ്ങനെ ബോളിവിഡില്‍* നിന്നും വന്ന അവസരം ഇക്കാരണങ്ങള്‍* കൊണ്ട് നയന്‍* ഉപേക്ഷിച്ചിട്ടുണ്ട് പോലും.
Read more at: http://malayalam.filmibeat.com/news/...ly-022907.html
Read more at: http://malayalam.filmibeat.com/news/...ly-022907.html
IKKA FANS NADATHUNNA ADUTHA SITE![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Engum bhasker tharangam
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.