Good review. But rating kurachu kootamayirunnu .Why only 5.5? Athra pora ennundo?
Theathre : New, Trivandrum (11:00 AM)
Status : 80%
ഒരു ഹോറർ സിനിമ പ്രതീക്ഷിച്ചു പോയാൽ തീർച്ചയായും നിരാശരാകും.
പേടിപ്പിക്കുന്ന രംഗങ്ങളൊന്നും തന്നെയില്ല..
നിഗൂഢത നിറഞ്ഞ കഥാ പരിസരങ്ങളും കഥാപാത്രങ്ങളും മാത്രം..
കഥ demand ചെയ്യുന്ന ഹോറർ elements ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ കുറച്ചു കൂടി interesting ആകുമായിരുന്നു..
പൊതുവേ പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രത്തെ പിടിച്ചിരുത്തുന്നത് Arjun Asokan, Mamookka, Siddharth ന്റെ പ്രകടനങ്ങളാണ്. ഭയത്തിന്റെ വിവിധ ഭാവങ്ങൾ Arjun നന്നായി ചെയ്*തിട്ടുണ്ട്.. ചിരിയും ദേഷ്യവുമായി Mammookka യും കസറി..
ആദ്യ പകുതി നന്നായി ഇഷ്ടപ്പെട്ടു.. രണ്ടാം പകുതി കഥ reveal ആയതു മുതൽ എന്തോ connect ആവാതെ ബോർ അടുപ്പിച്ചു..
ചില സീൻസ് കണ്ടപ്പോൾ ഇതൊരു കളർ ചിത്രം ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..
ബിഗ് സ്*ക്രീനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് അനുഭവവും സൂപ്പർ പെർഫോമൻസും കാണാൻ ടിക്കറ്റെടുക്കാം..
5.5/10🙏
Sponsored Links ::::::::::::::::::::Remove adverts | |
Good review. But rating kurachu kootamayirunnu .Why only 5.5? Athra pora ennundo?
2018 movie -Pride of Mollywood.
Probably because the whole setup could have been a perfect backdrop for a horror commercial movie with lots of jumpscare and entertainment value.
Ennal ith anganeyalla...I can understand if someone says there is lot of lag...
This is a slow paced mystery film.
So go in with that expectation if you are watching. Keep your expectations low
Think Rorschach.......
Yes Bro..Oru Abv Average anubhavam mathrame chithram thannulu..I m a fan of horror movies..Same Director's last film Bhoothakaalam nannayi ishtappettirunnu..Slow aanelum climax il horror moments ellam nannayi cheytittundayirunnu..same ivideyum expect cheythu..athinulla scopum undayirunnu..