Not just inter-state, avoid inter-district or even-city travel wherever possible.
If you really has to travel, then travel from point-to-point, avoiding pit-stops especially public comfort stations, restaurants etc..
Wherever possible, use own means of transportation.
Sponsored Links ::::::::::::::::::::Remove adverts | |
https://www.manoramaonline.com/news/...ronavirus.html
സംസ്ഥാനത്ത് രണ്ടു പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. യുകെയിൽനിന്ന് വന്ന തിരുവനന്തപുരം സ്വദേശിക്കും വർക്കലയിലെ റിസോർട്ടിൽ താമസിക്കുന്ന ഇറ്റലിക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഐസലേഷനിൽ പ്രവേശിപ്പിച്ച വെള്ളനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി.
Last edited by Joseph James; 03-13-2020 at 07:43 PM.
https://www.manoramaonline.com/news/...ath-delhi.html
കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഡല്*ഹി ജനക്പുരിയിൽ ആര്*എംഎല്* ആശുപത്രിയില്* ചികിത്സയില്* കഴിഞ്ഞിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്.
Are antibiotics effective in preventing or treating COVID-19?
A: No. Antibiotics do not work against viruses; they only work on bacterial infections. Antibiotics do not prevent or treat coronavirus disease (COVID-19), because COVID-19 is caused by a virus, not bacteria
https://www.manoramaonline.com/news/...-national.html
Inganathe mentality aaneel situation mosham aakum
Ithoke normal condition avan 4-5 months edukkum alle
kerala normal aakaan athra okke time edukkumo?......ennum ingane oro negative news keelkkaam....ippo aarum onnum paranj keelkkunnillaa....valya crowd illaa enne ollu enn thoonunnu...telangana schools ellaam adachu theaters um mallsum ellam 31 vare....avideyum cheria issues und enn thoonunnu...yathaartha sthithi ippol healthkaarkk maathrame ariyullu