Sponsored Links ::::::::::::::::::::Remove adverts | |
NRI varendaa enn paranjirunnit kaaryam illa.
already UAE have requested all nations to bring back people in visit/ cancelled visa or who lost job.
So govt have to agree it at some point.
Currently international flights scheduled to open from june 1st
domestic flight from may 15.
Situation is very much similar at that time also since no cure is available.
so only way for state govt be to ready to receive NRI and people travel from other state.
Its also very difficult to stay outside India witout job for long as they have pay rent and find cash for food and other medical expenses.
കൊറോണ വഴിതുറക്കുന്നത് മറ്റൊരു ?മഹാമാരി?ക്ക്; ഇന്ത്യയ്ക്കും ഭീഷണി
നെയ്*റോബി (കെനിയ) ∙ കൊറോണ വൈറസിനെ ?സമകാരി? (equalizer) എന്നും വിശേഷിപ്പിക്കുന്നു. ധനികദരിദ്രഭേദമില്ലാതെ എല്ലാവരെയും ഒരു പോലെ രോഗം ബാധിക്കുന്നതാണ് ഈ വിശേഷണത്തിനു പിന്നിൽ. ധാരാവിയിലെ ചേരി നിവാസികൾക്കും ബ്രിട്ടിഷ് രാജകുമാരനും വരെ കോവിഡ് ബാധിച്ചു. എന്നാൽ ഭക്ഷണലഭ്യതയുടെ ത്രാസിൽ തൂക്കുമ്പോൾ ആ ?സമഭാവം? അവസാനിക്കുന്നു. പണമില്ലാത്തവൻ മാത്രമാണ് പട്ടിണിയിൽ, ആ തട്ടിൽ ധനികനില്ല.
കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരെയാണ് പട്ടിണിയിലാക്കിയത്. ആഗോളതലത്തിൽ തന്നെ ലോക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടികളും പലരുടെയും ജോലിയും വരുമാനവും ഇല്ലാതാക്കി. കാർഷിക ഉൽപാദനത്തെയും വിതരണത്തെയും അത് തടസ്സപ്പെടുത്തി. ദശലക്ഷക്കണക്കിന് പേർ എങ്ങനെ ഇനി ഭക്ഷണം ലഭിക്കുമെന്ന ആശങ്കയിലും.
കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഒരു ചേരിപ്രദേശത്ത് സന്നദ്ധപ്രവർത്തകർ വിതരണം ചെയ്ത ഭക്ഷണം വാങ്ങാൻ വരി നിൽക്കുമ്പോൾ ഉന്തിലും തള്ളിലും രണ്ടുപേർക്ക് പരുക്കേൽക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തത് ഈ കൊറോണക്കാലത്ത് വാർത്തയായി. ഇന്ത്യയിലും ആയിരക്കണക്കിന് തൊഴിലാളികളാണ് സർക്കാരിൽ നിന്നും മറ്റു സന്നദ്ധസംഘടനകളിൽ നിന്നും ലഭിക്കുന്ന ആഹാരത്തിനായി വരിനിൽക്കുന്നത്. ആഹാരമില്ലാതെ ദുരിതാവസ്ഥയിലാണെന്നത് സഹായമനസ്കരോടു സൂചിപ്പിക്കാൻ കൊളംബിയയിലെ പല കുടുംബങ്ങളും ജനാലകളിലും ബാൽക്കണിയിലും മറ്റും ചുവന്ന വസ്ത്രങ്ങളും പതാകകളും തൂക്കിയിട്ടിരിക്കുന്നു.
നേരത്തെതന്നെ 13.5 കോടി പേർ ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടായിരുന്നു. ഈ പട്ടികയിലേക്ക് കൊറോണ വ്യാപനവും തുടർനടപടികളും 13 കോടി പേരെ കൂടി എത്തിക്കുമെന്നാണ് കണക്കുകൾ. ഇതോടെ ഈ വർഷം അവസാനത്തോടെ 26.5 കോടി പേർ ലോകത്ത് പട്ടിണിയുടെ വക്കിലെത്തുമെന്നാണ് സൂചന. വേൾഡ് ഫുഡ് പ്രോഗ്രാമിലെ മുഖ്യ സാമ്പത്തിക വിദഗ്ധൻ ആരിഫ് ഹുസൈൻ ?ഇത്തരം ഒരു സാഹചര്യം മുൻപ് കണ്ടിട്ടില്ല? എന്നു പറയുന്നു.
ലോകജനത മുൻപും കനത്ത പട്ടിണി അനുഭവിച്ചിട്ടുണ്ട്. എന്നാൽ അവ ഒറ്റപ്പെട്ട ഇടങ്ങളിൽ ഒതുങ്ങി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക മാന്ദ്യം, യുദ്ധം, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ കാരണങ്ങളാണ് ഇത്തരത്തിൽ പ്രാദേശികമേഖലകളിലെ ദാരിദ്രത്തിന് ഇടയാക്കുന്നത്. എന്നാൽ ആഗോളവ്യാപകമായി തന്നെ പട്ടിണി പടരുന്ന പ്രത്യേക സ്ഥിതിവിശേഷമാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉൽപാദന, സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതെന്നും വിദഗ്ധർ പറയുന്നു: ദശലക്ഷക്കണക്കിന് പേർക്കാണ് ലോകത്തിലാകമാനം തൊഴിൽ നഷ്ടമായത്, എണ്ണ വിലയിലെ ഇടിവ്, വിനോദസഞ്ചാര മേഖലയിലെ തകർച്ച, നാട്ടിലേക്ക് അയയ്ക്കാൻ വരുമാനമില്ലാത്ത വിദേശ തൊഴിലാളികൾ, കാലാവസ്ഥാ വ്യതിയാനം, അക്രമം, മാനുഷിക ദുരന്തങ്ങൾ എന്നിവ ഇതിന് ആക്കം കൂട്ടുന്നു.
ലോക്ഡൗണിനെ തുടർന്നുള്ള നിരാശകൾക്കും വിശപ്പിനെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ പ്രതിഷേധവും കൊള്ളയും അരങ്ങേറുന്നുവെന്ന വാർത്തകളുമുണ്ട്. ക്ലാസുകൾ അടച്ചുപൂട്ടിയതോടെ ലോകമാകമാനം 36.8 കോടി വിദ്യാർഥികൾക്കാണ് സ്കൂളിലും മറ്റും ലഭിച്ചുവന്ന പോഷകാഹാരവും ലഘുഭക്ഷണവും ഇല്ലാതായത്.
എന്നാൽ കോവിഡ് മഹാമാരി ആഗോളതലത്തിൽ ഇതുവരെ ഭക്ഷണത്തിന് കുറവോ വൻതോതിലുള്ള ദാരിദ്രത്തിനോ ഇടയാക്കിയിട്ടില്ലെന്ന് വാഷിങ്ടനിലെ ഇന്റർനാഷനൽ ഫുഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ജോഹാൻ സ്വിന്നൻ പറയുന്നു.അതേസമയം വിളവെടുപ്പ്, ഗതാഗത തടസ്സങ്ങൾ തുടങ്ങിയവ വരും മാസങ്ങളിൽ ദരിദ്ര രാജ്യങ്ങളെ കൂടുതൽ വലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണാവശ്യങ്ങൾക്കായി ഇറക്കുമതി ഏറെ ആശ്രയിക്കുന്ന രാജ്യങ്ങളെയാകും ഇത് വലിയ തോതിൽ ബാധിക്കുക. വികസിത രാജ്യങ്ങളിൽ ഭക്ഷ്യവിതരണം, ചില്ലറ വിൽപന തുടങ്ങിയ സംവിധാനങ്ങൾ സംഘടിതമാണെങ്കിൽ, വികസ്വര രാജ്യങ്ങളിലെ സംവിധാനങ്ങൾ മിക്ക*തും തൊഴിലാളി കേന്ദ്രീകൃതമാണ്. ഈ ഉത്പാദന വിതരണ ശൃംഖലകളെ കോവിഡ് പിടിച്ചുലയ്ക്കാം. ? അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുതിച്ചുചാട്ടം ഇല്ലെങ്കിലും, ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ വരുനാളുകളിൽ ഗണ്യമായ തോതിൽ വഷളാകാൻ സാധ്യതയുണ്ട്. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുൻപേ ഞെരുക്കത്തിലായിരുന്ന സുഡാൻ, സിംബാബ്*വെ തുടങ്ങിയ രാജ്യങ്ങൾക്കും, ഭക്ഷണം, മരുന്ന് തുടങ്ങിയ നിർണായക വസ്തുക്കൾക്ക് എണ്ണ വരുമാനം കൂടുതലായി ഉപയോഗിക്കുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങൾക്കും പ്രത്യേകിച്ചും.
ലോകത്തെ തന്നെ വലിയ സാമ്പത്തിക തകർച്ചയിൽ ദരിദ്രാവസ്ഥയിലായ വെനസ്വേലയിലെ ദശലക്ഷക്കണക്കിന് പേരെ മഹാമാരി വലിയ തോതിൽ ബാധിക്കുമെന്നാണ് സൂചന. വീട്ടിൽ അത്ര ഉപയോഗിക്കാത്ത സാമഗ്രികൾ ഭക്ഷണാവശ്യങ്ങൾക്കായി വിൽക്കാൻ ആലോചിക്കുന്നതായി വെനസ്വേലയിൽ സെക്യൂരിറ്റി ഗാർഡായ പ്രവർത്തിക്കുന്ന ഒരു 25കാരൻ വാർത്താ ഏജൻസിയോടു പറഞ്ഞു.
വൈറസിനേക്കാൾ ?അടിയന്തര ഭീഷണിയായ? പട്ടിണിയുടെ സാഹചര്യത്തിൽ ഇന്ത്യയിലും ദിവസവേതന തൊഴിലാളികൾക്കിടയിൽ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക വളരുകയാണ്. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് അഞ്ചു ലക്ഷത്തോളം പേരാണ് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കാൽനടയായി പോയത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടപലായനമായി ഓക്സ്ഫാം ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അമിതാഭ് ബെഹർ ഇതിനെ വിശേഷിപ്പിക്കുന്നു.
അഭയാർഥികൾക്കും സംഘർഷമേഖലകളിൽ താമസിക്കുന്നവർക്കും കോവിഡ് മഹാമാരി ഏറെ ആഘാതമുണ്ടാക്കാൻ സാധ്യതയുണ്ട്. യുഗാണ്ടയിലെയും ഇത്യോപ്യയിലും പലായനം ചെയ്തവരുടെ വരുമാനം, ദക്ഷിണ സുഡാനിലെ വിത്തുകളുടെയും കാർഷിക ഉപകരണങ്ങളുടെയും വിതരണം, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഭക്ഷ്യവിതരണം തുടങ്ങിയവയെ ഇതിനകം തന്നെ കർഫ്യൂകളും നിയന്ത്രണങ്ങളും തകിടംമറിച്ചു. മാലിയിലെ സംഘർഷത്തിൽ നിന്ന് രക്ഷപ്പെട്ട 60,000 ത്തോളം അഭയാർഥികൾക്ക് ആശ്രയം അരുളുന്ന നൈജറിലെ നിയന്ത്രണ നടപടികൾ ഭക്ഷണ വിലയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമായതായാണ് വിലയിരുത്തൽ.
ആഫ്രിക്കയിൽ വെട്ടുക്കിളി ആക്രമണത്തെ നേരിടാനുള്ള ശ്രമങ്ങളെയും കോവിഡ് മഹാമാരിയുടെ നിയന്ത്രണ നടപടികൾ മന്ദഗതിയിലാക്കി. കോടിക്കണക്കിന് വെട്ടുക്കിളികളുടെ വരവ് ഭക്ഷ്യ അരക്ഷിതാവസ്ഥയെ കൂടുതൽ ആഴത്തിലാക്കുമെന്ന് കിഴക്കൻ ആഫ്രിക്കയിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ റെസിലൈൻസ് ടീം മേധാവി സിറിൽ ഫെറാണ്ട് പറഞ്ഞു. ഗതാഗത നിയന്ത്രണം, വിമാനത്താവളം അടച്ചുപൂട്ടൽ തുടങ്ങിയവ വെട്ടുക്കിളി സാന്നിധ്യം പരിമിതപ്പെടുത്താനും മേച്ചിൽസ്ഥലങ്ങളും വിളകളും സംരക്ഷിക്കാനും മറ്റും സഹായിക്കുന്ന കീടനാശിനികളുടെ വിതരണത്തെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഭക്ഷ്യക്ഷാമം കലാപത്തിലേക്കും നയിക്കുമെന്ന ആശങ്കയിലാണ് പല രാജ്യങ്ങളും. കൊളംബിയയിൽ, തീരദേശ സംസ്ഥാനമായ ലാ ഗുജൈറയിലെ നിവാസികൾ ഭക്ഷണത്തിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെടുത്തുന്നതിനായി റോഡുകൾ തടയാൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ, പ്രക്ഷോഭകർ ഭക്ഷണത്തിനായി കടകളിലേക്ക് അതിക്രമിച്ച് കയറുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളുടെ ഫലങ്ങൾ വരുംദിനങ്ങളിൽ ആഗോളതലത്തിൽ ഏറെ കഷ്ടതകൾക്ക് കാരണമായേക്കുമെന്നതാണ് ഇവ സൂചിപ്പിക്കുന്നത്.
But this is a worldwide issue. Local governments should make efforts to help distressed migrants. Orru pakshe ella countries'ilum Indian immigrants undu, on humanitarian grounds local governments are responsible for their welfare. Kandu ariyaam, mostly a decision will be made on International flights by May end, so another month to observe the situation and prepare.
mattu rajyangal ippol sadyamalla ennu paranjal UAE-kku enthu cheyyan pattum !
Ella rajyathum ingane alkkar undu, angottum ingottum.
Pinne ingane government support vazhi thirike varunnavarude Passport permanent/long-term aayi suspend cheyyum ennoru clause vekkanam, to ensure only the very needy comes back first.
Local governments r making all efforts.. UAE, Qatar, Saudi etc are all doing their best efforts.. majority of the positive patients here are from our region..
but it cannot continue without some resolution.
Not referring to those who have the minimum resources to stay where they are.. they should definitely stay where they are..period..
It's about who have no means to continue life... India cannot continue to be in denial mode.. after all it is their citizens. Even Pakistan have started taking back their people..
How many other countries have refused to take in their cirizens during this crisis ? Just becos India have a large diaspora is not valid reason to not take them ..
Sooner tha later, India will budge, or else it will effect not only those stranded, but diplomatic relations as well..
വീര്യമേറിയ പ്രകാശരശ്മികള്* ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്* സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അള്*ട്ര വയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശരശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തിവിട്ടാല്* മതിയാവും. ത്വക്കിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ കിരണങ്ങള്* ഉള്ളില്* കടത്തി ശരീരത്തിനുള്ളിലെ വൈറസുകളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണം ഗവേഷകര്* നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്* ഒരു ഒരു മിനിറ്റുകൊണ്ട് കൊറോണയെ നശിപ്പിക്കാന്* കഴിയും. - Donald Trump.
- ഇത്രേം നാൾ എവിടാരുന്നു?
UAE already said job contract with countries will be checked.
Other counties repsonded already started taking their citizens back who are in expired visa and wanna go back.
Finally it is the responsibility of each country to allow their citizen to come back. They have not done any crime.
It is ok to hold for 2-3months due to current situation but moving further citizens have every right to come back.
If govt is afraid of spread they should arrange necessary arrangement for those who come back by arranging quarentine or any another support.
Govt cannot just wash hands saying we will not allow citizen to come back since we afraid of spread.
And govt cannot suspend passport for just travelling back to India