
Originally Posted by
Rocking Nisu
ഈ അടുത്ത കാലത്തായി എല്ലാ വിഷു വിനും ദിലീപ് ഒരു മാസ്സ് മസാല ഫാമിലി എന്റെർതൈനെർ കൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്ക് വരാറുണ്ട്...
വരുമ്പോൾ ഒക്കെ മറ്റേതു സൂപ്പർ സ്റ്റാർ ഫിലിം ഉണ്ടെങ്കിൽ പോലും ഫിലിം ന്റെ ഗുണ നിലവാരം നോക്കാതെ തന്നെ കുടുംബ പ്രേക്ഷകര ഇടിച്ചു കയറുകയും അവയെല്ലാം വൻ വിജയങ്ങൾ ആവുകയും ...ഒട്ടുമിക്ക എല്ലാ വിഷു കപ്പ്* ദിലീപ് തന്നെയാണ് കൊണ്ട് പോയിട്ടുള്ളതും ...
കഴിഞ്ഞ വര്ഷം സൌണ്ട് തോമയും മുന്നേ മായാമോഹിനിയും പപ്പി അപ്പച്ചാ കൊച്ചി രാജാവ്* എല്ലാം തന്നെ ഈ കൂട്ടത്തിൽ ചിലത് മാത്രമാണ് ..
അത് കൊണ്ട് തന്നെ ഇത്തവണ റിംഗ് മാസ്റ്റർ വരുമ്പോൾ കേരള സിനിമ പ്രേക്ഷകരും തിയേറ്റർ ഉടമകളും എല്ലാം വളരെ\ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് ...
എല്ലാ തരാം പ്രേക്ഷകര്ക്കും പറ്റുന്ന രീതിയിൽ ആണ് ഫിലിം എടുത്തിട്ടുള്ളത് എന്നാണ് അണിയറക്കാർ പ്പരയുന്നത് ...
എന്തായാലും കാത്തിരിക്കാം ...