Results 1 to 10 of 17

Thread: മെംമറീസ്

Threaded View

  1. #1
    FK Citizen Gafoorkadosth's Avatar
    Join Date
    Jun 2006
    Location
    Bangalore
    Posts
    42,268

    Default മെംമറീസ്

    Theater - Goplan cinemas,bangalore(old madras road)
    Status: HF(ടിക്കറ്റ്* കിട്ടാതെ ആളുകൾ മടങ്ങുന്നുടായിരുന്നു )
    Rating 3.75/5


    പടം കണ്ടു ഇന്നലെ ..ആദ്യം ഒക്കെ കുറച്ചു ഇഴച്ചിൽ തോന്നിയെങ്കിലും പിന്നിട് പടം പിക്ക്-അപ്പ്* ചെയ്തു . പ്രിത്വിരാജ് സാധാരണ പോലെ വീണ്ടും തന്റെ കഥാപാത്രം നന്നായി ചെയ്തു ..അടുത്ത കാലങ്ങളിൽ ആയി ഒരുപാട് നല്ല കഥാ പത്രങ്ങള തിരഞ്ഞെടുക്കുനത്തിൽ സന്തോഷം ഉണ്ട് ...ഇനിയും ഇത്തരം നല്ല കഥാ പാത്രങ്ങൾ ഉണ്ടാകട്ടെ . .ജിത്തു ജോസഫ്* നിരാശ പെടുത്തിയില്ല , കുറച്ചു കൂടി ഫാസ്റ്റ് ആയി കഥ പറഞ്ഞിരുണേൽ കുറച്ചു കൂടി നന്നായേനെ എന്ന് തോനി .സുരേഷ് കൃഷ്ണയും , വിജയ രാഘവനും നന്നായിരുന്നു ...മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു പടം ..


    മൈ വ്രെഡിക് റ്റ് : സൂപ്പർ ഹിറ്റ്*
    Last edited by Saathan; 08-19-2013 at 11:08 AM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •