Booked......
ജയസൂര്യ - അനൂപ്മേനോന്* ടീം വീണ്ടും "97 ബാച്ച് മഹാരാജാസ്"
സൂപ്പര്* ഹിറ്റ്* ചിത്രം കോക്ക്ടെയിലിനു ശേഷം ജയസുര്യ-അനൂപ്മേനോന്*- മിലന്* ജലീല്* ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്* "97 ബാച്ച് മഹാരാജാസ്". നവാഗതനായ ബഷീര്* മുഹമ്മദ്* സംവിധാനം ചെയുന്ന ചിത്രം 1997ല്* മഹാരാജാസില്* പഠിച്ചിറങ്ങിയ ഏഴു സുഹൃത്തുക്കളുടെ കഥ പറയുന്നു. ഇവര്* ഇപ്പോള്* ഏഴു രാജ്യത്താണ് താമസിക്കുന്നത്. അവര്* എല്ലാവരും കൊളംബോയില്* ഒത്തു ചേരുന്നു. അവിടെ നിന്നാണ് കഥ വികസിക്കുന്നത് . ഗാലക്സി ഫിലിംസിന്റെ ബാനറില്* മിലന്* ജലീല്* നിര്*മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും അനൂപ്* മേനോനാണ് . ജയസൂര്യയെയും അനൂപ്* മേനോനെയും കൂടാതെ സൈജു കുറുപ്പ്, സിദ്ദാര്*ഥ് ഭരത്, ടിനിടോം, അരുണ്*, നന്ദു, രമേഷ് പിഷാരടി, മാമുക്കോയ എന്നിവര്* മുഖ്യ വേഷത്തിലെത്തുന്നു. അഞ്ചു രാജ്യങ്ങളിലായാണ്* ചിത്രീകരണം നടക്കുക.
After the success of the film ‘Cocktail’ Jayasurya , Anoop Menon and Milan Jaleel team up again for the film “97 Batch Maharajas“. The movie tells the story of a reunion of seven friends who studied together in Maharajas College in 1997.
The film is directed by Basheer Mohammed and is written by Anoop Menon. Other leading actors in the film include Saiju Kurup, Siddharth Bharathan, Tinitom, Arun, Nandu, Ramesh Pisharadi and Mamukkoya. The movie is shot in five countries.
Anoop and Jayasurya have acted together in many films like Cocktail, Beautiful and Trivandrum Lodge. Currently both of them are working together for the film David and Goliath which is directed by Rajeev Nath.
It seems that without Jayasurya, Anoop going solo is not a successful proposition. The same goes for Jayasurya too, so his strategy is to team up with other young actors. Apparently this has paid off as he has tasted success in such films.
After the success of ‘Classmates’, there have been many films set in campus. But unfortunately, most of them failed to create a ripple. Let’s hope that Anoop Menon comes up with a winner with this campus movie.
Last edited by KulFy; 11-26-2012 at 06:09 AM.
Sponsored Links ::::::::::::::::::::Remove adverts | |
Milal Jaleel
daily oronnu anounce cheyyunnundallo jayasurya and anoop menon
atb![]()
Second chance..?
all the bestttttttt
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........