കളിമണ്ണ് - തീര്ച്ചയായും കണ്ടിരികേണ്ട ചിത്രം [ രണ്ടാം പകുതി ]
കളിമണ്ണ് കണ്ടു കഴിഞ്ഞപ്പം 2 സിനിമ കണ്ട effect ആണ്
ഒന്ന് ആദ്യ പകുതി - വെറും തറ കച്ചവട സിനിമ...
ഒരു സിനിമ എന്നാ നിലയില് average പോലും ഇല്ല ..ബ്ലെസി ചിത്രം എന്നാ നിലയില് തീര്ത്തും നിരാഷകരം.. :( 10 MIN കൂടുമ്പം വരുന്ന item ഡാന്സ്ന അതില് ശ്വേതയുടെ മുലയും വയറും ഷോ ..അത് കണ്ടു കാമം അല വെറും അറപ്പ് മാത്രമാണ് തോന്നുന്നത് ... വളരെ arificial ആയിടുള്ള സംഭാഷണങ്ങള് ... ഇത്രേം നല്ല ഒരു subject കയ്യ് വിട്ടു പോകുകയാണോ എന്ന് തോന്നി ... :(
ഇനി രണ്ടാം പകുതി -
മികച്ചത് അല്ലെങ്കിലും ഉദേശ ശുദ്ധി യില് വളരെ നല്ല ഒരു ബ്ലെസി ക്ലാസ്സിക്...എല്ലാവരും കുടുംബ സമേതം തീര്ച്ചടയായും കാണേണ്ട ചിത്രം ...:)
സ്ത്രീ എന്നത് വെറും വില്പന ചരക്കു മാത്രം ആയി കാണുന്ന ഒരു സമൂഹത്തിനു നേരെ പിടിക്കുന്ന നന്മയുടെ കണ്ണാടി .... ഒരു കുഞ്ഞിനു ജന്മം കൊടുക്കുംപോള് അവര് അനുംഭാവിക്കുന്ന വേദന , സന്തോഷം എല്ലാം നമ്മളിലേക്ക് എത്തും ...ഒരു ആണായിട്ടും എനിക്ക് തന്നെ കുറച്ചൊക്കെ ഫീല് കിട്ടിയെങ്കില് പെണ്ണുങ്ങള്ക്ക്ക ഈ സിനിമയില് കിട്ടുന്ന സന്തോഷം ശെരിക്കും പറഞ്ഞറിയിക്കാന് കഴിയാത്തതായിരിക്കും B-)
ഈ സിനിമ ചെയ്യാന് കാണിച്ച ധൈര്യം ബ്ലെസിക്കും... അതിലുപരി ശ്വേതക്കും അഭിനന്ദനങ്ങള് overall ആ ഒരു subject അര്ഹിുച്ച രീതിയില് ഉള്ള script ലെഭിച്ചില്ല എന്ന് തോന്നി ... സിനിമയിലെ നായികയെ ഒരു സാധരണകാരി ആയി അവതരിപിച്ചു , item dance ഒക്കെ എടുത്തു മാറ്റി ,അവസാനത്തെ കുറച്ചു പ്രഭാഷണങ്ങള്* ഒഴിവാക്കി ഒന്ന് വെടിപ്പ് ആകി എടുത്തിരുനെങ്കില്* എക്കാലത്തെയും ഒരു മികച്ച ഒരു സിനിമ തന്നെ ആക്കാമായിരുന്നു :)
verdict : 3/5
അച്ഛനും അമ്മയും അനിയത്തിയും ഒക്കെ ആയി തന്നെ ചിത്രം കാണാന് ശ്രെമിക്കുക
വാല്കഷ്ണം വിവാദങ്ങള് ഉണ്ടാക്കിയത് സിനിമാക്കാര് ആണെങ്കില്... publicty ആണ് ഉദേശിച്ചത് എങ്കില്.. വലിയ ഗുണം ഉണ്ടായെന്നു തോന്നുനില്ല ..മൂഞ്ചി പോയി
അതല്ല.. വേറ വല്ലോരും ആണ് ഈ വിവാധങ്ങള്ക്ക്ു പിന്നില് എങ്കില് അവരും മൂഞ്ചി ... ഒന്നും ഇല്ല :P
വിവാദം = മൂന്ജല് :)