Thanks..english enikku athra bodichilla..
Artist – beautiful film B-)
ആദ്യമേ ഒരു കുറ്റ സമ്മതത്തോടെ തുടങ്ങാം... ശ്യാമപ്രസാദ് ഇന്റെ ഇംഗ്ലീഷ് എന്നാ മികച്ച ചിത്രം ഞാന് theatre ഇല് മിസ്സ് ചെയ്തു... DVD യില് കണ്ടപ്പം ..theatre ഇല് മിസ്സ് ചെയ്തതിനു വളരെ അതികം വിഷമം തോന്നി ... ഇത്തരം മികച്ച ചിത്രം കഷ്ടിച്ചു 1 വീക്ക് ഓടുന്നുള്ളു എന്നത് തികച്ചും നിരശകരം
https://www.facebook.com/malayalamfilmreviews
ഇനി artist ഇലേക്ക് ... മുമ്പുള്ള ശ്യാമ പ്രസാദ് ചിത്രങ്ങളെ കാളും കുറച്ചു കൂടി pacy ആണ് ഈ ചിത്രം .. കുറെ കൂടി cuts ഉണ്ട് ...പിന്നെ അതിനു മറ്റൊരു കാരണം ഫഹദ് ഇന്റെ മാരക ഡയലോഗ് ഡെലിവറി , expresions and mannerisms ആണ് .... ആന് നല്ല 1 or 2 കരച്ചില് ഒഴ്ചിച്ചു നല്ല രീതിയില് ചെയ്തിടുണ്ട്... ചുരുക്കത്തില് വളരെ perform ചെയാനുള്ള characters രണ്ടു പേരും മത്സരിച്ചു തന്നെ ചെയ്തു ... ഫഹദിന്റെ ഫ്രണ്ട് characterum നല്ലതായിരുന്നു ..ആ ലുക്ക് ഇന് പറ്റിയ character B-)
totally സിനിമ നല്ല ഫീല് ഉണ്ടായിരുന്നു ... നല്ല visuals ...BGM … editing…Art …songs
ക്ലൈമാക്സ് എല്ലാവര്ക്കും ദെഹിക്കുന്ന ഒന്ന് അല്ല... normal രീതിയില് നിന്നും മാറിയുള്ള ഒരു ക്ലൈമാക്സ് ആയതു കൊണ്ട് തന്നെ എനിക്ക് ഇഷ്ടപ്പെട്ടു ... ക്ലൈമാക്സ് ഇലെ ഒരു voice over ഒരു പക്ഷെ പലരുടേം ജീവിത അനുഭവം ആയിരിക്കാം
verdict : 4/5
watch and feel it :D
ഇതും എല്ലാവരുടേം choice അല്ല....so think before u choose this one :)
ഇത്തരം ചിത്രങ്ങള് താല്പര്യമുള്ളവര് മാത്രം പോയി കാണുക... മസാല ഒക്കെ expect ചെയ്തു ... theatre ഇല് പോയി അലമ്പുണ്ടാക്കി പടത്തിന്റെ മൂഡ് കൂടി കളയരുത് :)
ഈ ശ്യാമ പ്രസാദ് ഇത്തരം കഥകള് ഒക്കെ എവിടുന്ന് ഒപ്പിക്കുന്നോ എന്തോ ..എല്ലാത്തിനും എന്തെങ്കിലും ഒക്കെ പ്രത്തേകത ഉണ്ടാകും
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
ENGLISH athra valiya sambhavam aano?? >.for the review..!
thanxxx ksheru
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
thanx...
kunjanandhan kandirunno?
Opinion is Like Asshole...Everybody Has One!
thanks bhai for the review. symaprasinte great work............aginisakshi thanne aavum..............aa unni namboothiriyude kadhapathram innum manssil ninnu mayunnilla. rajath kapoor .... what a performance..............njan eppopzhum orkkumayirunnu.............athu mammootty cheythirunnu enkil ennu..........