Page 1 of 1813 12311511015011001 ... LastLast
Results 1 to 10 of 18127

Thread: Super☆ Mohanlal's╚★║LOHAM║★╝ONAM WINNER★8000 shows★11.61 Cr GROSS- 22 DAYS★LOHAMONAM!

  1. #1
    Banned
    Join Date
    Jan 2011
    Location
    cochin
    Posts
    15,854

    Default Super☆ Mohanlal's╚★║LOHAM║★╝ONAM WINNER★8000 shows★11.61 Cr GROSS- 22 DAYS★LOHAMONAM!







    TRAILER



    TEASER




    Director : Ranjith

    Producer : Antony Perumbavoor

    Banner : Aashirvad Cinemas

    Cast : Mohanlal, Andrea Jeremiah, Siddique, Ajmal Ameer , Vijayaraghavan, Renji Panicker, K. P. A. C. Lalitha, Ashvin A Matthew, Abu Salim, Joy Mathew, Aju Varghese

    Script : Ranjith

    Cinematographer: Kunjunni S. Kumar

    Makeup : Ranjith Ambady,Liju Pamamcode

    Genres : Action Thriller

    Music : Sreevalsan J. Menon

    Editor : Manoj Kannoth

    Costume : Liji, Murali

    Art Director : Santhosh Raman

    Stills : Paulbathery Varghese

    Production Controller : Saji Perumbavoor







    മോഹന്*ലാലും രഞ്ജിത്തും ഒരുമിക്കുന്ന 'ലോഹം', മുഴുനീള കഥാപാത്രമായി വികെപ്രകാശും

    സ്പിരിറ്റിന് ശേഷം മോഹന്*ലാലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്ത്രിന് ലോഹം എന്ന് പേരിട്ടു. ഈ മാസം അവസാനത്തോടെ കോഴിക്കോട് ചിത്രീകരണമാരംഭിക്കുന്ന സിനിമയില്* ആന്*ഡ്രിയ ജെര്*മിയയാണ് നായിക. കോഴിക്കോട്,കൊച്ചി,ദുബായ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. ടിനി ടോം, ഹരിഷ് പേരടി,ജോജോ മാള എന്നിവരും ചിത്രത്തിലുണ്ടാകും.

    സംവിധായകന്* വി.കെ പ്രകാശ് ഏറെ പ്രാധാന്യമുള്ള കഥാപാത്രമായി ചിത്രത്തിലുണ്ടെന്നറിയുന്നു. കോഴിക്കോട് ആദ്യഷെഡ്യൂളില്* ഏഴ് ദിവസത്തെ ചിത്രീകരണമാണ്. ആശിര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* ആണ് നിര്*്മ്മാണം. പ്രശസ്ത ഛായാഗ്രാഹകന്* എസ് കുമാറിന്റെ മകന്* കുഞ്ഞുണ്ണി എസ് കുമാറാണ് ക്യാമറ. ശ്രീവല്*സന്* ജെ മേനോനാണ് സംഗീതസംവിധാനം.

    നേരത്തെ മോഹന്*ലാല്*മഞ്ജുവാര്യര്* ചിത്രം രഞ്ജിത് ആലോചിച്ചിരുന്നു. ഇത് മാറ്റിവച്ചാണ് ദുല്*ഖര്* സല്*മാനെ നായനാക്കിയുള്ള ഞാന്* പൂര്*ത്തിയാക്കിയത്. വാണിജ്യപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഒരുങ്ങുന്നതെന്നറിയുന്നു.

    ഞാന്* എന്ന സിനിമയ്ക്ക് ശേഷം ജയറാമിനെ നായനാക്കിയുള്ള ചിത്രമായിരുന്നു രഞ്ജിത് ചെയ്യാനിരുന്നത്. തെന്നിന്ത്യയിലെ മുന്*നിര നായികയായും ചിത്രത്തില്* മോഹന്*ലാലിനൊപ്പമെന്നറിയുന്നു. സ്പിരിറ്റ് ആണ് മോഹന്*ലാലും രഞ്ജിതും അവസാനമായി ഒരുമിച്ച ചിത്രം. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ കടല്* കടന്നൊരു മാത്തുക്കുട്ടിയില്* മോഹന്*ലാല്* അതിഥിതാരമായി എത്തിയിരുന്നു.

    Release Day Paper Ad With Theater List



    Last edited by TWIST; 09-18-2015 at 02:17 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,026

    Default

    LOHAM Avatars & Siggies (Courtesy-ALEXI)

    Avatars



    Siggies












    Rip............
    Last edited by Jo Johnson; 08-13-2015 at 11:46 PM.

  4. Likes Kk Ajmal liked this post
  5. #3
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default



    LOHAM - Kanakamailanchi Song


    Last edited by Jo Johnson; 08-13-2015 at 11:31 PM.

  6. #4
    FK Addict Raju's Avatar
    Join Date
    Dec 2006
    Location
    Navi Mumbai
    Posts
    1,199

    Default

    It's breaking news.

  7. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default


  8. #6
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Ee thread eniku tharamo?

  9. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Kadal Kadannoru Mathukuttyde pathanathil ninnu Renjith padam ulkollumennu theercha.......Oru Kidilan padavumayittu varatte ee super-combo.(Lalettan-Ranjith-Manju Warrior).....Expectations are sky high...

  10. #8
    FK Addict Raju's Avatar
    Join Date
    Dec 2006
    Location
    Navi Mumbai
    Posts
    1,199

    Default

    Thread tharam but 50k

  11. #9
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    ranjith thazhottanu...pokku..
    so ottum pratheeksha illa .

  12. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,781

    Default

    kidu combo...
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •