thanxz machans....
ദൈവത്തിന്റെ സ്വന്തം ക്ലീച്ചസ് – ഒരു ആഘോഷ ചിത്രം
ഈ സിനിമ വളരെ മികച്ച ഒരു മലയാളം ചിത്രം ആണോ എന്ന് ചോദിച്ചാല് അല്ല.... പക്ഷെ ഇതില് എവിടെയെങ്കിലും ബോര് അടിക്കുമോ എന്ന് ചോദിച്ചാല് അതും ഇല്ല.... ചുരുക്കത്തില് ഒരു entertainer മൂഡ് ചിത്രങ്ങള് ഇഷ്ട്ടപെടുന്നവര്ക്കു ള്ള ഒരു ‘മാസ്സ് ‘ ചിത്രം
ഒരു നല്ല plot ...മികച്ചത് അല്ലെങ്കിലും നല്ല തിരകഥ ... നല്ല ക്യാമറ വര്ക്ക്ല ...മികച്ച എഡിറ്റിംഗ് ... നല്ല direction [xept in shot division ] …B-)
https://www.facebook.com/malayalamfilmreviews
കുറച്ചു കൂടി കോമഡി കൊണ്ട് വരാമായിരുന്നു എന്ന് തോന്നി .. കോമഡി ഉണ്ട് ഇല്ല എന്ന് അല്ല..പക്ഷെ കുറെ സ്ഥലങ്ങലിലെ comedys പാളി പോയി.... :( അവിടേം എന്തെങ്കിലും ഒക്കെ ഉണ്ടായിരുനെങ്കില് കുറെ കൂടി നല്ലതാകുമായിരുന്നു... ക്ലൈമാക്സ് ഇല സ്ഥിരം ക്ലിഷേ type heroism കേറി വന്നെങ്കിലും അവിടേം ...പിന്നെ അടുത്തുള്ള scene ഉകളും ആയപ്പം clishe ഒക്കെ എങ്ങോട്ടോ ഓടി പോയി :)
വലിയ പുതുമകള്* ഒന്നും പടത്തിനു അവകാശപെടാന്* ഇല്ല എങ്കിലും ബോര്* അടിക്കാതെ 1 time കാണാന്* ധാരാളം :)
performance side ... മമ്മൂക്ക as usual.. getup ilum…performanceilum എല്ലാം കിടു… നന്മ യില് നിന്നും പിടി വിട്ടപ്പം തന്നെ ഒരു ഇത് ഉണ്ടായി ... ഫാന്സ്ള കാര്ക്ക് ആഗ്രഹിക്കുന്ന രീതിയില് ഉള്ള റോള് ... ബാലചന്ദ്രന് , സിദ്ദിക് , രഞ്ജിത് , honey , പിന്നെ എല്ലാരും നല്ല രീതിയില് ചെയ്തു ... അജുവിനു തട്ടതിനു ശേഷം കിട്ടിയ നല്ല ഒരു character ...
അടിം ഇടം കുത്തും കൊലേം ബഹളവും ഇല്ലാതെ തന്നെ ഫാന്സ് കാരെ കോരി തരപിക്കാന് ഉള്ള സംഭവങ്ങള് ഇതില് ഉണ്ട് :)
verdict : 3/5
don’t expect a class … .. just expect an entertainer..i don’t think u will get disappointed
വാല്കഷ്ണം : കുറെ കാലത്തിനു ശേഷമാണു എന്ന് തോന്നു... മമ്മൂക്ക നന്മയില്ലതെയും ... fight ഒക്കെ ഉള്ള character ചെയ്യുനത്.... എന്തായാലും ഫാന്സ്ല കാരുടെ മുഖത്തും ആ സന്തോഷം പ്രകടമായിരുന്നു... പടം കഴിഞ്ഞു ഒടുക്കത്ത ആഖോഷവും ഉണ്ടായിരുന്നു [ knc ക്ക് ശേഷം ഒരു ബഹളം കാണുനത് ഇന്നാ ] B-)
ആകപാടെ ഉള്ള വിഷമം... പടത്തിനു തീരെ ആളില്ല.. അടുത്ത ഷോ ക്കും കുറവാണു ... പാണ്ടി പടങ്ങള്* ഒക്കെ വന്നാല്* ഇളകി മറിയുന്നവര്* മലയാളത്തിലെ ഒരു പടം കണ്ടില്ല എന്ന് നടിക്കുനത് കഷ്ട്ടമാണ് :(
Last edited by KSHERU; 09-13-2013 at 08:30 PM.
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
thanks muthe.....![]()
Opinion is Like Asshole...Everybody Has One!