thanks...![]()
നോര്*ത്ത് കാതം - a good one time watch
ഒരു short film ഇല്* തീര്*ക്കാവുന്ന ഒരു simple plot ... അതിനെ മുഷിപ്പിക്കാതെ തന്നെ 2 hours കൊണ്ട് പോയി ... good സ്ക്രിപ്റ്റ് , super BGM , good ക്യാമറ work , good execution... with great support from all actors B-)
https://www.facebook.com/malayalamfilmreviews
ഒരു plain movie w/o much twist and turns ... but still it makes our money worth and credit to Anil Radhakrishnan Menon :)
ഇടയ്ക്കു lag വരുന്ന സ്ഥലങ്ങളില്* അത്യാവശ്യം നല്ല രീതിയില്* BGM use ചെയ്തു lag കുറച്ചിട്ടുണ്ട് ... and towards the end..ലേശം കൈ വിട്ടു തുടങ്ങി വന്നപ്പം തന്നെ ഒരു നല്ല take off ..ആ ഒരു end ആണ് പടത്തെ ഒരു ഫീല്* good movie ആകിയതും :)
2 തെറി വിളി ബീപ് ചെയ്യാത്തത് മോശം ആയി പോയി .. എല്ലാ പ്രായക്കാരും ഓണം സമയത്ത് തിയേറ്റര്* ഇല്* വരുമെന്നത് ഓര്*ക്കേണ്ടതായിരുന്നു :(
performance side - ഫഹദ് കിടിലം...പുള്ളിക്ക് മാത്രം പറ്റുന്നെ typical mannerisms കിടു ആയിട്ട് ഡയറക്ടര്* exploit ചെയ്തിട്ടുമുണ്ട് ... & suprb characterization ... ഭാസി correct casting ..ചെറിയ റോള്* ആണ് എന്നാല്* കിടു characterum ...നെടു മുടി വേണു....ഇച്ചിരി ഒരു gap ഇന് ശേഷം ഗംഭീര മടങ്ങി വരവ് .. സ്വാതി ഒരു പാട് perform ചെയ്യാനില്ല.. ഉള്ളത് നല്ലതാക്കി.... പിന്നെ ഉള്ള എല്ലാരും അവരുടെ role നന്നാക്കി :)
ഒരു special element [ thamil നടന്* ] Premji യുടെ character ആണ് .. slow ആയി തുടങ്ങിയ correct spot ഇല അങ്ങേര കൊണ്ട് വന്നു പടം ഉഷരാക്കി... പുള്ളിയുടെ വെങ്കട്ട് പ്രഭു പടങ്ങളിലെ ഒരു punch dialogueum correct ആയിട് utilize ചെയ്തു
verdict : oru simple feel good movie
3.5/5 :)
[ good to see claps after the movie :) ]
വാല്*കഷ്ണം : ഓണം ആയതു കൊണ്ടാണോ ...അതോ ആളുകള്* ആദ്യ ദിവസങ്ങളില്* theater ഇല പോകുനത് കുറച്ചതാണോ എന്ന് അറിയില്ല..... ഇതിനും തീര ആളില്ല ..ഒരു ഇടക്കാലത്ത് ആദ്യ ദിവസങ്ങളില്* ഉന്തും തല്ലും ഒക്കെ കാണാമായിരുന്നു... ഈ ഇടക്ക് ഞാന്* കണ്ട പടത്തിന്റെ ഒക്കെ theater status വച്ച്...ഇപ്പം അതൊക്കെ കുറഞ്ഞു തുടങ്ങിയോ എന്ന് സംശയം ഇല്ലാതെ ഇല്ല
ഈ ഇടക്ക് കാണുന്ന എല്ലാ പദങ്ങളും ഇഷ്ടപ്പെടുന്നുണ്ടല്ലോ.... സിനിമയില്* ഭാസി പറയുന്നത് പോലെ..ശെരിക്കും എന്റെ കിളി പോയോ ..confusion..confusion :P
Last edited by KSHERU; 09-15-2013 at 04:40 PM.
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
Tanx for the review...!
Eagerly waiting for mega mass movie " PULIMURUKAN"
Thanks KSHERU...
thankss Ksheruuu![]()
താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും