Sponsored Links ::::::::::::::::::::Remove adverts | |
ഓണ ചിത്രങ്ങളിൽ പ്രേക്ഷക അഭിപ്രായം കൊണ്ട് " സപ്തമ.ശ്രീ .തസ്കരാം " മികച്ചു നിൽക്കുന്നു ; തിയേറ്റർ കളക്ഷൻ കൊണ്ട് " രാജാധി രാജാ " മുന്നിട്ട് നിൽക്കുന്നു ... !!!
ഓണം റിലീസുകളിൽ സപ്തശ്രീ തസ്കര മികച്ച അഭിപ്രായം നേടുന്നു...അടുത്ത ആഴ്ച കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. നോർത്ത് 24 കാതം എന്നാ വിജയ ചിത്രത്തിനു ശേഷം അനിൽ രാധാകൃഷ്ണ മേനോൻ സംവിദാനം ചെയ്ത ചിത്രം ആദ്യ ദിനങ്ങളിൽ പ്രേക്ഷകരിൽ നിന്നും ആദ്യ ദിനങ്ങളിൽ മികച്ച അഭിപ്രായമാണ് നേടിയടുത്തത് . വരുംദിനങ്ങളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനു സാദിക്കും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കരുതുന്നത് ... !!!
രാജാധി രാജാ ഓണ ചിത്രങ്ങളിൽ തിയേറ്റർ കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നു .. ആദ്യ ദിനം കേരളത്തിൽ നിന്നും മാത്രം 99 ലക്ഷം നേടാൻ രാജാധി രാജക്ക് സാദിച്ചു . അടുത്തിടെ മമ്മൂട്ടി ചിത്രങ്ങൾ വിലയിരുത്തുമ്പോൾ രാജാധി രാജാക്ക് മികച്ച ഓപെനിംഗ് നേടാൻ സാധിചിനുണ്ട് . ആകേ 4 ദിവസം കൊണ്ട് രാജാധി രാജാ 4.90 cr നേടാൻ സാദിച്ചിനുണ്ട്. ചിത്രതിന്റെ മുടക്ക് മുതൽ 7.3 cr ആണ് . കേരളത്തിന്* പുറത്തും രാജാധി രാജാ ക്ക് മികച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുനത് . മിക്ക ഇടങ്ങളിലും ഹൗസ് ഫുൾ ഷോ റിപ്പോർട്ട്* ചെയ്തിനുണ്ട് . ആദ്യ വാരം പിന്നിടുമ്പോൾ മുടക്ക് മുതൽ ലഭിക്കും എന്നാണ് കരുതുന്നത് ... !!!
പെരുച്ചാഴി ഈ ഓണത്തിന് പ്രേക്ഷകരെ നിരാക്ഷ പെടുത്തിയ ഒരു ചിത്രം . ആദ്യ ദിനം റെക്കോർഡ്* കളക്ഷൻ റിപ്പോർട്ട്* ചെയ്തിരുനഗിലും ചിത്രതിന്റെ നെഗറ്റീവ് റിപ്പോർട്ട്* കാരണം ആദ്യ വാരം പിന്നിടുമ്പോൾ കേരളത്തിൽ നിന്നും 105 തിയേറ്റർ കളിൽ നിന്നായി ചിത്രത്തിന് നേടാൻ കഴിഞ്ഞത് വെറും 4.85 cr മാത്രമാണ് . ഇന്ത്യ മുഴുവൻ 500 ല് പരം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ്* ഓഫീസി ല് വേണ്ടത്ര പ്രകടനം കാഴിച്ച വെക്കാൻ നടന്നില്ല .... 15 cr ബജറ്റ് ഉള്ള ചിത്രം 2 വാരം പിന്നിടുമ്പോൾ 11 cr നേടാൻ ചിത്രത്തിന് സാദിച്ചു എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശ വാദം . പക്ഷെ കേരളത്തിൽ 105 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ പല കേന്ദ്രങ്ങളിലും ഹോൾഡ്* ഓവറായി കഴിഞ്ഞു.മിക്ക സെന്ററുകളിലും ഷിഫ്റ്റ്* ആയി കഴിഞ്ഞു പെരുച്ചാഴി . ഇതിൽ തന്നേ മനസിലാക്കാം പടത്തിന്റെ അവസ്ഥ അത്ര ദയനീയമെന്ന് ..
ഭയ്യാ ഭയ്യാ , വെല്ലാളി വീരൻ എന്നിവയാണ് മറ്റ് ഓണ ചിത്രങ്ങൾ .. ഈ രണ്ടു ചിത്രങ്ങൾകും ബോക്സ്* ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല...
Courstry : movie today
Last edited by nmaks; 09-09-2014 at 01:43 PM.
ninakku bodham illa ennu ariyaam ennalum ninte arivilekkayi...........
innael ekm sarithayil 2nd show polum.............800 aalukal kandathanu ee parayunna raja.
athavide nikkatte nee paryaunna multi...........innale after 2nd show.........of saritha............3 show aanu RR kalichathu.........around 10.30 pm. athum approaximately 700 seater ( cinemax , Q & pvr)
ithil 3 screenum full aaythinte SS innale aatimnu munnil thanne ivide ittitundu...........ninakku kanu kanumenkil poyi nokkiya mathi.........
ini ithe samayathu ninte peru kalichathu............2 screenil...........nearly 450 capacity.............athu full aayitundaavum. kavitha njan koottunnilla............kootiyittu karyavum illa.
ini nee thann para..............ethinanu kooduthal aalukal kayariyathu............
NB: 7/30 inu PVR il oru show HF aayi RR odiyirunnu (SS ivide undu)..around 300 seatreil. oru bonus aayi athum irikkattee...........bangi klalayandaa.......
ninakkonnum karayaan polum kannerillatha ee samayathu ingine ull karachil kanumbol sahathapam thonnunnu. ini poyi booing kanakkedutho. njagnla vikunneram HF SS idaam. okay.