Page 1340 of 2089 FirstFirst ... 340840124012901330133813391340134113421350139014401840 ... LastLast
Results 13,391 to 13,400 of 20885

Thread: Mega★ MAMMOOTTY's ►RajaDhiRaja◄ 11.60 CR GROSS ► SUCCESSFUL 50 DAYS ► Super Hit!!!

  1. #13391
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #13392

    Default

    Quote Originally Posted by Mayavi 369 View Post
    adaar look n charm.. ee look il oru padam venamaayirunnu..
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  4. #13393
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  5. Likes KulFy, amintvm liked this post
  6. #13394
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Great going.....houseull shows all over...ithipo apurathe threat enganamayirunengil entammo....thallalinte pooramayene

  7. #13395

    Default

    Waiting For It

  8. #13396

    Default

    Quote Originally Posted by Nischal Kumar View Post
    രാജാ-പാര്*ട്ട്
    സെക്കന്*ഡ് ഷോ/ഇ.വി ഷിബു
    Story Dated: Tuesday, September 9, 2014 02:08
    Mammooty Rajadhiraja movie review
    Rajadhiraja Movie review
    ചാണകക്കുഴിയില്*നിന്നു റോസാപ്പൂവിലേയ്ക്കും റോസാപ്പൂവില്*നിന്നു ചാണകക്കുഴിയിലേയ്ക്കും പോകുന്ന ഈച്ചയാണു മനുഷ്യനെന്നു റെയ്*നാള്*ഡോ എരാനെസ് എന്ന ക്യൂബന്* കവി പണ്ടെഴുതിയിട്ടുണ്ട്. രാജാ-പാര്*ട്ട് വേഷങ്ങളില്*നിന്നു മുന്നറിയിപ്പിലേക്കും മുന്നറിയിപ്പില്*നിന്നു രാജാ-പാര്*ട്ട് വേഷങ്ങളിലേയ്ക്കും പോകാന്* മടിയില്ലാത്ത നടനാണു മമ്മൂട്ടി എന്നൊന്നു തിരുത്തിപറയണം. രാജമാണിക്യം, പോക്കിരിരാജാ (ഇതിനിടയില്* പേരില്* രാജയില്ലാത്ത ഈ സൈസ് പടങ്ങളുടെ ഒരുപടയുണ്ട്) തുടങ്ങിയ രാജാ-പാര്*ട്ട് വേഷങ്ങള്* (നാടകത്തിലെ രാജാപാര്*ട്ടല്ല, മമ്മൂട്ടിയുടെ രാജാ-പാര്*ട്ട് (ഭാഗങ്ങള്*)എന്നു വായിക്കുക) ജനം മടുത്തെങ്കിലും മെഗാസ്റ്റാര്* മടുത്ത മട്ടില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണു സിബി കെ. തോമസ്-ഉദയ്കൃഷ്ണ ഇരട്ട-തിര(ക്കിട്ട) കഥാകൃത്തുക്കളുടെ ഭാവനയില്* വിടര്*ന്നു പന്തലിച്ച് അജയ് വാസുദേവന്* എന്ന നവാഗതസംവിധായകന്റെ കരിയര്* ലോഞ്ച് ചെയ്യാനുള്ള 'രാജാധിരാജ' എന്ന സിനിമ. 20 വര്*ഷം മുമ്പിറങ്ങിയ രജനീകാന്ത് സിനിമ 'ബാഷ'യുടെ വികലാനുകരണം എന്ന് ഒറ്റവാക്കില്* പറയാം. അതല്ലെങ്കില്* മലയാളസിനിമയെ ഒറ്റയടിക്കു 20 വര്*ഷം പിന്നോട്ടടിക്കുന്ന സിനിമ എന്നും വിശേഷിപ്പിക്കാം.
    ഈ സൈസ് സിനിമകള്* മുമ്പിറങ്ങിയിട്ടില്ലെങ്കില്* തീര്*ച്ചയായും ആസ്വദിക്കാന്* പറ്റിയ മാസ് ഘടകങ്ങള്* സിനിമയ്ക്കുണ്ട്. കോമഡിക്കു കോമഡി, സെന്റിമെന്റ്*സിനു സെന്റിമെന്റ്*സ്, അടിക്ക് അടി, ഐറ്റം ഡാന്*സിന് ഐറ്റം ഡാന്*സ്, പഞ്ച് ഡയലോഗിനു പഞ്ച് ഡയലോഗ്, സ്ലോ മോഷനു സ്ലോ മോഷന്*( മമ്മൂട്ടിയുടെ സ്ലോ മോഷന്റെ ആവര്*ത്തനം കുറച്ചിരുന്നെങ്കില്* രണ്ടരമണിക്കൂറുള്ള പടം നൈസായിട്ട് അര മണിക്കൂര്* കളയാമായിരുന്നു.) ട്വിസ്റ്റിനു ട്വിസ്റ്റ്, ഇന്റര്*വെല്* പഞ്ചിനു ആ പഞ്ച് അങ്ങനെ മാസ് സിനിമകള്*ക്കുള്ള സകലമസാലകളുടേയും അരപ്പ്. പക്ഷേ ഉദയ് കൃഷ്ണ-സിബി കെ. തോമസ് സിനിമകളുടെ റേഞ്ചിലേക്കു മമ്മൂട്ടിയെ വലിച്ചുതാഴ്ത്തുന്ന ക്രൂരകൃത്യം കണ്ടു സഹികെട്ടുപോയതു കൊണ്ടുപറയട്ടെ, ഇത്തരം സിനിമകളെ കണ്ടം ചെയ്യേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
    ടിപ്പിക്കല്* ഉദയ്-സിബി പാക്കേജാണു രാജാധിരാജയുടെ പ്ലോട്ട്. ശേഖരന്*കുട്ടി (മമ്മൂട്ടി) എന്ന പെട്രോള്* പമ്പ് മാനേജര്*. പമ്പിനോടു ചേര്*ന്നുള്ള റസ്*റ്റോറന്റുമായി ഭാര്യ(റായ് ലക്ഷ്മി)യും കുട്ടിയുമായി സന്തോഷം ജീവിച്ചുപോകുന്ന സാധാരണക്കാരന്*. അവര്*ക്കിടയിലേക്കു അയ്യപ്പന്*(ജോജു) എന്ന തല്ലിപ്പൊളി അളിയന്* വരുന്നു. അളിയന്* എന്നു പറഞ്ഞാല്* ദിലീപ് 'തിളക്ക'ത്തില്* പറഞ്ഞപോലെ ഒരു അളിഞ്ഞ സാധനം. അയ്യപ്പനുണ്ടാക്കുന്ന പ്രശ്*നങ്ങളില്* കുടുങ്ങുന്ന ശേഖരന്*കുട്ടിയുടെ ഭൂതകാലം അന്വേഷിച്ചു പോലീസും വരുന്നതോടെ 'രാജാധിരാജ' ആദ്യത്തെ ട്വിസ്റ്റിലേയ്ക്കു കടക്കുന്നു. പിന്നങ്ങട് ട്വിസ്*റ്റോടു ട്വിസ്റ്റാണ്. അതങ്ങനെ ലാസ്റ്റ് സീന്* വരെ തുടരുന്നതുകൊണ്ടു പറയാന്* സമയമില്ല.ഉദയ്-സിബി-ദിലീപ് സിനിമകളില്* കാണുന്ന സകലഗുണ്ടകളും കൂടും പൊളിച്ചുവന്നിട്ടുണ്ട്. ഇവരൊക്കെ ആരെന്ന് ഒരുപിടിയും കിട്ടാന്* പോകുന്നില്ല. പുതിയ സിനിമകളിലെ ആസ്ഥാന 'ഡോണ്*' ആയ ജോയ് മാത്യൂ, ഭീമന്* രഘു, സിദ്ദീഖ്, ലെന തുടങ്ങി ശക്തമായ താരനിരയും സിനിമയ്ക്കുണ്ട്. പഴയ ശക്തിമാന്* താരം മുകേഷ് ഖന്നയും അത്ര ചെറുതല്ലാത്ത ഒരുവേഷത്തില്* എത്തുന്നുണ്ട്.
    പതിവു കൊമേഡിയന്*മാരെ ഒഴിവാക്കിയ സിനിമയില്* ജോജോയാണു ആദ്യപകുതി ട്രാക്കിലെത്തിക്കുന്നത്. കോമഡി തനിക്കു വഴങ്ങുമെന്നു മുമ്പും തെളിയിച്ചിട്ടുളള ജോജോയ്ക്കു കരിയറില്* ലഭിച്ച ഏറ്റവും പ്രധാന്യമുള്ള വേഷമാണ് രാജാധിരാജയിലെ അളിയന്* അയ്യപ്പന്*. മമ്മൂട്ടിയുടെ ശേഖരന്*കുട്ടി സകലപ്രശ്*നങ്ങളില്*നിന്നും ഒഴിഞ്ഞുനില്*ക്കുന്ന സ്വഭാവക്കാരനാണ്. ഈ ഒഴിഞ്ഞുമാറല്* അല്*പം ഓവറാകുമ്പോഴേ കാഴ്ചക്കാരനു പിടികിട്ടും ഇത് എങ്ങോട്ടാണു പോകുന്നതെന്ന്.
    ഇന്റര്*വെല്ലിനു തൊട്ടുമുമ്പാണു പടം ടോപ് ഗിയറിലേക്കു കടക്കുന്നത്. എരിയല്* ഷോട്ടുകള്* അടക്കമുള്ള ഷാജിയുടെ തകര്*പ്പന്* ദൃശ്യങ്ങള്* കൊണ്ടു സമ്പന്നമായ ഈ സീന്* സ്*ക്രീനിലേക്ക് ആവേശം കൊണ്ടുവരുന്നുണ്ട്. മമ്മൂട്ടി ഫാന്*സിന് ഇളകിമറിയാന്* പോന്ന ഒരുമൂഡ് ഈ സീന്* സൃഷ്ടിക്കുന്നുണ്ട്. സിനിമയുടെ മൂഡ് ഇതോടെ മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇന്റര്*വെല്ലിനുശേഷം ആകെ 'അധോലോക കോമഡി'യാണ്. മമ്മൂട്ടിയുടെ വികലമായ വേഷഭൂഷാധികളും(ഗ്യാങ്*സ്റ്ററിന്റെ ഡി.വി.ഡിയൊക്കെ എടുത്തു കാണൂ അജയ് വാസുദേവ്, ഡോണ്* എന്നുവച്ചാല്* എങ്ങനെ ഇരിക്കണമെന്നു കണ്ടുപഠിക്കാം. ഇതൊരുമാതിരി 'അതിരാത്ര'കാലത്തെ ജൂബായൊക്കെയിട്ട് മമ്മൂട്ടിയുടെ ാമറു കളഞ്ഞുകുളിക്കാനുള്ള പരിപാടിയായിപ്പോയി) അപക്വമായ ഗ്രാഫിക്*സുകളും തിരക്കിട്ടുള്ള ഫ്*ളാഷ്ബാക്കും കൂടിയാകുമ്പോള്* സംവിധായകന്റെ കൈവിട്ടു പോകുന്നുണ്ടു പടം. ഉദയ്-സിബി തിരക്കഥയില്* ഇറങ്ങിയ ഒടുവിലത്തെ ചിത്രം ശൃംഗാരവേലന്റെ മറ്റൊരു പതിപ്പാണു സെക്കന്*ഡ് ഹാഫ്.അജയ് വാസുദേവന്* എന്ന സംവിധായകന്റെ തുടക്കം അത്രമോശം എന്നൊന്നും പറയാനാവില്ല. അമ്പേ ദുര്*ബലമായ തിരക്കഥ പറയാവുന്നത്ര മാന്യതയോടെ പറഞ്ഞിട്ടുണ്ട്. അതിനുള്ള ക്രെഡിറ്റ് അജയ് വാസുദേവിനു സ്വന്തം. അന്*വര്* റഷീദ്, അമല്* നീരദ്, ആഷിക് അബു, വൈശാഖ്, മാര്*ത്താണ്ഡന്* തുടങ്ങി ഒരുപിടി സംവിധായകരെ മലയാളസിനിമയുടെ മുഖ്യധാരയിലേക്കു നയിച്ചത് മമ്മൂട്ടിയുടെ ഇതേ ഫോര്*മുലയുള്ള മസാല സിനിമകളാണ്. അവരെല്ലാം തങ്ങളുടേതായ സിനിമകള്* കൊണ്ടു പിന്നീടു മലയാളത്തില്* ഇടം പിടിച്ചെങ്കിലും ഇവരേപ്പോലുള്ള പുതുമുഖങ്ങളെ അവതരിപ്പിക്കാന്* മെഗാസ്റ്റാര്* കാണിക്കുന്ന ധൈര്യം തീര്*ച്ചയായും പ്രശംസനീയം തന്നെ. പക്ഷേ കാലഹരണപ്പെട്ട ഫോര്*മുലയുമായി വീണ്ടും മമ്മൂട്ടിയുടെ ഇമേജ് മുതലാക്കി ഭാഗ്യം പരീക്ഷിക്കാന്* ഇറങ്ങുന്നത് ഇനി ക്ലച്ച് പിടിക്കില്ലെന്ന് ഈ നവാഗതര്*ക്ക് എന്നാണോ ബോധ്യമാവുക. മായാബസാര്* ഒരുക്കിയ തോംസണ്* സെബാസ്റ്റിയന്*, ഡബിള്*സ് ഒരുക്കിയ സോഹന്* സീനുലാല്* എന്നിവരൊക്കെ എതിലേ പോയി എന്നുപോലുമറിയില്ല.
    അവസാനവാക്ക്: ഉദയ്-സിബി സിനിമകള്* നിങ്ങളുടെ പതിവു ബ്രാന്*ഡ് ആണെങ്കില്* പരീക്ഷിച്ചുനോക്കാം. സഹനശീലമുള്ളവര്*ക്ക് ആസ്വദിക്കാനുള്ള തൊക്കെ സിനിമയിലുണ്ട്. ഉത്സവസീസണിലെ സിനിമയായതുകൊണ്ട് ആ ഒരു മൂഡും പ്രതീക്ഷിക്കാം. ഇരട്ടത്തിരക്കഥാകൃത്തുക്കളുടെ നിലവാരത്തിനൊത്തു താഴാന്* താല്*പര്യമില്ലാത്തവര്* ഈ രാജയുടെ ദര്*ബാറില്* പോകാതിരിക്കുന്നതാവും ബുദ്ധി.


    - See more at: http://www.mangalam.com/cinema/movie....VYrBgWbz.dpuf
    thankaley polullavarkk vendi munnaruyippu thannathalley

  9. #13397

    Default

    Quote Originally Posted by jumail pala View Post
    CLCLT kairali 4PM


  10. #13398

    Default

    Quote Originally Posted by Paashaanam Babu View Post
    thankaley polullavarkk vendi munnaruyippu thannathalley
    appo parayum raajadhi raaja venam.. ..

  11. #13399
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    Angane second time Kandy...with family...
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  12. Likes Jaguar, Janapriyan liked this post
  13. #13400

    Default

    Quote Originally Posted by Chandakadu Vishwan View Post
    Angane second time Kandy...with family...
    Familku Isthapetto
    Waiting For It

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •