Sponsored Links ::::::::::::::::::::Remove adverts | |
Our pravisham carmival cinemas keriya shesham mattu theaters Elam koora pole
ഇരുന്നൂറിലധികം തീയറ്ററുകളിലാണ് മമ്മൂട്ടി ചിത്രം രാജാധിരാജ പ്രദര്*ശനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നവാഗതനായ അജയ് വസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റായി ലക്ഷ്മിയാണ് നായിക. ഇളയരാജയുടെ മകന്* കാര്*ത്തിക് രാജയാണ് സംഗീത സംവിധാനം.
http://www.reporterlive.com/2014/09/05/126868.html
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........