Sponsored Links ::::::::::::::::::::Remove adverts | |
makkale king is back
1st halfinu 5/5 aanel 2nd half 10/10
ithu 10 pravshyam enkilum kanum njanRajadiraja
രാജാധിരാജ
a complete entertainer
മുന്നറിയിപ്പ് എന്ന ക്ലാസ്സ്* പടത്തിനു ശേഷം മമ്മൂക്കയുടെ ഒരു മാസ്സ് ചിത്രം... മുന്നറിയിപ്പില്‍* മമ്മൂക്ക എന്നാ നടനെ ആണ് സംവിധായകന്* ഉപയോഗപ്പെടുത്തിയത് എങ്കില്‍* രാജധിരാജയില്* മമ്മൂക്ക എന്നാ താരത്തെയാണ് സംവിധായകന്* ലക്ഷ്യം വെക്കുന്നത്...
കഥയില്‍* വലിയ പുതുമ ഒന്നും അവകാശപ്പെടാന്‍* ഇല്ലെങ്കിലും സ്ഥിരം ഫോര്‍*മാറ്റില്‍* നിന്നും മാറിയത് നന്നായി... ഫാമിലി ഓടിയന്*സിനു ആദ്യ പകുതി നല്ലോണം ഇഷ്ടപ്പെടും... രണ്ടാം പകുതിയില്‍* സിനിമ ചെറിയൊരു ത്രില്ലര്‍* സ്വഭാവത്തിലേക്ക് നീങ്ങുന്നുണ്ട്.. ഫാന്‍*സിനെ രസിപ്പിക്കാനുള്ള മാസ്സ് നമ്പറുകളും അവിടിവിടായി സംവിധായകന്* ചേര്*ത്ത് വെച്ചിട്ടുണ്ട്. interval fight നന്നായിരുന്നു
മമ്മൂട്ടി രാജ ആയി തകര്*ത്തു... ഇത് പോലെ എത്ര റോളുകള്‍* ചെയ്തിരിക്കുന്നു പുള്ളിക്കാരന്*
ജോജു നല്ലോണം സ്കോര്‍* ചെയ്തിട്ടുണ്ട് പടത്തില്‍*...
റായ് ലക്ഷ്മി, സിദ്ദിക്ക്, പിന്നെ ബാക്കി എല്ലാരും അവരവരുടെ റോളുകള്‍* നന്നായി ചെയ്തിട്ടുണ്ട്.. ജോയ് മാത്യൂന്റെ റോള്‍* മാത്രം എന്തോ അത്രക്ക് ഇഷ്ടായില്ല..
അങ്ങനെ ഒരു പുതുമുഖ സംവിധായകന്* കൂടി ഹിറ്റ്* മമ്മൂട്ടി ചിത്രം ഒരുക്കി മലയാള സിനിമയിലേക്ക്
സംവിധായകന്* എന്ന നിലയില്‍* അജയ് വാസുദേവന്‍* നല്ല ഒരു തുടക്കം ..
മഹേഷ് നാരായണന്*റെ editing പ്രത്യേക അഭിനന്ദനം.. songs were just ok, bgm കൊള്ളായിരുന്നു
My rating 3.5/5
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........