Rajadiraja Moves to Second week...
Still HoldinG 3 theatrs in Trivandrum City..
Kairali,Sreepadmabha,kalabhvan
Also Munnariyipu Dream Run Contious..
Tvm-Sree..
Tvm MeGastar Fort AlWyssss...
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
രാജാവിന്റെ വിശ്വ രൂപം കണ്ടു ആരാധകർ
ആവേശത്തിലായാപ്പോൾ വിമർഷകർ പേനയും മടക്കി അടുത്ത അടവ് പുറത്തെടുക്കുകയാണു ഇന്നലെ വരെ മമ്മൂട്ടി എന്ന ഇതിഹാസത്തെ പത്തിന്റെയും ഇരുപതിന്റെയും കണക്കു പറഞ്ഞു പരിഹസിച്ചവർ ഒന്നു മറന്നു പോയി ഇതിലും വലിയ പരീക്ഷണ കാലങ്ങളൊക്കെ കഴിഞ്ഞാണു ഈ താരം ഇവിടെ മൂന്നു ദശാബ്ദത്തിൽ അതികമായി ഈ
സിനിമാ ലോകത്തു നിൽക്കുന്നത് ഈ പറയുന്ന
വിമർഷകർ പലരും ജനിച്ചിട്ടു പോലുമുണ്ടാകില്ല
മമ്മൂക്ക
സിനിമാ ജീവിതം തുടങ്ങുംമ്പൊൾ ! കാലം പലതും കടന്നു
പോയി ഇന്നും മമ്മൂട്ടിയുടെ ആരാധകർ 20നും 30നും ഉള്ളിൽ ഉള്ള ചെറുപ്പക്കാരു പിള്ളെരാണു അതാണു മമ്മൂക്ക കാലത്തിനു മീതെ പറക്കാൻ കഴിയുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരം ഇന്ത്യൻ സിനിമയിലെ മെഗാ സ്റ്റാർ എന്നു വിളിപ്പേരുള്ള ഒരെ ഒരു നടൻ പാണപറമ്പിൽ
ഇബ്രാഹിം മകൻ മുഹമ്മദ് കുട്ടി എന്ന നമ്മുടെ സ്വന്തം മമ്മൂക്ക ഇനിയും രാജാ ഇവിടെയൊക്കെ തന്നെ കാണും അന്നും ഇതു പോലെ തികയാത്ത ക സേരയുടെ കഥ് പറയുന്ന
തീയറ്ററുകൾ ഉള്ള കാലം വരെ ! മറക്കണ്ട ഇത് മമ്മൂട്ടിയാണു
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
entha mothathil oru ban mayam njan onnum arinjilalo![]()
Never argue with stupid people, they will drag you down to their level and then beat you with experience.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
peru thread enthina pootiyekunne?raja 315+ shws undale
![]()
Never argue with stupid people, they will drag you down to their level and then beat you with experience.