ഇടുക്കി ഗോള്ഡ് - അതിഭീകരമാവാം വിധം വെറും ‘ സാധാരണം ‘
ഓരോ സിനിമ കഴിയുമ്പോഴും ഒരു പടി എങ്കില് മേലോട്ട് കേറുന്ന സംവിധായകന് ആണ് ആശിക് അബു.. സിനിമയുടെ ക്വാളിറ്റിയില് ആയാലും.. സംവിധാന മികവില് ആയാലും അതില് ഇത് വരേം ഒരു പോരായ്മയും എനിക്ക് തോന്നിയിട്ടില്ല ... അത് കൊണ്ട് തന്നെ നല്ല expectation ഓടു കൂടി തന്നെയാണ് ഇത് കാണാന് പോയത്... ഒരു ആശിക് അബു സ്റ്റൈല് ഇല കുറച്ചു ദൂരം സഞ്ചരിച്ചെങ്കിലും പിന്നെ അത് വളരെ ദിശ മാറി പോയി... ചുരുക്കത്തില് ..ഒരു ആശിക് സിനിമ എന്നാ നിലയില് നിരാശപെടുത്തി
ഒട്ടും ബോര് അടിപ്പികാതെ..അത്യാവശ്യം കുറേ കോമഡി കളും ആയി എന്നാല് ഒരു വേറിട്ട സ്റ്റൈല് ഇല ആദ്യ പകുതി പെട്ടെന്ന് പോയി ...
രണ്ടാം പകുതി ലേശം വലിഞ്ഞു തുടങ്ങി .. എനിക്ക് ഒട്ടും തൃപ്തി തരത്തതുമായ ക്ലൈമാക്സ്സും
തുടക്കത്തില് ഒരു ആശിക് അബു സ്റ്റൈല് തോന്നിയെങ്കിലും [ ടൈറ്റില് ഇലെ കാലപഴക്കം മുതല് ] പിന്നെ അങ്ങോട്ട് ...പ്രേത്തേകിച്ചു അവസാനം ഒന്നുമേ തോന്നിയില്ല :(
excellent cinematography ....പ്രകൃതി രമണീയത ഒപ്പി എടുത്തിടുണ്ട് :)
good songs & BGM … Art and costumes of old was simply suprb expecially in flash back era
പാളിച്ച തോന്നിയത് ശക്തമായ ഒരു തിരകഥ ഇല്ലാതെ പോയി എന്നുള്ളതാണ് ... കോമഡി ഒക്കെ തുടകത്തില്* ഉണ്ട്... പക്ഷെ ഒരു അവസാനം ഒരു പൂര്*ണത തോന്നിയില്ല
performace – maniyanpillai was in full form followed by Raveendran … and every body did a great job xpecialy those youngsters
Verdict : 3/5
expectation onnum illenkil 1 time watchable [though am bit disaponited ]
വാല്കഷ്ണം : ഇതില് അഭിനെയിചിരിക്കുന്ന ഈ ഇടെ ഒരു മികച്ച comeback നടത്തിയ ഒരു ടൈപ്പ് role മാത്രം ഭംഗി ആക്കാന് കഴിവുള്ള നടന് .... അദ്ദേഹം ഇടയ്ക്കു ഇടയ്ക്കു മറ്റുള്ള സിനിമയെ കുറിച്ച് മോശം അഭിപരയങ്ങള് ഇടും ... അദ്ധേഹത്തിന്റെ സിനിമ എന്ത് കോപ്പിലെ പടം അയാളും നോളന് കണ്ടാല് പോലും ഞെട്ടും എന്നാ രീതിയിലും ഇടും .. [ ഇത് രണ്ടും നല്ല കാര്യം... ഒന്ന് വെക്തി സ്വാതന്ത്ര്യം മറ്റത് സ്വന്തം പദത്തോട് ഉള്ള ആത്മര്തത ] പക്ഷെ താഴേക്കു മാന്യമായി അഭിപ്രായം പറയുന്ന സുഹുര്ത്തുകളെ.. തന്തക്കും തള്ളക്കും വിളിച്ചു ഉറക്കുനതാണ് തെറ്റ് പ്രേതെകിച്ചു താങ്കള് ഒരു സെലെബ്രിടി ആയതു കൊണ്ട് ... ഇന്നത്തെ അദ്ധേഹത്തിന്റെ fb status ഇല് സര് എന്ന് സംബോധന ചെയ്തു ‘ പടം average ‘എന്ന് മാന്യമായ രീതിയില് കമന്റ് ചെയ്തവന് ഈ മഹാ നടന് കൊടുത്ത ചെല സാമ്പിള് reply
“what's average and what's good is not decided by u”
“two words for u fuck off “
with full respect … I have something to tell u MR ____ ... about a film .. ദൈവം തമ്പുരാന്* ചെയ്ത സിനിമ ആണെകില്* കൂടി .... whats avg and whats good are decided by we the common people.. not only fucking U or ur family members or the film crew … … താങ്കള് നാളെ സിനിമ industryil തുടരണം എങ്കില് പോലും 100 rs കൊടുത്തു സിനിമ കാണുന്ന ഒരോ സാധാ പ്രേക്ഷകന്റെ സപ്പോര്ട്ട് വേണം ... അഹങ്കാരം ആകാം പക്ഷെ താങ്കളെ പോല്ലുലവന്മാര്ക്ക് പൂര്ണ സപ്പോര്ട്ട് നല്കുന്ന പാവം സിനിമ ആസ്വധകരുടെ നെഞ്ചത്ത് ചവിട്ടി ആകരുത് നടപ്പ്...BLOODY FOOOL …