Anarkali is all set to hit the theatres
in September 2015.
There is some exciting coming in
tonight! Stay tuned to "Anarkali"
official movie page.
- Sachidanandan Sachy
![]()
Sponsored Links ::::::::::::::::::::Remove adverts | |
Anarkali is all set to hit the theatres
in September 2015.
There is some exciting coming in
tonight! Stay tuned to "Anarkali"
official movie page.
- Sachidanandan Sachy
![]()
പ്രണയവും സാഹസികതയും
ത്രില്ലിംഗും ഒത്തുചേര്*ന്ന
'അനാര്‍*ക്കലി'
കേരളക്കരയില്‍* നിന്നും കപ്പലില്‍*
ഏതാനും മണിക്കൂറുകള്‍*
സഞ്ചരിച്ചാല്‍* ലക്ഷദ്വീപിലെ
കവരത്തിയിലെത്താം. സച്ചി
സംവിധാനം ചെയ്യുന്ന
'അനാര്‍*ക്കലി'യാണ് ഇവിടെ
നടക്കുന്ന ചിത്രം. ഈ സിനിമയില്‍*
പ്രണയമുണ്ട്, സാഹസികതയുണ്ട്,
ത്രില്ലിംഗുണ്ട്... അതുകൊണ്ടുതന്നെ
ഒരു പ്രത്യേക കാറ്റഗറിയില്‍*
ഉള്*പ്പെടുന്ന സിനിമയെന്ന്
'അനാര്‍*ക്കലി'യെ
വിശേഷിപ്പിക്കാനാകില്ല. കഥയുടെ
ഒരു പ്രധാനഭാഗം നടക്കുന്നത്
കവരത്തിയില്‍* തന്നെയാണ്. കഥയുടെ
പശ്ചാത്തലം കവരത്തി ദ്വീപില്‍*
നിന്നുമാണ് ഉണരുന്നത്. കൊച്ചി
നേവല്‍* ബേസ്, ഫോര്‍*ട്ടുകൊച്ചി,
പോണ്ടിച്ചേരി, ലക്*നൗ തുടങ്ങിയ
ദേശങ്ങളും അനാര്‍*ക്കലിയുടെ
പശ്ചാത്തലമാകുന്നു. ആഴക്കടല്‍*
മുങ്ങല്‍* വിദഗ്ദ്ധനും അതിന്റെ
ഇന്‍*സ്ട്രക്ടറും ഒക്കെയായ
ശന്തനുവാണ് ഈ സിനിമയിലെ
നായകന്*. ആ ക്യാരക്ടര്‍*
പൃഥ്വിരാജാണ് ചെയ്യുന്നുത്. ശന്തനു
എന്ന നായക കഥാപാത്രം
ആഴക്കടല്‍* മുങ്ങല്‍* വിദഗ്ധനും
ഇന്‍*സ്ട്രക്ടറുമായതുകൊണ്ടുതന്നെ
സാഹസികമായ രംഗങ്ങളില്‍*
അഭിനയിക്കേണ്ട നിര്*ബന്ധം
പൃഥ്വിക്കുണ്ടായി. മനോധൈര്യവും
അര്*പ്പണബോധവും കൈവെടിയാതെ
ആ ഘട്ടങ്ങളിലെല്ലാം പൃഥ്വിരാജ്
സാഹസികമായിത്തന്നെ
അഭിനയിച്ചിട്ടുണ്ട്. ഡ്യൂപ്പിന്റെ
സഹായം തേടാതെയായിരുന്നു ആ
രംഗങ്ങളില്‍* പൃഥ്വി
പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന
കാര്യവും എടുത്തുപറയേണ്ടതുതന്നെ.
പൃഥ്വിരാജിന്റെയൊപ്പം
കിടനില്*ക്കുന്ന മറ്റൊരു
കഥാപാത്രമായ സക്കറിയായെ
അവതരിപ്പിക്കുന്നത്
ബിജുമേനോനാണ്. ഒരു ലൈറ്റ് ഹൗസ്
ഓപ്പറേറ്ററാണ് സക്കറിയ. ഇരുവരും
നേവിയിലായിരുന്നു. ഹിന്ദി
സിനിമയിലെ പ്രശസ്ത നടന്* കബീര്‍*
ബേഡി ഒരു സുപ്രധാന കഥാപാത്രമായി
വരുന്നു. അദ്ദേഹത്തിന്റെ മകള്‍* ഈ
ചിത്രത്തിലെ പ്രധാന നായികയാണ്.
പ്രയാല്* ഗോര്‍* എന്ന
ഹിന്ദിനടിയാണ് ആ നായികാപദവി
അലങ്കരിക്കുന്നത്.
നായികാരംഗത്തുള്ള മറ്റൊരു നടി
മിയയാണ്. ഒരു അസിസ്റ്റന്റ്
മെഡിക്കല്‍* സൂപ്രണ്ടിന്റെ വേഷമാണ്
മിയക്കുള്ളത്. സംസ്*കൃതി ഷേണായ്
ലക്ഷദ്വീപിലെ ഒരു പെണ്*കുട്ടിയായി
വരുന്നു. സുരേഷ് കൃഷ്ണ, ജയരാജ്
വാര്യര്‍*, അരുണ്‍* തുടങ്ങിയവരും
അഭിനയരംഗത്തുണ്ട്.
![]()
Anarkali - Movie
Stay tuned for something exciting
from Team Anarkali.
Today evening 7pm IST.
September 24 ~ Bakrid Release
Magic Moon Release through Kas Kalasangam & Right Release