? നമുക്ക്* കര്*ണ്ണനിലേക്ക്* തിരികെ വരാം. എന്താണ്* കര്*ണ്ണന്റെ അവസ്*ഥ. മറ്റൊരു കര്*ണ്ണന്*കൂടി വരുന്നതായി പരസ്യംകണ്ടു. ആര്*.എസ്*. വിമല്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കര്*ണ്ണന്*.
ഞാന്* കര്*ണ്ണന്* എഴുതിയത്* 18 വര്*ഷം കൊണ്ടാണ്*. മറ്റെ ആള്* കര്*ണ്ണന്* എഴുതിയത്* 18 ദിവസംകൊണ്ടാണ്*. കര്*ണ്ണന്* രണ്ടുപേര്* ചെയ്യുന്നു. എത്ര കര്*ണ്ണന്* വേണമെങ്കിലും ഉണ്ടാകട്ടെ. എന്റെ കര്*ണ്ണന്* ഇപ്പോഴത്തെ നിലയില്* സംവിധാനം ചെയ്യുന്നത്* മധുപാല്* ആണ്*. കര്*ണ്ണനായി മമ്മൂട്ടി അഭിനയിക്കും. മറ്റൊരു പ്രധാന കഥാപാത്രമായ ദുര്യോദനനായി മലയാളസിനിമയിലെ ഒരു ദേശീയ അവാര്*ഡ്* നേടിയ നടന്* അഭിനയിക്കും.
? കര്*ണ്ണന്* എന്ന്* തുടങ്ങും..
അടുത്ത വര്*ഷം തുടങ്ങാന്* കഴിയുമെന്നാണ്* വിചാരിക്കുന്നത്*. കര്*ണ്ണന്* ഒരു നല്ല പ്രോജക്*ട് ആയിരിക്കും...