Sponsored Links ::::::::::::::::::::Remove adverts | |
MT-yude interpretation veroru level anu. Karnan-bheeman yudhathinte avasanam thalarnnu therilirunna karnane kollan Bheeman panjadukkunnu. Appol Bheemante sarathi keri thadayunnu. Appolanu Karnan thante mootha sahodarananennu Bheeman ariyunnathu. Randamoozham oru sambavam thanne![]()
Njan illa ini oru discussionu.......
Ellam onnu confirm aavateee.........
#Madhupal about #Karnan Movie
കര്*ണ്ണന്‍* വീണ്ടും വാര്*ത്താമാധ്യമങ്ങളില്* നിറയുന്നു. ഇപ്പോഴത്തെ ഈ ആവേശകരമായ മാധ്യമ ചര്*ച്ചയ്ക്ക് കാരണം ആര്*.എസ്. വിമല്‍* സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ കര്*ണ്ണനാണ്. പൃഥ്വിരാജ് കര്*ണ്ണനായുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍* പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ മമ്മൂട്ടി കര്*ണ്ണനായി അഭിനയിക്കുന്ന സിനിമയുടെ വാര്*ത്തകളുമെത്തി.
മഹാഭാരതകഥയിലെ ഏറ്റവും ശക്തനും സത്യമുള്ളവനും ദാനശീലനുമായ പോരാളിയാണ് കര്*ണ്ണന്‍*. ഇതിഹാസകഥയിലെ ആവേശോജ്ജ്വലമായ കഥാപാത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട കര്*ണ്ണന്റെ ജീവിതസഞ്ചാരത്തെ മുന്‍*നിര്*ത്തി പി. ശ്രീകുമാര്‍* തിരക്കഥയെഴുതി മധുപാല്‍* സംവിധാനം ചെയ്യുന്ന കര്*ണ്ണന്റെ വര്*ക്കുകള്* വളരെദൂരം മുന്നോട്ട് പൊയ്ക്കഴിഞ്ഞതാണ്. ഒരുപാട് പഠനങ്ങള്‍*ക്കും അന്വേഷണങ്ങള്‍*ക്കും ശേഷമാണ് പി. ശ്രീകുമാര്‍* തിരക്കഥാരചന പൂര്*ത്തിയാക്കിയത്.
സാധാരണ സിനിമ ചെയ്യുന്നതുപോലെ കര്*ണ്ണന്‍* ചെയ്യാനാവില്ലെന്ന് സംവിധായകന്* മധുപാല്‍* പറഞ്ഞു. ധാരാളം ഹോംവര്‍*ക്കുകള്* ഇതിനാവശ്യമാണ്. മഹാഭാരതകഥയിലെ ഒരദ്ധ്യായം അടര്*ത്തിയെടുത്ത് സിനിമയാക്കുമ്പോള്‍* കാലത്തോടും ചരിത്രത്തോടും നീതിപുലര്*ത്തേണ്ടതുണ്ട്. അതുകൊണ്ടാണ് കര്*ണ്ണന്റെ ഷൂട്ടിംഗ് തുടങ്ങാന്‍* താമസിച്ചത്.
കര്*ണ്ണന്‍* സിനിമയാക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍* നേരത്തെ നമ്മള്* പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിത് ചര്*ച്ചയാക്കേണ്ട കാര്യമില്ലായിരുന്നു. ഇതേ പേരില്‍* വേറൊരു സിനിമയുടെ അനൗണ്*സ്*മെന്റ് വന്നപ്പോള്‍* മുമ്പുപറഞ്ഞത് മാധ്യമങ്ങള്‍* വീണ്ടുമെടുത്തിട്ടു. കര്*ണ്ണന്‍* നമ്മള്* തുടങ്ങിവച്ച സംഭവമാണ്. അതിന്റെ വര്*ക്കുകള്* നടക്കുന്നുണ്ട്. പി. ശ്രീകുമാര്‍*സാര്‍* ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മധുപാല്‍* പറഞ്ഞു.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
@KARNAN..........![]()
MAMMOOTTY AKKI VIJAY PRABHAS YASH