Page 172 of 1492 FirstFirst ... 721221621701711721731741822222726721172 ... LastLast
Results 1,711 to 1,720 of 14911

Thread: ║►Ennu Ninte Moideen◄║2015's BIGGEST GROSSER ❤ 41CR ❤ 2nd After DRISHYAM ❤ 175 Days

  1. #1711
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default


    Quote Originally Posted by PunchHaaji View Post
    Munpu vanna ethu padathodu compare cheyaam? Classmates rangil varumo padam?
    Enthina compare cheyyunne !!! Classmates onne ullu... Moytheenum onne undavullu..vakkkanu sathyam :)
    Where continuity breaks there begins creativity ”›

  2. Likes hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1712
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,415

    Default



    Debutant RS Vimal directed Ennu Ninte Moidheen remembering us the golden periods of Classic Malayalam Cinema. The film features Prithviraj Sukumaran as Moidheen and Parvathy as Kanjanamaala, in lead roles. This film produced by Suresh, Ragi and Benoy under the banner of Newton films. They deserves a big big credits, because this film is a big budget one and without their trust in director Vimal, the film couldn’t possible to happen. But their trust in director succeed now.

    The film told us the divine realistic love story of Moidheen and Kanjamaala. The film fully engaged with their soulful love from the beginning to the end. Vimal created an extra ordinary screen play to narrates the story. The love of Moidheen and Kanjanamala, their troubles with the problem of intercaste matters, their sorrows and little happiness, all were beautifully narrated in the film. One thing is, No one can watch the movie without a single tears. That much of depth and touching elements are in the film, many goosebumps moments too.

    Director Vimal marks his debut as a hia history through Ennu Ninte Moidheen. No more words. Kudos to the frame maker Jomon T John.The cinematography was outstanding and one of the best we ever seen in recent times. So elegant visuals with natural beauties can seen throughout in the film. Such a class visuals and making. Editing was perfectly did by Mahesh Narayan. The Music done by M.Jayachandran and Ramesh Narayan gives their best. The feeling that gets while watching the songs with classy visuals are beyond the descriptions.

    The performance of Prithviraj and Paravathy makes us goosebumps in almost every scene they met. The carrier best of Parvathy and yet another golden feather for actor Prithviraj in his carrier. He delivers the ever best he can give as an actor. The screen presence of Prithviraj and Parvathy were mind blowing. The rest cast includes Bala, Tovino, Sai Kumar, Lena, Sudheer Karamana, Sivaji Guruvayoor, Sudheesh, Vyga and indrans etc. Bala played the role Kottattil Sethu, were an important one in the film. He did it superbly. This film will be better comeback for him for sure. Tovino played the role of Perumbadappil Appu, will be a landmark role for the raising star. Sai Kumar played the father role of Moidheen and Lena as in Mother role ( Unnimoidheen Sahib and Paathumma ). Both were powerful and more crucial roles. Lena’s performance in Climax scenes were brilliant. Sai Kumar delivers his acting skills with an amazing performance as a Muslim Congress leader. Sudheer Karamana did his parts well as the communist friend of Moidheen. The main thing is he narrating the story of Moidheen and Kanjanmaala in the film. All the rest characters are superbly executed for making this film more beautiful.

    In all manner film will be a classy treatment to the audience. Surely touches our hearts. After you watches the movie Moidheen and Kanjanamala will be with you, as close to your heart. That much of feel included in the film. Such a brilliant making by RS Vimal. He will become one of the top director of our industry soon. His making will amaze you. Hats off to the entire team of Ennu Ninte Moidheen for giving this soulful and ever memorable love story to us. Don’t miss. This film is a must watchable one for all kind of audience who loves to watch good films.

    We proudly recommend other to watch this movie. Because the movie is a must watch in all manner. Simply, Malayalam cinema gets an extra-ordinary love story ever told through Ennu Ninte Moidheen.

  5. Likes hakkimp, aqildiego, PunchHaaji liked this post
  6. #1713
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,415

    Default



    ഇന്ന് വെള്ളിയാഴ്ച്ച അല്ലെങ്കിലും പ്രാന്തന്* നേരത്തെ തന്നെ എഴുനേറ്റ് തിയേറ്ററിലോട്ടുപോയി. കാരണം ഇന്നലെ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്* ഇന്നാണല്ലോ എത്തിയത്.
    ആദ്യം പ്രാന്തന്* പോയത് അനശ്വര പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന കഥാനായികയെ കാണാനാണ്, കാഞ്ചനമാലയെ.. പിന്നെ അവളുടെ സ്വന്തം മൊയ്തീനെയും. മുക്കത്തിന്*റെ മുത്തായ മൊയ്തീന്*. ട്രെയിലറും, പാട്ടും ഒക്കെ കണ്ടപ്പഴേ ഉറപ്പിച്ചതാ ഇതിനുമുന്*പ് ഇതുപോലൊരു പ്രണയം വെള്ളിത്തിരയില്* വന്നിട്ടില്ലാന്ന്*..
    അത് എഴുതി ഉറപ്പിക്കും വിധം ആയിരുന്നു തിയേറ്ററില്* ചിത്രം കഴിഞ്ഞതിനു ശേഷമുള്ള പ്രേക്ഷക സ്വീകരണം..
    ഇനി മൊയ്തീന്റേം കാഞ്ചനമാലയുടേയും പ്രണയ കാലം.....!!

    മത സൗഹാർദ്ദം വിളിചോധുന്ന മുക്കം, എല്ലാവരെയും പ്രണയിക്കാൻ മാത്രമറിയുന്ന നാട്*... അവിടെ തുടങ്ങുന്നു ഈ പ്രണയ കാവ്യം. മുക്കത്തെ പ്രശസ്തമായ രണ്ടു കുടുംബങ്ങള്* കാഞ്ചനമാലയുടെയും, മൊയ്തീന്*റെയും കുടുംബങ്ങളാണ്.
    ഇന്ത്യന്* നാഷ്ണല്* കോണ്*ഗ്രെസ്ന്*റെ നേതാവായിരുന്ന വാപ്പക്കെതിരെ ശബ്ധമുയര്*ത്തിയ സോഷ്യലിസ്റ്റ്*കാരനായ മകന്*. അതായിരുന്നു മൊയ്തീന്*.
    മനസിലുള്ള എന്തും തുറന്നുപറയാന്* ദൈര്യമുള്ളവന്*, ചങ്കൂറ്റമുള്ളവന്*.

    മഴപോലെയായിരുന്നു മൊയ്തീന്*റെയും കാഞ്ചനമാലയുടേയും പ്രണയം. ഒരു ഹിന്ദു, മുസ്ലിം പ്രണയകഥ. അതിങ്ങനെ പെയ്തുകൊണ്ടേയിരുന്നു .. വളരെ മെല്ലെ സംവിധായകന്* വിമല്*, ആ പ്രണയം പ്രേക്ഷകരിലേക്ക് പകരുകയായിരുന്നു. ഇടയില്* പ്രേക്ഷകരെ രസിപ്പിക്കാന്* ചെറിയ കുസൃതികളും. ഈ പ്രണയം വായിച്ചറിയെണ്ടതും, കേട്ടറിയെണ്ടതും അല്ലാ. കണ്ടുതന്നെ അറിയണം, അനുഭവിച്ചറിയണം. കാരണം കാഞ്ചനയുടെയും, മൊയ്തീന്*റെയും ഒത്തുചേരലിനെ വിധി എതിര്*ത്തത് പല കാരണങ്ങള്* ഉണ്ടാക്കികൊണ്ടായിരുന്നു.
    "ഇരവഴിഞ്ഞി പുഴ അറബികടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ" എന്ന് ഓരോവട്ടം കേള്*ക്കുമ്പോഴും ഏതൊരു പ്രേക്ഷകനും ആഗ്രഹിച്ചുപോകും ഇവര്* ഒന്നിക്കണേ എന്ന്. പറയാതെ വയ്യല്ലോ..പ്രാന്തനും ആശിച്ചു.
    ചിത്രം കാണുമ്പോള്* നിങ്ങളും ആഗ്രഹിച്ചു പോകും.. അത്രമേല്* ആഴത്തില്* ഈ പ്രണയം നിങ്ങളുടെ മനസ്സുകളില്* പതിയുമെന്ന് പ്രാന്തന് ഉറപ്പുണ്ട്.

    പ്രിഥ്വിരാജ്, പാര്*വതി, ടോവിനോ, സായ്കുമാര്*, ബാല, സുധീര്* കരമന, ലെന എന്നിവരുടെ ഉഗ്രന്* പെര്ഫോര്*മന്*സ് ആണ് ചിത്രത്തില്*. മൊയ്തീൻ എന്ന പ്രണയത്തിന്റെ മഴ മനുഷ്യായുസു മുഴുവൻ നനയാൻ സ്വയം തീരുമാനിച്ചവളാണ് കാഞ്ചന, ആ കഥാപാത്രം പാര്*വതിയുടെ കൈകളില്* ഭദ്രമായിരുന്നു. എല്ലാവരെയും അമ്പരിപ്പിക്കുന്ന പെര്ഫോര്*മന്*സ്..

    പക്ഷെ എല്ലാരെക്കാളും മുകളില്* നില്*ക്കുന്നത് എന്ന് പ്രാന്തന് തോനിയ രണ്ടു വ്യക്തികളുണ്ട്*, ജോമോന്* ടി ജോണും, ഗോപി സുന്ദറും. ഈ മച്ചാന്മാര്* തകര്*ത്തു. കാഞ്ചനയെയു മൊയ്തീനെയും കാണിക്കുന്ന ഓരോ സീനിലും ഇവരുടെ കരവിരുതാണ് പ്രേക്ഷകരിലേക്ക് ഈ പ്രണയ പുഷ്പ്പങ്ങളെ അടുപ്പിചിരുത്തുന്നത്.

    വാക്കാണ് ഏറ്റവും വലിയ സത്യം, ഇനി മൊയ്തീന്റേം കാഞ്ചനമാലയുടേയും പ്രണയ കാലം...!!അപ്പൊ ഒട്ടും മടിക്കണ്ടാ, മുക്കത്ത് ഇപ്പോഴും ജീവിച്ചിരിക്കുന കാഞ്ചനമാലയുടെ ഈ പ്രണയമഴകാണാന്* ടിക്കറ്റ്* എടുത്തോള്ളു. ഒരുപക്ഷെ ഈ സിനിമ കണ്ട് കഴിയുമ്പോൾ ചിലപ്പോൾ നമ്മളും പോയേക്കാം മുക്കത്തേക്ക്.

  7. Likes hakkimp liked this post
  8. #1714
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,579

    Default

    Quote Originally Posted by Alexander Ranny View Post
    Kannu todachu mukku olipicha mikavarum peru poye..atrakum pidichiruthum ee kanjanem moitheenum nammale...onnu kannu nanayathe onnu kayyadikathe onnu pottychirikathe onnu manasil ariyathe prarthikathe cinemaloversnu ee padam kanan avla..
    review idu...
    .

  9. #1715
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by manuarjun View Post
    Tvm kairali 11 am show....status 50-60% okke kanum....
    Innale njan jalamkondu murivettaval documentary kandirunnu....appo muthal ee film kanan ulla aakamsha koodi....athra touching aayirunnu aa story....new generation pranaya kadhakal kandu whisle adikkunnavarkku vendiyulla cinema alla ithu....yadhartha pranayathinte teevrathayum vedanayum prekshskarileykku pakarunnu oru pranaya kavyam....innu itv paranja pole 10.30 showkku pokunnundu...better qualityil kanan....pranayathinte mazhathullikal peytu irangunna ee drishya vishmayam theateril ninnu tanne kanuka....ithinu rating nalkanulla yogyatha enikkuilla...



    Positives
    Prithvi
    Parvathy
    Dop
    Songs
    Supporting cast

    Negative

    Ithinu negative kandu pidikkunnavaronnum manushyante koottathil koottan pattilla....

    Verdict...ee new generation yugathil enthum sambhavikkum....pakshe celluloid okke hit aayille.
    .athilum mukhalil aanu ee chithram...kattirunnu kanam...

    Theateril ninnu irangiyappol muthal moideenum kanchanakuttyum koode undu....next kanumbozhenkilum karayathe irikkan sramikkam...pakshe ente kannukalkku athinu kazhiyumennu tonunnilla...
    puthiya thread aaku @ modss
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  10. #1716
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,579

    Default

    Tobin Thomas


    Soon after FDFS, the happy faces behind Ennu Ninte Moideen... excellent reports...
    .

  11. #1717
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default



  12. #1718
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,415

    Default

    padam koluthi ......facebookil okke nalla response

  13. #1719

    Default

    fecebookil nalla reviews varunundu

    pakshe chila fans ippozhe premam cinimaye choriyan thudangi

    anvashayamyi mattu cinimakleyum tharangaleyum valichizhakkathe
    maximum cinimakku prmotin kodukkan thudanguka

  14. #1720

    Default

    Quote Originally Posted by veiwer View Post
    fecebookil nalla reviews varunundu

    pakshe chila fans ippozhe premam cinimaye choriyan thudangi

    anvashayamyi mattu cinimakleyum tharangaleyum valichizhakkathe
    maximum cinimakku prmotin kodukkan thudanguka
    well said..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •