Sponsored Links ::::::::::::::::::::Remove adverts | |
Where continuity breaks there begins creativity ”›
7th weekilum 60+ centers undo..? Like all other Mega Blockbusters..!![]()
""എനിക്കറിയാം അപ്പു ഏട്ടാ..
പക്ഷെ അപ്പുഏട്ടൻ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഒരായിരം
ഇരട്ടി ഞാനെന്റെ മൊയ്തീനെ സ്നേഹിക്കുന്നുണ്ട്. അതിനേക്കാൾ ഒരു പതിനായിരം ഇരട്ടി മൊയ്തീൻ എന്നെ സ്നേഹിക്കുന്നുണ്ട്........""
ഈ സീൻ കണ്ടിട്ട് കരയാത്തവരുണ്ടോ..?
നിറഞ്ഞു നിന്ന എന്റെ കണ്ണുനീർ.. അപ്പുവിന്റെ "നീയ് മൊയ്തീന്റെ
ഭാഗ്യാ.." എന്ന സംഭാഷണം കൂടി പറഞ്ഞപ്പോൾ എന്റെ കവിളിൽ കൂടി
ഒഴുകി . .
വർണ്ണനകൾക്കതീതമായി പ്രണയത്തിന്റെ തീഷ്ണത ഭംഗിയായി
ആ സംഭാഷണങ്ങളിലുണ്ട്..
vere arengilum anengil ingine thonillayirunu, ithu mayavi anger arengilum ayittu adi idunatho, violent avunatho njan ithu vare kandittila. If he got that much irritated, athinu pinnil ulla provocation enthu ayirunirikkanam.
Anyways thread kulam akunila.. so ini onum parayunila![]()
Remember, as long as you are breathing, it's never too late to start a new beginning.