ആദരാഞ്ജലികള്*
നടന്* അഗസ്റ്റിന്* അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത നടനും നിര്*മ്മാതാവുമായ അഗസ്റ്റിന്*(52) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്*ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
ആദരാഞ്ജലികള്*
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Condolences...ishtamulla oru actor ayirunnu.
Aarudeyum shradhayil pedatha oraal...
Ennal ellaam shradhikkunna oraal...
Shocked . Condolences .
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
kashtamayi poyi.. Condolences...
mikacha nadanaya agastinu adaranjali .
preshaka hridayangal keeyadakan manju warrier vendum varunnu lalettanum renjithnum oppam
condolences...!! 52 vayyase undaayirunnollo?!