Page 3 of 4 FirstFirst 1234 LastLast
Results 21 to 30 of 38

Thread: നടന്* അഗസ്റ്റിന്* അന്തരിച്ചു

  1. #21
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default


    '

    കോഴിക്കോട്ടെ നാടകക്കളരികള്* രൂപപ്പെടുത്തിയ അഭിനേതാവായിരുന്നു അഗസ്റ്റിന്*.കോളേജ് പഠനകാലത്തെ നാടകാഭിനയങ്ങള്* നെല്ലിക്കോട് ഭാസ്*കരനിലേക്കും സുരാസുവിലേക്കും അഗസ്റ്റിനെ കൊണ്ടെത്തിച്ചു. കോഴിക്കോടന്* കൂട്ടായ്മയുടെ നാടകത്തണലില്* നടനായി പരിണമിക്കുന്നകാലത്ത് സിനിമയുടെ വെളളിവെളിച്ചത്തിലേക്ക് ചേക്കേറാന്* കൊതിച്ച് നടന്* ബഹദൂറിന്റെ മേല്*വിലാസമെഴുതിയൊരു തുണ്ടു കടലാസുമായി കോഴിക്കോട്ട് നിന്ന് മദിരാശിയിലേക്ക് കളളവണ്ടി കയറിയ അഗസറ്റിന്റെ സിനിമാ പ്രവേശനം പക്ഷേ അത്ര സുഗമമായിരുന്നില്ല. കോടമ്പാക്കത്തെ തെരുവുകളില്* ഏറെക്കാലം അലഞ്ഞ ശേഷം 1979ല്* കലോപാസന എന്ന സിനിമയില്* ചെറിയ വേഷം. പക്ഷേ ചിത്രം വെളിച്ചം കണ്ടില്ല. പിന്നിട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്* തന്റെ സാനിധ്യം അറിയിച്ചെങ്കിലും അവയൊന്നും അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല.
    ഒടുവില്* ജീവിക്കാന്* വേണ്ടി പ്രവാസിയുടെ വേഷപ്പകര്*ച്ച. എല്ലാവരെയും പോലെ ഒരുപാട് സ്വപ്*നങ്ങളുമായി ഗള്*ഫിലേക്ക് പോയെങ്കിലും അവിടെയും നിഷ്*കളങ്കനായ ഈ മനുഷ്യന്* വഞ്ചിക്കപ്പെട്ടു. വ്യാജവിസയായിരുന്നു ഇദ്ദേഹത്തിന് കിട്ടിയത്. കുറേക്കാലം മുംബൈയില്* തങ്ങിയശേഷം ഗള്*ഫെന്ന സ്വപ്*നഭൂമിയില്* എത്തിയെങ്കിലും അവിടുത്തെ പ്രാരബ്ധങ്ങളും അഭിനയത്തോടുളള അദമ്യമായ അഭിവാഞ്ജയും അദ്ദേഹത്തെ തിരികെ കോഴിക്കോട്ട് തന്നെ എത്തിച്ചു. കോഴിക്കോടിന്റെ സാംസ്*കാരിക മണ്ഡലങ്ങളില്* വീണ്ടും നിറഞ്ഞ അഗസ്റ്റിനെ തേടി ശ്രീനിവാസനിലൂടെ സിനിമയെ ത്തുന്നു. തന്റെ പുതിയ ചിത്രത്തിനുളള ലൊക്കേഷന്* തേടി എത്തിയ ശ്രീനിവാസന്* ചിത്രത്തിന്റെ ലൊക്കേഷന്* മാനേജരാകാന്* അദ്ദേഹത്തോടാവശ്യപ്പെട്ടു. അഗസ്റ്റിനിലെ നടനെ തിരിച്ചറിഞ്ഞ ശ്രീനിവാസന്* ഗാന്ധി നഗര്* സെക്കന്*ഡ് സ്ട്രീറ്റില്* ഒരു ശ്രദ്ധേയ വേഷം നല്*കി. ലൊക്കേഷന്* മാനേജര്*ക്ക് പ്രതിഫലമായി നല്*കിയ ആ ചെറിയ വേഷം മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത ഒരു നടനെ സമ്മാനിക്കുകയായിരുന്നു. പിന്നിടിങ്ങോട്ട് അഗസ്റ്റിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
    ഷാജി കൈലാസിന്റെ സൂപ്പര്*ഹിറ്റ് സിനിമകളില്* ശ്രദ്ധേയമായ വേഷങ്ങളില്* അഭിനയിച്ച അഗസ്്റ്റിന്* സ്വഭാവിക നടനത്തിലൂടെ ശ്രദ്ധേയനായി.വില്ലനായും ഹാസ്യനടനായും ഒക്കെ തിളങ്ങിയ അദ്ദേഹത്തെ 2010ല്* ല്* പക്ഷാഘാതം തളര്*ത്തിയെങ്കിലും അഭിനയത്തെ ഉപേക്ഷിക്കാന്* അഗസ്റ്റിനിലെ നടന്* തയാറായില്ല. അതിന് തെളിവായിരുന്നു രോഗക്കിടക്കയില്* നിന്ന് അഗസ്റ്റിന്* അഭിനയിച്ച ഇന്ത്യന്* റുപ്പിയും ഷട്ടറും.
    സൗഹൃദത്തിന് വലിയ സ്ഥാനമൊന്നുമില്ലാത്ത സിനിമാലോകത്ത് പലരുമായും ആത്മബന്ധം തന്നെ സ്ഥാപിച്ചെടുക്കാന്* കഴിഞ്ഞൊരു നടനാണ് അഗസ്റ്റിന്* എന്നിടത്താണ് അദ്ദേഹത്തിലെ പച്ച മനുഷ്യനെ മനസിലാകുന്നത്. സിനിമാലോകത്തെ പലരും അഗസ്റ്റിന്റെ വിട വാങ്ങലിനെ ഗദ്ഗദത്തോടെയാണ് ഉള്*ക്കൊണ്ടത്. പരിചയപ്പെടുന്നവര്*ക്ക് മറക്കാനാകത്ത ആളായിരുന്നു അഗസ്റ്റിനെന്ന് ഏവരും ഓര്*ക്കുന്നു.
    ഒടുവില്* അന്*പത്തെട്ടാം വയസില്* ജീവിതവേഷം അഴിച്ച് വച്ച് വിടവാങ്ങുമ്പോള്* മലയാള ചലച്ചിത്രലോകത്ത് തനിക്ക് ഇരിക്കാന്* കഴിയാത്ത നായക സിംഹാസനത്തില്* മകള്* ആന്* അഗസ്റ്റിന്* ഇരിക്കുന്നത് കണ്ട നിറവുണ്ട് ആ ആത്മാവില്*.

    -
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Likes kannan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #22
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,269

    Default

    adaranjalikal

  5. #23

    Default

    veendum liver cirrhosis

  6. #24

    Default

    Quote Originally Posted by chandru View Post
    veendum liver cirrhosis
    Pakshaghadham alle

  7. #25

    Default

    Quote Originally Posted by Lakkooran View Post
    Pakshaghadham alle
    athu 2 year mumpalle..ippo ithaanu reason ennu kandu..

  8. #26

    Default

    Aadaranjalikal

  9. #27

    Default

    Aadaraanjalikal...

  10. #28
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,873

    Default

    Condolences . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  11. #29
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,444

    Default

    രണ്ടാംവരവില്* സിനിമ അഗസ്റ്റിനെ താരമാക്കി

    ആദ്യം കൈവിട്ട സിനിമാലോകം തിരിച്ചുവിളിച്ച് ശ്രദ്ധേയനടനാക്കിമാറ്റിയ ചരിത്രമാണ് അഗസ്റ്റിന്റെ സിനിമാജീവിതം. സിനിമാമോഹവുമായി ഇന്നത്തെ പല പ്രമുഖരുടെയും വഴിപിന്തുടര്*ന്ന് കോടമ്പാക്കത്തേക്ക് വണ്ടി കയറിയ ഒരു ഭൂതകാലം അഗസ്റ്റിനുമുണ്ട്. ഭാഗ്യം പരീക്ഷണം പക്ഷേ അഗസ്റ്റിന് മാത്രം നിര്*ഭാഗ്യത്തിന്റേതായി.
    http://www.mathrubhumi.com/movies/malayalam/406406/
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #30
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    aadaraanjalikal......
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •