ithrem posts book cheyyanda.....onno rando mathi
Sponsored Links ::::::::::::::::::::Remove adverts | |
ithrem posts book cheyyanda.....onno rando mathi
All the best...ithe kidukkum............![]()
ഈ വര്*ഷത്തെ വലിയ ഹിറ്റ് ആയിരുന്നു ‘റോമന്*സ്’. കുഞ്ചാക്കോ ബോബനും ബിജുമേനോനും തകര്*ത്തഭിനയിച്ച റോമന്*സിന് ശേഷം സംവിധായകന്* ബോബന്* സാമുവല്* അടുത്ത ചിത്രത്തിന്*റെ പണിപ്പുരയിലാണ്.
ജയസൂര്യ, ലാല്*, അപര്*ണ ഗോപിനാഥ് എന്നിവര്* കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഒരു യാത്രയ്ക്കിടയില്* പരിചയപ്പെടുന്ന മൂന്ന് കഥാപാത്രങ്ങളെയാണ് ഇവര്* അവതരിപ്പിക്കുന്നത്. യാത്ര അവസാനിക്കുമ്പോള്* അവരുടെ ജീവിതവും മാറിമറിയുന്നു.
ഈ ചിത്രത്തില്* ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം അന്ധനാണ്. ജയസൂര്യ ആദ്യമായാണ് അന്ധനായി അഭിനയിക്കുന്നത്. ആര്*ട്ടിസ്റ്റ് എന്ന സിനിമയില്* ഫഹദ് ഫാസിലും വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്* കലാഭവന്* മണിയും ചെയ്തതിനേക്കാള്* വ്യത്യസ്തവും മികച്ചതുമായിരിക്കും ജയസൂര്യയുടെ അന്ധവേഷമെന്നാണ് സൂചന.
“കഥയ്ക്കും എന്*റെ കഥാപാത്രത്തിനും നല്ല പുതുമയുണ്ട്. വലിയ ഹോം*വര്*ക്ക് ആവശ്യമായ സബ്ജക്ടാണിത്” - ജയസൂര്യ വ്യക്തമാക്കുന്നു.
നര്*മ്മത്തില്* ചാലിച്ച ഈ കുടുംബകഥ എറണാകുളം, മൈസൂര്*, ബാംഗ്ലൂര്* എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. നവംബര്* 15ന് ചിത്രീകരണം ആരംഭിക്കും.
യാത്രയാണ് സിനിമയുടെ പ്രധാന ആകര്*ഷണമെങ്കിലും ഇതൊരു റോഡ് മൂവിയല്ലെന്ന് സംവിധായകന്* പറയുന്നു. “ഒരു വ്യത്യസ്തമായ കഥയുടെ പുതിയ രീതിയിലുള്ള ആഖ്യാനമാണ് ചിത്രം. ഇങ്ങനെയൊരു വിഷയം മലയാളത്തില്* സിനിമയാകുന്നത് ആദ്യമാണ്” - ബോബന്* സാമുവല്* പറയുന്നു.
ജയസൂര്യ വീണ്ടും പരീക്ഷിക്കുന്നു, ഇത്തവണ അന്ധനായി
വ്യത്യസ്തമായ വേഷങ്ങള്* ചെയത് ജയസൂര്യ മലയാളത്തില്* തന്റെ സ്ഥാനം കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. അടുത്തിടെ പുറത്തിറങ്ങിയ പിഗ്മാന്*, താങ്ക്യു, ഇംഗ്ലീഷ്, ഡി കമ്പനി, അഞ്ച സുന്ദരികള്*പ്പോലുള്ള ചുരുക്കം ചില ചിത്രങ്ങള്* പരാചയപ്പെട്ടെങ്കിലും പരീക്ഷണങ്ങളുമായി ജയസൂര്യ എന്നും സിനിമയില്* നിറഞ്ഞുനില്*ക്കുന്നു. ബ്യൂട്ടിഫുള്* എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യയുടെ പരീക്ഷണങ്ങളുടെ തുടക്കം. ശരീരം മുഴുവന്* തളര്*ന്നുകിടക്കുന്ന സ്റ്റീഫന്* ലൂയിസ് എന്നകഥാപാത്രത്തെ അവതരിപ്പിച്ച് വ്യത്യസ്തനായി. തളര്*ച്ചമൂലം പൂര്*ണമായും കിടപ്പിലാണെങ്കലും ജീവിതത്തിന്റെ ഓരോനിമിഷവും സ്റ്റീഫന്* ആഘോഷമാക്കി. വികെ പ്രകാശ്, അനൂപ് മേനോന്* കൂട്ടുകെട്ടുകൂടെയായപ്പോള്* ചിത്രം പൂര്*ണ വിജയം കാണുകയും ചെയ്തു. വീണ്ടും മറ്റൊരു പരീക്ഷണവുമായെത്തുകയാണ് ജയസൂര്യ. ഇത്തവണ അന്ധനായാണ് വേഷമിടുന്നത്. ബോബന്* സാമുവല്* ഒരുക്കുന്ന ചിത്രത്തിലാണ് ജയസൂര്യ അന്ധനായി എത്തുന്നത്. ചിത്രത്തിനിയും പേരിട്ടിട്ടില്ല. ജനപ്രിയന്* എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ജയസൂര്യ-ബോബന്* സാമുവല്* കൂട്ടുകെട്ട് ഒന്നായത്. എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന അപര്*ണ ഗോപിനാഥാണ് ജയസൂര്യയുടെ നായികയായെത്തുന്നത്. ജയസൂര്യയുടെ താങ്ക്യു എന്ന ചിത്രത്തിന് കഥയെഴുതിയ അരുണ്*ലാല്* തന്നെയാണ് ഈ ബോബന്* സാമുവല്* ചിത്രത്തിലും കഥയൊരുക്കുന്നത്. നവംബര്* 15ന് എറണാകുളത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. സെക്കന്റ്*സ് ആണ് ജയസൂര്യയുടെ മറ്റൊരു ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തില്* നായികയായെത്തുന്നത് അപര്*ണ നായരാണ്. ഫിലിപ്പ് ആന്റ് മങ്കിപെന്*, പുണ്യാളന്* അഗര്*ബത്തീസ് എന്നീ ജയസൂര്യ ചിത്രങ്ങള്*