Results 1 to 10 of 41

Thread: Director Vaisakh Announcing His 3 Upcoming Projects Exclusively In Forum Keralam!!!!

Threaded View

  1. #1
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Cool Director Vaisakh Announcing His 3 Upcoming Projects Exclusively In Forum Keralam!!!!




    'കസിൻസ്'


    വൈശാഖ് രാജൻ നിർമിക്കുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് സേതു. മാർച്ച് 10 ന് ഷൂട്ട്* ആരംഭിക്കുന്നു.കുഞ്ചാക്കോ ബോബൻ, മനോജ്* കെ ജയൻ, സുരാജ് വെഞ്ഞാറെൻമൂട്, ജോജു എന്നിവർ ഒന്നിക്കുന്ന ഒരു ഫണ്* മൂവി ആയിരിക്കും ഇത്.കൊമഡി ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം പെരുന്നാൾ റിലീസ് ആയി പ്രദർശനത്തിന് എത്തും.



    'പുലി മുരുകൻ'

    മോഹൻലാൽ നായകൻ ആകുന്ന ചിത്രം ടോമിച്ചൻ മുളകുപാടം നിർമിക്കുന്നു. രചന - സിബി കെ തോമസ്* , ഉദയ കൃഷ്ണ . സെപ്റ്റംബർ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ക്രിസ്തുമസിനു റിലീസ് ചെയ്യും.



    'മമ്മൂട്ടി നായകൻ ആകുന്ന ചിത്രം'

    രചന ബെന്നി പി. നായരമ്പലം. ആന്റോ ജോസഫ്* നിർമിക്കുന്ന ചിത്രം 'കസിൻസ്', 'പുലി മുരുകൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ആരംഭിക്കും.ചിത്രത്തിന്റെ ടൈറ്റിൽ അടക്കം മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.

    Last edited by Lakkooran; 01-09-2014 at 04:35 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •