Directed by - Boban Samuel
Produced by - Seven Arts International
ജനപ്രിയനായകന്* ദിലീപും 'ജനപ്രിയനെ'ന്ന ഹിറ്റ് ചിത്രത്തിലൂടെ എത്തിയ സംവിധായകന്* ബോബന്* സാമുവലും ഒന്നിക്കുന്നു. ഇവര്* ഒന്നിക്കുന്ന പ്രണയ ചിത്രത്തിന് കശ്മീര്* ലൊക്കേഷനാവും.
വടക്കേ ഇന്ത്യയിലെത്തുന്ന മലയാളി യുവാവ് അന്നാട്ടില്* ഒരു മുസ്ലിം പെണ്*കുട്ടിയുമായി പ്രണയത്തിലാകുന്നതുമായി ബന്ധപ്പെടുത്തിയാണ് കഥ വികസിക്കുന്നതെന്നാണ് സൂചന. 'റോമന്*സി'ന്റെ വന്* വിജയത്തിനു ശേഷം ബോബന്* സാമുവല്* സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്* വന്* പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ചിത്രത്തെ കാത്തിരിക്കുന്നത്. 'റോമന്*സി'ന് തിരക്കഥയൊരുക്കിയ വൈ. വി. രാജേഷാണ് ഇതിന്റേയും രചന. നായിക ഉത്തരേന്ത്യക്കാരിയാവാനാണ് സാധ്യത.
ദിലീപിന്റെ ഡേറ്റ് ലഭിക്കുന്നതനുസരിച്ച് ചിത്രീകരണം തുടങ്ങുമെന്നാകണ് വാര്*ത്തകള്*.
Boban Samuel
At the steps of Red Fort taking the first step to my next project with Janapriya nayakan Dileep under Seven Arts Banner.Seeking all your prayers,blessings&love.