Page 1 of 103 1231151101 ... LastLast
Results 1 to 10 of 1028

Thread: ◀● PAPANASAM●▶ Kamal Haasan- Jeethu Joseph _ CLASS 25 DAYS !!!

  1. #1
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default ◀● PAPANASAM●▶ Kamal Haasan- Jeethu Joseph _ CLASS 25 DAYS !!!

    Ulaganayagan in Drishyam remake
    Last edited by GangsteR; 07-27-2015 at 12:06 PM.
    "I" WILL SEE YOU SOON

  2. #2
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Last edited by GangsteR; 07-19-2015 at 07:56 PM.
    "I" WILL SEE YOU SOON

  3. #3
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default





    Last edited by GangsteR; 07-19-2015 at 08:03 PM.
    "I" WILL SEE YOU SOON

  4. #4
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    ...........
    "I" WILL SEE YOU SOON

  5. #5
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    "I" WILL SEE YOU SOON

  6. #6
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    വിക്രം വിട്ടു, ദൃശ്യം കമല് ഹസന് ഏറ്റെടുത്തു



    റിലീസ് ചെയ്ത് ഇത്രയും ദിവസം കഴിഞ്ഞിച്ചും
    ദൃശ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്
    തീരുന്നില്ല. ക്രിസ്മസിന് റിലീസ് ചെയ്ത
    ചിത്രം ഇപ്പോഴും പ്രദര്ശനം തുടരുകയാണ്.
    അതിനിടയില് മറ്റ്
    പലഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നു
    എന്ന വാര്ത്തകള്
    വന്നെങ്കിലും പിന്നീടൊന്നും പറഞ്ഞു കേട്ടില്ല.
    തമിഴ് നടന് വിക്രം ചിത്രം ഒരുക്കാന്
    താത്പര്യം കാണിക്കുകയും പിന്നീട് അതില് നിന്ന്
    പിന്മാറുകയുമുണ്ടായി.
    എന്തായാലും വിക്രം കൈവിട്ടതോടെ ചിത്രം കമല്
    ഹസന് ഏറ്റെടുത്തിരിക്കുകയാണ്.
    ദൃശ്യത്തിന്റെ തമിഴ് പതിപ്പ് മാത്രമല്ല,
    ഹിന്ദിയിലും ഒരുക്കുന്നുണ്ടെന്നാണ്
    റിപ്പോര്ട്ടുകള്. മോഹന്ലാല് മനോഹരമാക്കിയ
    ജോര്ജു കുട്ടിയുടെ വേഷത്തിലാവും കമല്
    വരുന്നതെന്ന് പറയേണ്ടല്ലോ. ഹിന്ദിയിലും കമല്
    ഹസന് തന്നെയായിരിക്കും ജോര്ജ് കുട്ടി.
    നായികയുടെ കാര്യത്തില്
    തീരുമാനമൊന്നും ആയിട്ടില്ലത്രെ.
    മോഹന്ലാലും മീനയും വലിയൊരി ഇടവേളയ്ക്ക്
    ശേഷം വീണ്ടും ഒന്നിച്ച
    ദൃശ്യം ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തില് ഒരു
    കുടുംബകഥയാണ് പറഞ്ഞത്.
    ജോര്ജുകുട്ടിയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന
    കുടുംബത്തിന്റേതാണ് കഥ. മമ്മറീസ് എന്ന തകര്പ്പന്
    ചിത്രത്തിന്റെ വിജയത്തിന്
    ശേഷം ദൃശ്യവും മെഗാഹിറ്റായപ്പോള് ജിത്തു
    ജോസഫ് മലയാളത്തിലിപ്പോള് ഇരുത്തം വന്ന
    സംവിധായകനായി.
    മോഹന്ലാലിന്റെ ഭാര്യ സഹോദരമനായ സുരേഷ്
    ബാലാജിയാണ്
    ദൃശ്യത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.
    6.5 കോടി കൊടുത്ത്
    വിതരണാവകാശം ബാലാജി സ്വന്തമാക്കിയപ്പോള്
    ഇതേ തുക നല്കി ചിത്രത്തില് സാറ്റലൈറ്റ്
    അവകാശം ഏഷ്യനെറ്റ് ചാനലും നേടി.
    "I" WILL SEE YOU SOON

  7. #7
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Kamalhassan to star in Drishyam remake



    Kamalhassan reprising the role of Mohanlal!!! Yes... such a
    marvelous dea is going to be given life soon. Sources say
    that ace actor Kamalhassan who has been confirmed for
    the award of Padma Bhushan recently, is going to play the
    protagonist in the Tamil version of Malayalam film Drishyam
    that had Mohanlal and Meena playing the lead roles.
    Drishyam released as the grand Christmas release and it is
    still running to packed houses. The family based thriller has
    been announced a super hit and reviewers and fans cutting
    across sections have unanimously praised the film for its
    content and execution. Lalettan, as usual received rave
    reviews for his performance as Geroge Kutty, in the film.
    Renowned producer Suresh Balaji has acquired the Tamil
    and Telugu remake rights of this film written and directed
    by Jeetu Josesph. Actor Chiayan Vikram who is currently
    busy with Shankar's magnum opus Ai is said to have
    mightily impressed with the film after watching it and there
    were also talks that he would buy the Tamil remake rights
    of the film from Suresh and star in it.
    However there seems to be a sudden but a bigger urn of
    events and sources state that it will be Kamalhassan who
    will act in the lead role of the film's Tamil version. For
    beginners its worth reminding that the role of Geroge Kutty
    is the one of a middle aged man who is the father of two
    teenage girls.
    Official confirmation on the Ulaganayagan's touch for
    Drishyam remake is expected to be out soon.
    "I" WILL SEE YOU SOON

  8. #8
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    Lalettane pole kidu aakilla englilum Tamilil ettavum nannayi cheyyan kazhiyunna naayakante arikkal thanne chennethi pada.... A super Duper hit on the way.......... Jeethu polichadukkum... avide cas vaari eriyappedumallo?? technically okke padam van kidu aakum

  9. #9
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732
    "I" WILL SEE YOU SOON

  10. #10

    Default

    eniku thonnunnilla..tamil naatil ithu...
    Second chance..?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •