It all depends on the genre ennu ipol manasilayille...Genuine superhit aayi padam..!10k showsilekaanu pokunnath..!
ഓഗസ്റ്റ് സിനിമയുടെ ഡിസ്ട്രിബ്യൂഷൻ പോരാ ആദ്യത്തെ ആഴ്ച അതും ഓണാവധിക്ക് 30-35 തിയേറ്റർ അല്ലേ കിട്ടിയുള്ളൂ.ഭയ്യാ ഭയ്യാ വരെ 65 കിട്ടി.ഒരു 60 തിയേറ്റർ ഉണ്ടായിരുന്നെങ്കിൽ സുഖമായി 12000 ഷോ 15 കോടി ഗ്രോസ് നേടാമായിരുന്നു