Mr fraud : time pass
B unnikrishnan movie ആയതു എന്റെ expectation level was 50-50 ..മറ്റൊന്നും കൊണ്ടല്ല... tiger , ഗ്രാന്ഡ് മാസ്റ്റര് പോലുള്ള കിടു പടങ്ങളും എഴുതിയത് പുള്ളി തന്നെ ig , pramani , thriller ഇദ്ദേഹത്തിന്റെ സൃഷ്ട്ടി തന്നെ :)
ആദ്യ പകുതി കഴിഞ്ഞപ്പം ഞാന് ആദ്യം പറഞ്ഞ categoryilekku 3rd one കൂടി add ചെയ്യാം എന്ന് തോന്നി... രണ്ടാം പകുതി കഴിഞ്ഞപ്പം ആദ്യം പറഞ്ഞ ലിസ്റ്റില് നിന്നും ഞാന് മാറി ...മോശമല്ലാത്തത് കൊണ്ട് തന്നെ രണ്ടാമത് പറഞ്ഞ ലിസ്റ്റിലും ഉള്പെടുത്താന് പറ്റില്ല :)
ഒരു ചെറിയ thread വച്ച് ബോര് അടിപ്പിക്കാതെ രണ്ടു മണികൂര് കൊണ്ട് പോകുക.. അത് ഒരു വലിയ കാര്യം ആണ് and so an abv avg script ....decently executed …good camera work .. fine BGM [ played a good part in thrilling the scenes ]
https://www.facebook.com/malayalamfilmreviews
pacy ..stylish 1st half..2nd half initially went slow … but slowly got some pace… but 2nd half was never upto what 1st half buildup demanded still just ok one :D
last twisted climax was predictable still …എന്താണ് ഇനി സംഭവിക്കാന് പോകുന്നത് എന്ന ആകാംഷ നില നിര്ത്തിയിട്ടുണ്ട് ... ഉണ്ണി കൃഷ്ണന് എന്നാ സംവിധായകനില് എനിക്ക് ഇഷ്ട്ടപെട്ട കാര്യം... മോഹന് ലാല് എന്നാ നടന്റ്റെ typical mannerism , fights ഒക്കെ നന്നായി exploit ചെയ്തിട്ടുണ്ട് .... പിന്നെ ഉണ്ണി എന്ന script witer ഇല് ഇഷ്ട്ടപെട്ടത് ആരാധകരെ ത്രെസിപ്പിക്കാനുള്ള punches [ ഇതില് ഏറ്റു ചെല സിനിമകളില് നന്നായി പാളാറുമുണ്ട് ]
performance : മോഹന്ലാലല് as alwaysഎടുത്തു പറയേണ്ട ഒരു കാര്യം fight scenes ഇത്രേം natural ആയി ചെയ്യാന് പുള്ളിയെ കഴിഞ്ഞേ മറ്റൊരു നടന് ഉള്ളു [ he gave the inertia for each punches very perfectly ]…sai kumar was too good...vijay babu and one girl got an important role which they did a decent job…. Siddique and mia were good , evry others had small small role and were good
logic has no part to play in this movie… fraud വലിയ ഒരു സംഭവം ആയരിക്കാം പക്ഷെ ഇതിലെ task ഇത്ര easy ആയി ഒക്കെ ചെയുന്നത് logic less ആണ് ... ബോര് അടിപ്പിക്കാതെ നമ്മെ [ എന്നെ ] പിടിച്ചു ഇരുത്താന് ഒരു സിനിമയ്ക്കു ആകുന്നുണ്ടെങ്കില് പിന്നെ എന്തിനു logic അല്ലെ :)
ഒരു strong content പടത്തില് ഇല്ല ..പിന്നെ heroism and build up ചെല സ്ഥലങ്ങളില് കുറച്ചു കൂടി പോയതായി തോന്നി ...ക്ലൈമാക്സ് ഒക്കെ കഴിഞ്ഞു ഫ്രഞ്ച് ഒക്കെ വച്ചുള്ള ലുക്ക് വളരെ ബോര് ആയി പോയി :(
verdict : 3 /5
its not a classy type…rather its targeted for commercial success which up to a level I think they have succeeded :)
[ theater response was rather mixed ]
വാല്കaഷണം : interval സമയത്ത് പുറത്തു നില്ക്കുവായിര്ന്നു ...വലിയ കൂവല് കേട്ട്..എന്തുവാ സംഭവം എന്ന് നോക്കിയപ്പം ..bnglr days trailer ...ആരുടെ ഫാന് ആയാലും പുതിയ പിള്ളേര് ഒക്കെ സ്ക്രീനില് കാണിക്കുമ്പോള് ഉള്ള കൂവലോക്കെ റൊമ്പ അസഹനീയം ആണ് :(